ഫാറ്റി ലിവർ എന്ന പ്രശ്നം സിറോസിസ് ലേക്ക് മാറാതിരിക്കാൻ ആയി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഈ അടുത്തകാലത്തായി പത്രം വാർത്തകളിൽ കണ്ടിട്ടുണ്ടാവും അല്ലെങ്കിൽ കേട്ടിട്ടുണ്ടാവും ഒരുപാട് സെലിബ്രേറ്റേഴ്സ് കരൾ രോഗങ്ങൾ കാരണം മരണപ്പെട്ടു എന്നുള്ളത്.. പൊതുവെ ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. ഈയൊരു രോഗം പലപ്പോഴും ആളുകൾ അറിയുന്നില്ല എന്നുള്ള തന്നെയാണ് ഇതിൻറെ ഒരു സത്യാവസ്ഥ.. മാത്രമല്ല ഈ രോഗം ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് ലക്ഷണം കാണിക്കാത്തതും ഈ രോഗം കണ്ടെത്താൻ കഴിയുന്നതിന് ഒരു കാരണമാകുന്നു..

പലപ്പോഴും രോഗികൾ മറ്റ് പല അസുഖങ്ങൾക്കായി ഡോക്ടറെ എടുത്ത് പരിശോധനയ്ക്ക് പോകുമ്പോൾ അവിടെനിന്ന് അഡ്രസ് സ്കാനിങ് ചെയ്യുമ്പോഴായിരിക്കും ചിലപ്പോൾ ഇത്തരം ഒരു അസുഖമുണ്ട് എന്ന് പോലും പലരും തിരിച്ചറിയുന്നത്.. നമുക്ക് നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ തന്നെ ഈ ഒരു ഫാറ്റി ലിവർ മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. അതിലൂടെ നമുക്ക് ലിവർ സിറോസിസ് പോലുള്ള മാരക രോഗങ്ങളിൽ നിന്ന് രക്ഷനേടാനും സാധിക്കുന്നതാണ്..

അപ്പോൾ നമുക്ക് ആദ്യം തന്നെ ഈ ഒരു രോഗത്തിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് മനസ്സിലാക്കണം.. അതുപോലെതന്നെ ഇത്തരം അസുഖങ്ങൾക്ക് ഉണ്ട് എന്ന് കണ്ടെത്താനായി ചെയ്യേണ്ട ടെസ്റ്റുകൾ എന്തൊക്കെയാണ് എന്നുള്ളത് ആദ്യമേ തന്നെ മനസ്സിലാക്കണം.. മാത്രമല്ല ഇത്തരം അസുഖങ്ങൾ നമുക്ക് ഉണ്ടെങ്കിൽ തുടർന്ന് അതിന് എന്തെല്ലാം ചെയ്യാൻ കഴിയും എന്നീ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.. ഈ കരൾ രോഗ സാധ്യതകളുള്ള ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം..

അപ്പോൾ ഇതിൽ ഏറ്റവും കോമൺ ആയ ഒരു ലക്ഷണം എന്ന് പറയുന്നത് സെൻട്രൽ ഒബിസിറ്റി തന്നെയാണ്.. അതായത് നമ്മുടെ വയറിൻറെ ഭാഗത്ത് കൊഴുപ്പ് അടിയുന്ന ഒരു അവസ്ഥയാണിത്.. അതിന്റെ കൂടെ തന്നെ നമ്മുടെ കൈകാലുകൾ എല്ലാം ശോഷിച്ചു പോകുന്ന ഒരു അവസ്ഥ കൂടി കണ്ടു വരാറുണ്ട്.. അതുപോലെതന്നെ പുരുഷന്മാരിൽ മെയിൽ ബ്രസ്റ്റ് എന്നുള്ള ഒരു പ്രശ്നം കൂടി ഈയൊരു രോഗത്തിൻറെ ഭാഗമായി കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *