ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ചെമ്മീൻ അതുപോലെ കൊഞ്ച് എന്നിവയ്ക്ക് ഒപ്പം വൈറ്റമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് അതുപോലെതന്നെ ലൈം ജ്യൂസ് എന്നിവ ധാരാളം കുടിച്ചാൽ അപകടം ഉണ്ടാകുമോ തുടങ്ങിയ സംശയങ്ങൾ അല്ലെങ്കിൽ ചോദ്യത്തിനുള്ള ഒരു ഉത്തരം തേടുകയാണ് ഇന്നത്തെ ഈയൊരു വീഡിയോയിലൂടെ.. ഒരു മാസം മുമ്പ് വിരുദ്ധ ആഹാരങ്ങളും ക്യാൻസറും എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു..
ഈ ഒരു വീഡിയോ പലർക്കും പല അറിവുകളാണ് നൽകിയത്.. പലരും അത് കണ്ടിട്ട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു അതിനെല്ലാം ഉത്തരങ്ങളും നൽകിയിരുന്നു.. ഈയിടയ്ക്ക് എന്റെ അടുത്ത സുഹൃത്തായ ഡോക്ടറിനെ കാണുകയുണ്ടായി അപ്പോൾ അദ്ദേഹം ചോദിച്ചിരുന്ന ഒരു കാര്യമാണ് അതായത് ഒരു മീനിന്റെ കൂടെ നമ്മൾ ലൈം ജ്യൂസ് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് ഒക്കെ കഴിക്കുന്നത് ശരിക്കും നല്ലതാണോ എന്ന് ഡോക്ടർ എന്നോട് ചോദിക്കുകയുണ്ടായി..
അത് സംബന്ധിച്ച് ഒരു മെയിലും അതുപോലെ തന്നെ ഒരു പോസ്റ്റും എനിക്ക് ഷെയർ ചെയ്യുകയുണ്ടായി.. അവരുടെ വീട്ടിൽ ആരും പേടിച്ചിട്ട് ഇത്തരം ഭക്ഷണങ്ങളുടെ കോമ്പിനേഷൻ കഴിക്കാറില്ല.. ഒരു പോസ്റ്റ് അദ്ദേഹം അയച്ചു തന്നതിൽ ഇങ്ങനെയാണ് പറയുന്നത് ഒരു സ്ത്രീ ഭക്ഷണത്തിനുശേഷം കുറച്ചു സമയം കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണു മരിക്കുന്നു.. അവരുടെ വായിൽ നിന്ന് രക്തവും അതുപോലെ പതയും ഒക്കെ വരുന്നു.. അപ്പോൾ ഇത് തീർച്ചയായും ഒരു അസ്വാഭാവികമായ മരണമാണ് അതുകൊണ്ടുതന്നെ പോലീസ് എത്തുന്ന തുടർന്ന് പോസ്റ്റ്മോർട്ടം ചെയ്യുന്നു..
പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അവർക്ക് ആർസ്ഡിക്ക് പോയിസൺനിങ് ആണ് എന്ന് കണ്ടെത്തി. അപ്പോൾ പോലീസിന് വീണ്ടും സമയമായി ഇത് ആത്മഹത്യ ആണോ അല്ലെങ്കിലും മനപ്പൂർവ്വം ആരെങ്കിലും കൊല്ലാൻ വേണ്ടി ചെയ്തതാണോ എന്നൊക്കെ.. അപ്പോഴാണ് അടുത്ത ഒരു ഫോറൻസിക് സ്കൂളിലെ ഒരു വിദഗ്ധൻ അവിടേക്ക് വരുന്നു..
ആ ഡോക്ടർ വീണ്ടും എല്ലാം പരിശോധിക്കുന്നു.. അതിനുശേഷം അദ്ദേഹം പോലീസിനോട് പറഞ്ഞു ഇവരെ ആരും കൊന്നതുമല്ല ഇവർ ആത്മഹത്യ ചെയ്തതും അല്ല.. അതായത് ഇതേവരുടെ ഭക്ഷണത്തിൽ നിന്നും തന്നെ സംഭവിച്ചതാണ്.. ഇവർ സ്ഥിരമായി വൈറ്റമിൻ സി കഴിക്കുന്ന ആളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….