ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകൾ ബ്ലോക്ക് ആവുകയും അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി രക്തം പുറത്തേക്ക് പോകുകയും ചെയ്യുന്ന കണ്ടീഷൻ കൊണ്ട് തലച്ചോറിലേക്ക് വേണ്ട രീതിയിലുള്ള ഓക്സിജനും അതുപോലെ മറ്റു ന്യൂട്രിയൻസും എത്താതെ ഇരിക്കുന്ന കണ്ടീഷനിൽ തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറഞ്ഞുവരും.. അത്തരം ഒരു അവസ്ഥയെയാണ് നമ്മൾ സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം എന്ന് പറയുന്നത്..
ഇതിൻറെ പ്രധാന കാരണമെന്നു പറയുന്നത് അമിതമായി തടിയുള്ള ആളുകൾ അല്ലെങ്കിൽ വ്യായാമം തീരെ കുറവുള്ള ആളുകൾ അല്ലെങ്കിൽ മദ്യപാനം അതുപോലെതന്നെ പുകവലി ശീലമുള്ള ആളുകൾ ഇത് കൂടാതെ തന്നെ മുൻപേ ബിപി അല്ലെങ്കിൽ ഷുഗർ കൊളസ്ട്രോൾ ഹൃദ്രോഗം തുടങ്ങിയവ ഉള്ളവർ ഇവർക്കെല്ലാം സ്ട്രോക്ക് സാധ്യതകൾ മുൻപേ തന്നെ കണ്ടുവരാറുണ്ട്.. രക്തക്കുഴലുകളിലൂടെ ബ്ലഡ് ഫ്ലോ ചെയ്യുമ്പോൾ അവയ്ക്ക് ഉണ്ടാകുന്ന പ്രഷറിനെയാണ് നമ്മൾ ബ്ലഡ് പ്രഷർ എന്ന് പറയുന്നത്.. ഒരു ആർട്രീസ് എന്ന് പറയുന്നതിന് ഒരു വിസ്ക്കോസിറ്റി അതുപോലെ ഇലാസ്റ്റിസിറ്റി എന്നിവ ഉണ്ട്..
ഇതിൻറെ വിസ്കോ സിറ്റി മെയിന്റയിൻ ചെയ്യാൻ വൈറ്റമിൻ സി അതുപോലെ മറ്റു വൈറ്റമിൻസ് ഹെൽപ്പ് ചെയ്യുന്നു.. ഇതിലെ ഡെഫിഷ്യൻസി സംഭവിക്കുമ്പോൾ അല്ലെങ്കിൽ രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റിയെ ബാധിക്കുമ്പോൾ ചെറിയ ക്രാക്കുകൾ ഈ രക്തക്കുഴലുകൾക്ക് ഉള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട്..ഈ ഉണ്ടായ ക്രാക്കുകളിൽ ഫാറ്റ് വന്ന ഡെപ്പോസിറ്റ് ആവുകയും പിന്നീട് പ്ലേറ്റ് ഫോർമേഷൻ സാധ്യതയുണ്ട്.. അതുപോലെ ശരീരത്തിലെ മറ്റ് പ്രധാന ഭാഗങ്ങളിൽ ഇത്തരത്തിൽ സംഭവിച്ചു കഴിഞ്ഞാൽ ഇത് രക്തത്തിൻറെ പ്രവർത്തനത്തെ ബാധിക്കുകയില്ല.
പക്ഷേ ബ്ലഡിലെ അത്തരം ഒരു ഫോഴ്സ് കൊണ്ട് ഇത് അവിടെ നിന്നും മാറി ചിലപ്പോൾ ഹൃദയത്തിലൂടെ എല്ലാം സഞ്ചരിച്ച് തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകളിൽ എത്താൻ സാധ്യതയുണ്ട്.. തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകൾ എന്നു പറയുന്നത് നമ്മുടെ കൈയിലെ ഉള്ളതുപോലെ ചെറിയ ആർട്ട്റീസ് ആണ്.. അപ്പോൾ ഇത്തരത്തിൽ അവിടെ ബ്ലോക്ക് ആകുമ്പോൾ ബ്ലഡ് വരുന്നത് ബ്ലോക്ക് ആവുന്നു അപ്പോൾ ഇത്തരം ഒരു കണ്ടീഷനിൽ അത് ബ്ലോക്ക് സാധ്യതയായി മാറുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….