വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ പെണ്ണുകാണാൻ വന്ന പയ്യനെ വീട്ടിൽ നിന്ന് ഇറക്കിവിട്ട പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്…

രാവിലെ തന്നെ തിരക്കിട്ട പണിയിലാണ് ജാനകി.. കഞ്ഞി അടുപ്പത്ത് തിളക്കുന്നുണ്ട്.. കറിക്ക് അറിഞ്ഞുകൊണ്ട് ഇരിക്കുകയാണ്.. ഇടയ്ക്ക് അവൾ ജനാലയിൽ കൂടി പുറത്തേക്ക് നോക്കുന്നുണ്ട്.. കാപ്പി കൂടി ഇനി റെഡിയാക്കണം.. ബിജുവേട്ടൻ കുളിക്കാൻ കയറിയിട്ടുണ്ട്.. ഇപ്പോൾ വരും വന്നാൽ പിന്നെ ഒരു ഓട്ടപാച്ചിലാണ് ഓഫീസിലേക്ക് പോകാൻ.. സ്കൂൾ അവധിക്കാലം ആയതുകൊണ്ട് തന്നെ കുട്ടികളെ വിളിച്ച് എഴുന്നേൽപ്പിക്കണം.. അവൾ വീണ്ടും ജനാലയിൽ കൂടി പുറത്തേക്ക് നോക്കുന്നുണ്ട്.. മുഖത്ത് ഭാവങ്ങൾ മാറിമറിയുന്നു.. ഒരു മാസം മുമ്പാണ് സുമയും രാജീവും അപ്പുറത്തെ വീട്ടിൽ താമസിക്കാൻ വന്നത്..

രാജീവ് എന്തോ ഒരു ബിസിനസ് കാരനാണ്.. എന്താണെങ്കിലും അവർ തമ്മിൽ നല്ല സ്നേഹത്തിലാണ്.. സുമ എപ്പോഴും അണിഞ്ഞ് ഒരുങ്ങിയാണ് നടക്കുന്നത്.. അവരുടെ ഒരേയൊരു മകൾ മാളവിക.. ഊട്ടിയിലെ ഒരു വലിയ സ്കൂളിൽ ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠിക്കുന്നത്.. രാജീവിന് ഓഫീസിൽ താമസിച്ചു പോയാൽ മതി.. സ്വന്തം ഓഫീസ് ആണ്.. എന്നും ഓഫീസിലേക്ക് ഇറങ്ങാൻ നേരത്ത് സുമയ്ക്ക് ഒരു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങുന്നത്.. ജാനകി അത് ഇടയ്ക്ക് കാണാറുണ്ട്..

അവൾ ഓർക്കും കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പോകാൻ നേരം ബിജുവേട്ടൻ ഉമ്മയൊക്കെ തന്നിരുന്നു.. ഇവരൊക്കെ ഇപ്പോഴും എങ്ങനെയാണ് ഇത് സാധിക്കുന്നത്.. ഒരിക്കൽ ജാനകി അത് നോക്കി നിൽക്കുന്നത് പുറകിൽ കൂടി വന്ന ബിജു കണ്ടിരുന്നു.. അയാൾ അത് കാണാത്ത പോലെ പോവുകയായിരുന്നു.. ജാനകിക്ക് അത് കാണുമ്പോൾ എല്ലാം കുശുമ്പ് തോന്നും.. ബിജുവേട്ടന്റെ ചെറിയ ശമ്പളം കൊണ്ട് അങ്ങനെ തട്ടിമുട്ടി പോകുന്നു എന്ന് മാത്രം.. പിന്നെ ആ വേലക്കാരി.. ജാനകി നോക്കുമ്പോൾ എല്ലാം സുമ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്നത് കാണാം..

അവരുടെ വീട്ടിലെ ജോലികൾ ചെയ്യുന്നത് ദേവമ്മ എന്ന് പറയുന്ന ഒരു സ്ത്രീയാണ്.. അതുകൊണ്ടാണ് സുമ എപ്പോഴും വെറുതെ ഇരുന്നുകൊണ്ട് ഫോൺ വിളിക്കുന്നത്.. ജാനകിക്ക് ഒരുപാട് ആലോചനകൾ വന്നതാണ്.. പലതും നിറമില്ല അല്ലെങ്കിൽ മുടിയില്ല ഉയരമില്ല എന്നൊക്കെ പറഞ്ഞ് അവൾ തന്നെ വേണ്ട വെച്ചു.. അങ്ങനെ കുറെ നീണ്ടുപോയി.. പിന്നെ ഒരാൾ വന്നാൽ വലിയ ഡിമാൻഡുകൾ ഇല്ലാതെ കെട്ടാം എന്ന് തീരുമാനിച്ചിരുന്ന സമയത്താണ് ബിജുവിന്റെ ആലോചന വരുന്നത്.. അങ്ങനെ ആ കല്യാണത്തിന് സമ്മതിച്ചു.. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയായിരുന്നു അയാൾക്ക്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *