ആൺകുട്ടികളിൽ ഉണ്ടാകുന്ന ഗൈനക്കോമാസ്റ്റിയ.. കാരണങ്ങളും പരിഹാരമാർഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഗൈനക്കോമാസ്റ്റിയ എന്നുള്ള ഒരു രോഗാവസ്ഥയെ കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്.. ഈ ഒരു ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്നത് ആൺകുട്ടികളിൽ ഉണ്ടാകുന്ന വളർച്ചയുള്ള വലിയ സ്തനങ്ങൾ ആണ്.. ഒരു 10 ശതമാനം ആൺകുട്ടികളിൽ ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്.. ഇത് ആൺകുട്ടികളെ വളരെയധികം മാനസികമായി വളരെയധികം തളർത്തുന്ന ഒരു പ്രശ്നം തന്നെയാണ്.. പലരും ഇത് പുറത്ത് പറയാൻ തന്നെ മടിക്കുന്ന ഒരു പ്രശ്നം കൂടിയാണ്..

സ്വന്തം മാതാപിതാക്കളോട് പറയാൻ പോലും പല ആൺകുട്ടികൾക്കും മടിയാണ്.. അതുകൊണ്ടുതന്നെ മാതാപിതാക്കൾ കൂടുതലും ഇത്തരം പ്രശ്നങ്ങൾ കുട്ടികളിൽ ഉള്ളത് അറിയാറില്ല.. ഈ ഒരു പ്രശ്നം കാരണം തന്നെ പല ആക്ടിവിറ്റീസിൽ നിന്നും അവർ പതിയെ ഒഴിഞ്ഞുമാറാൻ തുടങ്ങും.. അതായത് പലപ്പോഴും കളിക്കാൻ പോകാതെ ആകും അതുപോലെതന്നെ ഒരുമിച്ച് ചിലപ്പോൾ കുളത്തിൽ ഒക്കെ പോയി കുളിക്കാനുള്ള ഒരു സാഹചര്യം ആണെങ്കിൽ അത് ഒഴിവാക്കും അതുപോലെ ഷർട്ട് മറ്റുള്ളവരുടെ മുൻപിൽ അഴിക്കുന്ന ഒരു സംഗതിക്കും അവരെ നിൽക്കാറില്ല.. അതിനെല്ലാം തന്നെ അവർക്ക് വളരെയധികം മടി ആയിരിക്കും..

അതുപോലെതന്നെ വസ്ത്രധാരണത്തിൽ പോലും ഒരുപാട് വ്യത്യാസം വരും ടീഷർട്ട് ഒക്കെ ഇടാൻ തന്നെ മടിക്കും.. ഇത്തരമൊരു പ്രശ്നങ്ങൾ അവരുടെ കോൺഫിഡൻസിനെ തന്നെ വളരെ സാരമായി ബാധിക്കാറുണ്ട്.. അതുപോലെതന്നെ സ്കൂളിൽ കോളേജിലും ഒക്കെ ആണെങ്കിലും പലപ്പോഴും ബാക്കിയുള്ള കുട്ടികളിൽ നിന്നും ഏൽക്കേണ്ടിവരുന്ന പരിഹാസങ്ങൾ അവരെ വളരെയധികം തളർത്താറുണ്ട്.. ഏതു പ്രശ്നം കൂടുതലും ആൺകുട്ടികളിൽ കണ്ടുവരുന്നത് അവരുടെ ടീനേജ് വയസ്സിൽ അവർക്ക് ഒരുപാട് ഹോർമോൺ ചേഞ്ചസ് ശരീരത്തിൽ വരാറുണ്ട്..

അപ്പോൾ ചിലപ്പോൾ നമ്മുടെ ശരീരം ഹോർമോൺസിനോട് കൂടുതൽ റെസ്പോണ്ട് ചെയ്യും അപ്പോഴാണ് ചില കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ മീശയും താടിയും ഒക്കെ വരുന്നത് അതുപോലെതന്നെ ചിലർക്ക് നല്ല മസിൽ ഉണ്ടാകുന്നത്.. ഇതെല്ലാം തന്നെ ഒരു വളർച്ചയുടെ ഭാഗമായി ഉണ്ടാകുന്നത് ആണ് ഇതൊരിക്കലും ഒരു പ്രോബ്ലം അല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *