നമ്മളെല്ലാവരും ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അതുപോലെ പ്രാർത്ഥിക്കുന്നവർ ആണ്.. നമ്മുടെ വീടുകളിൽ സന്ധ്യാ നേരത്തെ വിളക്കുകൾ കൊളുത്തി പ്രാർത്ഥിക്കുന്നവർ ആണ്.. അങ്ങനെ പല പല രീതിയിലാണ് നമ്മൾ ഓരോ മനുഷ്യരും പ്രാർത്ഥിക്കുന്നത്.. സാധാരണയായി ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് രണ്ട് രീതിയിലാണ്.. ചിലർ അവരുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി അതല്ലെങ്കിൽ നമ്മുടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടാകുന്ന സമയത്ത് നമുക്ക് ഏതെങ്കിലും തരത്തിൽ മാനസികമായി ദുഃഖങ്ങൾ ഉണ്ടാകുന്ന സമയത്ത്..
നമുക്ക് എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടി അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും ഒരു കാരണങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വ്യക്തികളുണ്ട്.. അതാണ് ഒന്നാമത്തെ പ്രാർത്ഥന രീതി എന്നു പറയുന്നത്.. ഈശ്വരന്റെ അനുഗ്രഹം ലഭിക്കാനും ഏതെങ്കിലും കാര്യങ്ങൾ നടന്നു കിട്ടാനും എല്ലാം മംഗളമായി നടക്കാൻ വേണ്ടി അതല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം മാറി കിട്ടാൻ വേണ്ടി അപ്പോൾ അതിനെല്ലാം വേണ്ടി നമ്മൾ കാര്യം പറഞ്ഞ് ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്.. ഇനി മറ്റു ചില ആളുകളുണ്ട് അതായത് ക്ഷേത്രങ്ങളിൽ പോയി ഒരു കാര്യവും പറയില്ല.. എനിക്ക് അത് വേണം അല്ലെങ്കിൽ എൻറെ ആ ഒരു ആഗ്രഹം നടക്കണം എന്നൊന്നും പ്രാർത്ഥിക്കാറില്ല പക്ഷേ അവർ ദിവസവും പോയി പ്രാർത്ഥിക്കും..
അങ്ങനെ പ്രാർത്ഥിക്കുമ്പോൾ അവരുടെ മനസ്സിൽ എപ്പോഴും ഒരേയൊരു കാര്യം മാത്രമേ വിചാരിക്കുകയുള്ളൂ അതായത് ജീവിച്ച മരിച് മോക്ഷം ലഭിക്കണം എന്നുള്ള ഒരു ആഗ്രഹം അല്ലാതെ മറ്റു ഒരു കാര്യവും ഈയൊരു ജീവിതത്തിൽ ഉണ്ടാകുന്നത് പറയാതെ ഈശ്വരന്റെ അനുഗ്രഹത്തിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന രീതി..
ഈ രണ്ടു രീതിയിൽ പ്രാർത്ഥിക്കുന്നതും വളരെ ശരിയാണ്.. പക്ഷേ ചില കാര്യങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും ഈശ്വരനോട് പറയാൻ പാടില്ലാത്ത ചിലത് ഉണ്ട്.. അത്തരം നാല് കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഒരിക്കലും ഒരു ക്ഷേത്രത്തിലും വിളക്കിനു മുന്നിലും ഒരു സമയത്തും നമ്മുടെ മനസ്സിൽ ആഗ്രഹിക്കുകയോ പറയുകയോ ചിന്തിക്കുകയോ പോലും ചെയ്യരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….