മുഖത്തിന് കൂടുതൽ ബ്രൈറ്റ്നെസ്സും മുഖചർമ്മം കൂടുതൽ ആരോഗ്യകരമാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ നൈറ്റ് ക്രീം…

ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് നിങ്ങളുടെ മുഖം കൂടുതൽ ബ്രൈറ്റ് ആയി അതുപോലെ തന്നെ മുഖം കൂടുതൽ ഗ്ലോ ആയി ഇരിക്കാനും സഹായിക്കുന്ന ഒരു കിടിലൻ നൈറ്റ് ഉപയോഗിക്കാൻ പറ്റുന്ന ഒരു നൈറ്റ് ക്രീം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഈയൊരു നൈറ്റ് ക്രീം തയ്യാറാക്കി എടുക്കാൻ നമുക്ക് വളരെ എളുപ്പമാണ് മാത്രമല്ല ഇത് നമ്മൾ നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കുന്നതു കൊണ്ട് യാതൊരു സൈഡ് എഫക്ട് ഉണ്ടാകില്ല അതുപോലെ നിങ്ങൾക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്നതുമാണ്..

അതുപോലെതന്നെ നിങ്ങൾ ഇത് ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ ഇതിൻറെ ഏറ്റവും വലിയ ഗുണം നിങ്ങൾക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു നൈറ്റ് ക്രീം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും അതുപോലെ ഇതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് വേണ്ടത് എന്നും ഇതെങ്ങനെ തയ്യാറാക്കിയ എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്നും നോക്കാം.. ഇത് ആർക്കും അവരുടെ വീടുകളിൽ തന്നെ വളരെ സിമ്പിൾ ആയി ചെയ്തെടുക്കാൻ കഴിയുന്ന ഒരു ക്രീമാണ്..

മാർക്കറ്റുകളിൽ വലിയ വിലകൾ കൊടുത്ത വാങ്ങുന്ന ക്രീമുകൾ എന്തുകൊണ്ടും നല്ലതും അതുപോലെ നിങ്ങൾക്ക് 100% റിസൾട്ട് തരുന്ന ഒരു നാച്ചുറൽ ക്രീം ആണിത്.. അപ്പോൾ ഈ ഒരു ക്രീം തയ്യാറാക്കാനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് ലെമൺ എസ്സൻഷ്യൽ ഓയിലാണ്.. ഈയൊരു ഓയിൽ നിങ്ങൾക്ക് ഓൺലൈൻ ആയിട്ടുള്ള പല ഷോപ്പുകളിലും ലഭ്യമാണ്.. അതിനുശേഷം നമുക്ക് വേണ്ടത് ആൽമണ്ട് ഓയിലാണ്..

അതിനുശേഷം നമുക്ക് വേണ്ടത് ഗ്ലിസറിനാണ്.. അടുത്തതായി വേണ്ടത് കുറച്ച് കസ്തൂരി മഞ്ഞൾ ആണ്.. ഇതെല്ലാം കൂടി ചേർത്ത് തയ്യാറാക്കിയ ശേഷം ഇതെങ്ങനെയാണ് നമുക്ക് ഉപയോഗിക്കുന്നത് എന്ന് നോക്കാം.. ഒരു ക്രീം രാത്രി ഉപയോഗിക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ മുഖം നല്ലപോലെ സോപ്പ് അല്ലെങ്കിൽ ഫേസ് ക്രീം ഉപയോഗിച്ചുകൊണ്ട് വൃത്തിയായി കഴുകണം.. അതിനുശേഷം വേണം ഈയൊരു ക്രീം നിങ്ങളുടെ മുഖത്ത് അപ്ലൈ ചെയ്യാൻ ആയിട്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *