അടുത്ത വീട്ടിലെ പയ്യനെ വെറുത്തിരുന്ന സ്ത്രീ.. അതിന്റെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും..

മുറ്റം അടിക്കാൻ ചൂലുമായി പുറത്തേക്ക് ഇറങ്ങിയതും കണ്ടത് അവൻറെ ദേഷ്യമാണ്.. ദേഷ്യം കാരണം ചൂല് അവിടെയിട്ട് ഞാൻ അകത്തേക്ക് കയറി.. അകത്തേക്ക് കയറും മുൻപ് നീട്ടിയൊന്ന് കാർക്കിച്ചു തുപ്പുവാൻ ഞാൻ മറന്നില്ല.. ഈ വീട്ടിൽ കെട്ടി വന്ന കാലം മുതൽ തുടങ്ങിയ ദുരിതമാണ്.. എത്ര കാണരുത് എന്ന് ശ്രമിച്ചാലും അവൻ എൻറെ മുൻപിൽ കാണും.. എനിക്ക് അവനെ ഇഷ്ടമല്ല എന്ന് അവനും നന്നായിട്ട് അറിയാം.. അതുകൊണ്ടുതന്നെ എന്നെ കണ്ടാലും കാണാത്തതുപോലെ അവൻ അവിടെ നിന്നും മാറി കളയും.. അടുക്കളയിൽ എത്തിയിട്ടും എൻറെ ദേഷ്യം മാറിയില്ല..

പിറുപിറുത്തുകൊണ്ട് ചായക്ക് വെള്ളം വെക്കുമ്പോൾ അദ്ദേഹം ചോദിച്ചു എന്താ ഇന്നും നീ അവനെ കണ്ടോ.. മം ഞാനൊന്നു മൂളുക അല്ലാതെ മറ്റൊന്നും പറഞ്ഞില്ല.. വെറുതെ രാവിലെ തന്നെ എൻറെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് കരുതിയിട്ട് ആവും അദ്ദേഹം വേഗം അകത്തേക്ക് കയറിപ്പോയി.. വളരെ ആഘോഷത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്.. ചെറുക്കനെ കണ്ടപ്പോൾ തന്നെ എനിക്ക് ബോധിച്ചു.. നല്ല ജോലി അതുപോലെ വിദ്യാഭ്യാസം കുടുംബ മഹിമ എല്ലാം ഉണ്ട്.. സ്വഭാവ ദൂഷ്യങ്ങൾ ഒന്നും തന്നെ ഇല്ല.. ഇതിൽ കൂടുതൽ ഒരു പെൺകുട്ടിക്ക് എന്താണ് വേണ്ടത് അല്ലേ..

വിവാഹത്തിന് എനിക്ക് സമ്മതമായിരുന്നു.. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അയൽപക്കത്തെ ചേച്ചിയാണ് ആദ്യമായി ആ സൂചന തന്നത്.. നമ്മുടെ വടക്കേ വീട്ടിലെ രമണിയുടെ ഇളയ മകൻ നിൻറെ ഭർത്താവിൻറെ ആണ് എന്ന് എല്ലാവരും പറയുന്നുണ്ട്.. കാരണം ചെറുപ്പത്തിൽ ആ സ്ത്രീയുടെ സ്വഭാവം അത്ര നല്ലതായിരുന്നില്ല.. മക്കൾ മൂന്നെണ്ണം ഉണ്ട് ഭർത്താവാണെങ്കിൽ തളർന്നു കിടക്കുകയാണ്.. നാട്ടിലെ ആണുങ്ങളെ മൊത്തം വളച്ച് എടുത്താണ് അവർ വീട്ടിൽ ചെലവ് നടത്തുന്നത് എന്നാണ് പറഞ്ഞു കേൾക്കുന്നത്.. അവർ പറഞ്ഞതിന് ഞാൻ വലിയ വില ഒന്നും കൊടുത്തില്ലെങ്കിലും അത് മനസ്സിൽ അങ്ങനെ കിടന്നു..

പതിയെ പതിയെ അവരെ കാണുന്നതും ആ മകനെ കാണുന്നതും എനിക്ക് ഇഷ്ടമല്ലാതായി.. പലപ്പോഴും ഭർത്താവിനോട് ആ ഒരു ദേഷ്യം ഞാൻ പല സാഹചര്യങ്ങളിൽ ആയി തീർത്തിരുന്നു.. അവനെ കാണുമ്പോഴൊക്കെ മനസ്സിൽ അറിയാതെ തോന്നിത്തുടങ്ങി.. ഇവനെ എൻറെ ഭർത്താവിൻറെ ഒരു ഛായ ഉണ്ട് എന്ന്.. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവനോടുള്ള ദേഷ്യം കൂടിയത് അല്ലാതെ അത് ഒട്ടും കുറഞ്ഞില്ല.. ഇപ്പോൾ അവന് ഒരു 25 വയസ്സ് എങ്കിലും കാണും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *