ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് പല ആളുകളുടെയും ഒരു സങ്കടമായിട്ടുള്ള പ്രശ്നമാണ് ചുണ്ടുകൾക്ക് തീരെ നിറമില്ല എന്നുള്ളത്.. അതുപോലെ ചുണ്ടുകളിൽ ചില ഭാഗങ്ങളിൽ ഒക്കെ കറുത്ത പാടുകൾ ഉണ്ടാവുക.. അത് കാണുമ്പോൾ തന്നെ ഒരു വികൃതമായ രൂപം പോലെ തോന്നിക്കും.. എന്നാൽ നിങ്ങൾ മറ്റു ചില ആളുകളുടെ ചുണ്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അവർ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടോ എന്ന് പോലും തോന്നിപ്പോകും.. കാരണം അവരുടെ ചുണ്ടുകൾക്ക് അത്രയും നിറവും ഭംഗിയും ആയിരിക്കും.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് ചുണ്ടുകളുടെ കൂടുതൽ നിറം നൽകാൻ സഹായിക്കുന്ന ഒരു ഗൃഹവൈദ്യമാണ് അതായത് ഒരു ഹോം റെമഡിയാണ്..
പലർക്കും ചുണ്ടുകളിൽ കൂടുതൽ കറുപ്പ് നിറം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് പുകവലി ശീലമാണ്.. അതുപോലെ മറ്റു പാൻ മസാലകൾ ഉപയോഗിക്കുന്നതുകൊണ്ടുമാണ്.. അപ്പോൾ അത് പൂർണ്ണമായും മാറാനുള്ള ചികിത്സകളാണ് ആദ്യം ചെയ്യേണ്ടത്.. മുസ്ലിം സഹോദരങ്ങൾ പലപ്പോഴും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നോമ്പ് എടുക്കുന്നവരാണ്.. നമ്മൾ നോമ്പ് എടുക്കുമ്പോൾ ആരോഗ്യത്തിന് കൂടുതൽ സഹായകരമായ രീതിയിൽ എടുക്കാൻ പറയാറുണ്ട്.. ഈയൊരു ഹോം റെമഡി തയ്യാറാക്കാൻ നമുക്ക് ആവശ്യമായി വേണ്ടത് വളരെ നിസ്സാരമായിട്ടുള്ള രണ്ട് സംഗതികളാണ്..
ആദ്യമേ തന്നെ നമുക്ക് ഒരു സ്ക്രബ്ബ് വാഷ് കൊടുക്കണം.. അതായത് ചുണ്ടുകളിലെ വിണ്ട് കീറിയിരിക്കുന്ന ഒരു അവസ്ഥയിൽ നിന്ന് അത് മാറ്റിയെടുക്കാൻ നമ്മൾ തേനിൽ അല്പം പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.. അതിനുശേഷം ചുണ്ടുകളിൽ അത് നല്ലപോലെ തേച്ച് സ്ക്രബ്ബ് ചെയ്യുക.. ഇങ്ങനെ ചെയ്യുന്നത് മൂലം ചുണ്ടുകളിലെ ഡെഡ് സെൽസ് എല്ലാം പോയി കിട്ടും.. ഒന്ന് രണ്ട് മിനിറ്റുകൾ എങ്കിലും നല്ലപോലെ ഒന്ന് സ്ക്രബ്ബ് ചെയ്യുക.. എന്നിട്ട് അത് കഴുകി കളയാം..
കഴുകുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളഞ്ഞാൽ അത് ഏറെ ഗുണകരമായിരിക്കും.. രണ്ടാമത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് വീണ്ടും തേനെടുത്ത് അതിൽ കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് ചേർത്ത് എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക.. എന്നിട്ട് അത് ചുണ്ടുകളിൽ ഒരു മണിക്കൂർ നേരം അപ്ലൈ ചെയ്തു വയ്ക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….