ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇപ്പോൾ കൂടുതൽ ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അതായത് പ്രമേഹം നമ്മുടെ കൺട്രോളിൽ അല്ലാതിരിക്കുക അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ കൺട്രോൾ അല്ലാതെ കൂടിക്കൊണ്ടിരിക്കുക എന്നുള്ളത്.. അതുപോലെതന്നെ നമ്മൾ ആളുകളിൽ പലർക്കും ഡയബറ്റീസിനെ കുറിച്ച് ഒരുപാട് മിഥ്യാധാരണകൾ ഒക്കെ ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് വിശദമായി സംസാരിക്കാൻ പോകുന്നത്..
അതായത് എങ്ങനെയാണ് നമ്മൾ ഡയബറ്റീസ് എന്ന അസുഖത്തെ മാനേജ് ചെയ്യുക എന്നുള്ളതിനെക്കുറിച്ച് അതുപോലെ ഈ ഒരു രോഗം മൂലം നമുക്കുണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് അത് എങ്ങനെയാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത്.. ഇതിനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. അപ്പോൾ നമുക്കെല്ലാവർക്കും ഡയബറ്റീസ് എന്ന് പറയുന്നത് പൊതുവേ രണ്ട് തരത്തിലാണ് ഉള്ളത് എന്ന്.. അതായത് ടൈപ്പ് വൺ ഡയബറ്റിസ് അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റിസ്..
ഇതിൽ ടൈപ്പ് വൺ പ്രമേഹം വരുന്നത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുണ്ട്.. അതായത് പാൻക്രിയാസ് ആണ് ആ ഗ്രന്ഥി.. ഈ ഒരു ഗ്രന്ഥിയിൽ ഉള്ള ബീറ്റാ സെൽസ് ആണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്.. അപ്പോൾ ഈ ഒരു ബീറ്റ സെൽസ് നശിച്ചു പോകുകയാണെങ്കിൽ ഇത് പലവിധ കാരണങ്ങൾ കൊണ്ട് നശിച്ചു പോകാം.. അപ്പോൾ ഇത് നശിച്ചു പോകുകയാണെങ്കിൽ നമുക്ക് പ്രോപ്പർ ആയി ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാതെ വരും..
അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ഷുഗർ ലെവൽ കൺട്രോളിൽ അല്ലാതെ കൂടിക്കൊണ്ടുവരും.. ഇത് ആരിലൊക്കെയാണ് ബാധിക്കുന്നത് എന്ന് ചോദിച്ചാൽ ഈ ഒരു രോഗം കൂടുതലും ജനറ്റിക്കാണ്.. ഇതിനെ നമ്മൾ ഓട്ടോ ഇമ്മ്യൂൺ എന്ന് പറയും അതായത് നമ്മുടെ തന്നെ നശിപ്പിക്കുന്ന ഒരു അവസ്ഥ.. അതുപോലെ ഇന്ന് ടൈപ്പ് ടു ഡയബറ്റീസ് എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും പൊതുവേ അറിയാവുന്നതാണ് അതുമാത്രമല്ല എന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖവും കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….