ഒരു കുട്ടി അമ്മയ്ക്ക് എഴുതിയ കത്ത് വായിച്ച് പൊട്ടിക്കരഞ്ഞു പോയ ടീച്ചർ…

മലയാളം ടീച്ചർ ക്ലാസിലേക്ക് വന്ന് തന്റെ പ്രിയപ്പെട്ട കുട്ടികളോട് പറഞ്ഞു നമുക്കിന്ന് ഒരു കത്ത് എഴുതിയാലോ എന്ന്.. അത് കേട്ടതും കുട്ടികളെല്ലാവരും ഒരേ സ്വരത്തിൽ ആഹ്ലാദത്തോടെ സമ്മതിച്ചു.. ഇത് വെറുതെ എഴുതേണ്ട ഒരു കത്ത് അല്ല.. നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും കാര്യങ്ങൾ പറയാൻ ആഗ്രഹമുണ്ട് എങ്കിൽ അത് ഇതുവരെ പറയാൻ കഴിഞ്ഞില്ലെങ്കിൽ ആ ഒരു വ്യക്തിക്ക് വേണ്ടിയാണ് നിങ്ങൾ ഈ ഒരു കത്ത് എഴുതേണ്ടത് ടീച്ചർ പറഞ്ഞു..

ചിലപ്പോൾ അത് നിങ്ങളുടെ കൂടെ ഇല്ലാത്ത ഒരു വ്യക്തി ആവാം അല്ലെങ്കിൽ നിങ്ങളെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് ആവാം അങ്ങനെ ആരു വേണമെങ്കിലും ആകാം.. നിങ്ങളുടെ സന്തോഷങ്ങൾ ആണെങ്കിലും സങ്കടങ്ങൾ ആണെങ്കിലും ഈ ഒരു കത്തിലൂടെ നിങ്ങൾക്ക് പങ്കുവയ്ക്കാം.. ടീച്ചർ ചോദിച്ചു നിങ്ങൾക്ക് പറഞ്ഞതെല്ലാം മനസ്സിലായല്ലോ.. കുട്ടികൾ എല്ലാവരും ഒരേ സ്വരത്തിൽ തലയാട്ടി.. ഹ എങ്കിൽ എല്ലാവരും എഴുതി തുടങ്ങിക്കോളൂ..

കുട്ടികളോട് അത്രയും പറഞ്ഞുകൊണ്ട് ടീച്ചർ മേശയ്ക്ക് അരികിലുള്ള കസേരയിൽ പോയി ഇരുന്നു.. കുട്ടികളെല്ലാവരും വളരെ നിശബ്ദരായി ഇരുന്നുകൊണ്ട് തന്റെ നോട്ട് ബുക്കുകളിൽ കത്ത് എഴുതാൻ തുടങ്ങി.. കുറച്ചുനേരങ്ങൾക്ക് ശേഷം കത്തെഴുതി ഓരോരുത്തരായി ടീച്ചറെ കാണിക്കാൻ തുടങ്ങി.. ടീച്ചർ ഓരോ കത്തുകൾ പതിയെ വായിച്ച് അവരുടെ തെറ്റുകളെല്ലാം തിരുത്തി കൊടുക്കാൻ തുടങ്ങി.. എല്ലാ കുട്ടികൾക്കും അവസാനമാണ് വിനു കുട്ടൻ തന്റെ നോട്ട്ബുക്ക്മായി ടീച്ചറുടെ അടുത്തേക്ക് വന്നു.. പക്ഷേ അപ്പോഴേക്കും ബെല്ലടിച്ചിരുന്നു.. എന്നാൽ ടീച്ചർ ബെല്ലടിച്ചത് ഒന്നും കാര്യമാക്കാതെ അവൻറെ ബുക്ക് വാങ്ങിച്ച് സ്റ്റാഫ് റൂമിലേക്ക് നടന്നു..

അവിടെ പോയി കസേരയിൽ ഇരുന്നുകൊണ്ട് ടീച്ചർ അവൻ എഴുതിയ കത്ത് വായിക്കാൻ തുടങ്ങി.. പ്രിയപ്പെട്ട അമ്മയ്ക്ക്… ഞാൻ ഈ കത്ത് എഴുതുന്നത് അമ്മ വായിക്കുമോ അല്ലെങ്കിൽ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷേ അമ്മ പോയതിനുശേഷം വിനു കുട്ടനെ ആരും ശ്രദ്ധിക്കാറില്ല.. വിനു ക്കുട്ടന്റെ സന്തോഷങ്ങൾ പോലും ആരും തിരക്കാറില്ല.. അമ്മ എന്തിനാണ് എന്നെ തനിയെ ഇവിടെ വിട്ടിട്ട് ഒറ്റയ്ക്ക് പോയത്.. അമ്മ പോയാൽ ആരും ശ്രദ്ധിക്കില്ല എന്നുള്ളത് അമ്മയ്ക്ക് അറിയാവുന്ന കാര്യം അല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *