ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ജീവിതത്തിൽ ഒരു 10 പേരെ എടുത്താൽ അതിൽ 9 പേർക്കും അറിവ് വേദന ഉണ്ടാകാറുണ്ട്.. പുതിയ കണക്കുകൾ പ്രകാരം പ്രായപൂർത്തിയായ ആളുകളിൽ പത്തിൽ അഞ്ചുപേർക്ക് വീതം ഓരോ വർഷവും നടുവേദന ഉണ്ടാകുന്നു എന്നുള്ളതാണ്.. എന്തുകൊണ്ടാണ് ഇത്രത്തോളം നടുവ് വേദന കൂടാനുള്ള കാരണങ്ങൾ.. ഇത്തരത്തിൽ നടുവേദന ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്..
നടുവ് വേദനയെക്കുറിച്ച് നമ്മൾ മനസ്സിലാക്കണമെങ്കിൽ ആദ്യം നമ്മൾ നമ്മുടെ നടുവിന് അല്ലെങ്കിൽ നട്ടെല്ലിന് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ളത് അറിയണം.. ഇതിനു മുഴുവനും പറയുന്നത് വെട്ടിബ്രൽ കോളം എന്നാണ്.. 24 മേജർ വർടിബ്രൽ ഉണ്ട്.. അതുപോലെ 5 ബോണുകൾ ഒരുമിച്ച് കൂടിയതാണ് സാക്രൽ എന്ന് പറയുന്നത്.. അങ്ങനെ മൊത്തത്തിൽ 33 കോളങ്ങൾ കൂടിയതാണ് വേർട്ടബ്രിൾ എന്ന് പറയുന്നത്.. ഇതെങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.. അതായത് ഈ ഒരു വെർട്ടിബ്രന് ഒരു ബോഡി ഉണ്ട്..
അതിൻറെ മുൻവശത്തെ ഭാഗത്തിനെ പറയുന്നത് വെർട്ടിബ്രൾ ബോഡി എന്നാണ്.. അതിന്റെ പുറകിലത്തെ ഭാഗത്തെ പറയുന്നത് വെർട്ടിബ്രൾ ആർച്ച് എന്നാണ്.. ഇത് ആർച്ച് ബോഡി ഇതിനിടയിലൂടെയാണ് ഒരു തുള ഉള്ളത്.. ഇതിനുള്ളിൽ കൂടിയാണ് നമ്മുടെ സ്പൈനൽ കോഡ് ഉള്ളത്. അതുപോലെതന്നെ ഒരുപാട് ഞരമ്പുകളും ഇതിനിടയിൽ ഉണ്ട്.. നമ്മുടെ നട്ടെല്ലിന്റെ ഫംഗ്ഷൻ എന്ന് തന്നെ പറയുന്നത് നമ്മുടെ ഈ ഒരു നർവുകളെയും അതുപോലെ സ്പൈനൽ കോഡിനേയും പ്രൊട്ടക്ട് ചെയ്യുക എന്നുള്ളതാണ് ഇതിൻറെ മേജർ ആയിട്ടുള്ള ഫങ്ക്ഷന്സ് എന്ന് പറയുന്നത്..
അതുപോലെ നമ്മുടെ മൂവ്മെന്റുകളെ പോസിബിൾ ആക്കുകയും അതിനെ കൂടുതൽ ഡാമേജ് വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.. അടുത്തതായി ഇതിൻറെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ അതായത് നട്ടെല്ലിന് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം ആയിരിക്കും എന്നുള്ളത്.. ഏതു ഭാഗത്താണോ രോഗങ്ങൾ ബാധിച്ചിരിക്കുന്നത് അത് അനുസരിച്ചാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..