നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപക്ഷേ ഉള്ള ഒരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത്.. കറിവേപ്പില വീട്ടിൽ വളർത്താനുള്ള ഉത്തമമായ സ്ഥാനം ഏതാണ്.. എവിടെയാണ് കറിവേപ്പില വളർത്തേണ്ടത് എന്ന് ഒരുപാട് ആളുകൾ എന്നോട് സംശയം ചോദിക്കാറുള്ള ഒരു കാര്യമാണ്.. ചില ആളുകൾ ചോദിക്കാനുള്ളത് കറിവേപ്പില വീട്ടിൽ വളർത്തുന്നത് ദോഷമാണ് എന്ന് പറയുന്നു അത് വെട്ടിക്കളയട്ടെ എന്നൊക്കെ ചോദിക്കാറുണ്ട്.. അപ്പോൾ അതിനെല്ലാം ഉള്ള ഒരു ഉത്തരമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. അപ്പോൾ കറിവേപ്പില എന്നു പറയുന്നത് ഒരിക്കലും ഒരു ദോഷമായ ചെടിയല്ല..
അതൊരിക്കലും വീട്ടിൽ വളർത്താൻ പാടില്ല എന്ന് ഇല്ല.. ഇതെല്ലാം തീർച്ചയായിട്ടും തെറ്റായ ഒരു കാര്യമാണ്.. കാരണം കറിവേപ്പില വീട്ടിൽ വളർത്തുന്നത് വളരെ ഐശ്വര്യം തന്നെയാണ്.. നമ്മുടെ വീട്ടിലുള്ള കണ്ണേറ് അതുപോലെ ദൃഷ്ടി ദോഷം പ്രാക്ക് തുടങ്ങിയ കാര്യങ്ങൾ എല്ലാം ഒഴിവാകും അതുപോലെതന്നെ ദൈവത്തിൻറെ അനുഗ്രഹമുള്ള നല്ല സമയങ്ങളിൽ മാത്രം നമ്മുടെ വീട്ടിൽ വളരുന്ന ഒരു ചെടിയാണ് കറിവേപ്പില എന്നു പറയുന്നത്.. അപ്പോൾ വീട്ടിൽ കറിവേപ്പില നടാനുള്ള ഒരു സ്ഥലം എന്ന് പറയുന്നത് വീടിൻറെ തെക്കുഭാഗം അതുപോലെ വീടിൻറെ പടിഞ്ഞാറുഭാഗം ആണ്..
വീടിൻറെ ഈ രണ്ടു ദിശകളിലാണ് കറിവേപ്പില നടാനുള്ള ഏറ്റവും ഉത്തമമായ സ്ഥാനം എന്നു പറയുന്നത്.. അതായത് നമ്മുടെ വീടിൻറെ തെക്കുവശം എവിടെയാണോ അവിടെയാണ് ഈ ഒരു കറിവേപ്പില നടേണ്ടത്.. രണ്ടാമത്തെ സ്ഥലം വീടിൻറെ പടിഞ്ഞാറ് ഭാഗത്താണ്.. പക്ഷേ നിങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ വീടിൻറെ കിണറിനോട് ചേർന്ന് ഒരിക്കലും കറിവേപ്പില നടരുത്..
കിണറിന്റെ അരികത്ത് ഒരിക്കലും കറിവേപ്പില നടരുത് അത് നിങ്ങൾക്ക് വലിയ ദോഷം തന്നെ ഉണ്ടാക്കുമെന്നാണ് നമ്മുടെ വാസ്തുശാസ്ത്രങ്ങളിൽ പറയുന്നത്.. അപ്പോൾ തീർച്ചയായിട്ടും ഈ ഒരു ചെടി വീട്ടിൽ വളർത്തുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരുവിധ ദോഷങ്ങളും ഉണ്ടാവില്ല.. അതുപോലെതന്നെ നമ്മുടെ ആര്യവേപ്പില ഈ രണ്ടു ഭാഗങ്ങളിൽ നട്ടുവളർത്തുന്നതും വളരെ ഉത്തമമായ കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…