ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പല ആളുകളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് എന്നുള്ളത്.. ഈയൊരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുള്ളത്.. ഇന്ന് ഈ ഒരു രോഗം ഇല്ലാത്തവർ തന്നെ വളരെയധികം കുറവാണ്.. പല ആളുകളും പറയാറുണ്ട് വെരിക്കോസ് എന്ന രോഗം ഇല്ല പക്ഷേ അതിൻറെ ലക്ഷണങ്ങളൊക്കെ അവർക്ക് ഉണ്ട് എന്നുള്ളത്..
അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഒരു 60% മാത്രമാണ് നമുക്ക് കണ്ണിൽ കാണുന്ന രീതിയിൽ ഉള്ള വെരിക്കോസ് വരുന്നത്.. അതായത് ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട് നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ചു വരുന്ന ഒരു അവസ്ഥ.. ഇതേ പോലത്തെ ഒരു അവസ്ഥ തന്നെയാണ് നമുക്ക് പൈൽസ് എന്നുള്ള രീതിയിൽ വരുന്നത്.. കാരണം ആ ഭാഗത്തും നമ്മുടെ വെയിൻ തടിച്ചു വന്ന ബുദ്ധിമുട്ടായി മാറുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്..
അപ്പോൾ ഈ ഒരു കാലിലെ വെയിൻ തടിച്ചു വരുന്ന ഒരു കണ്ടീഷനിൽ ആണ് പൊതുവേ നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുകയും.. അത് കഴിഞ്ഞാൽ ചില ആളുകളിൽ ഇത് അടിച്ചുമാത്രം കിടക്കുകയും പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവാതെ ഇരിക്കുകയും ചെയ്യും.. പക്ഷേ ചില കണ്ടീഷനിൽ ചില ആളുകളിൽ കാലുകളിൽ വെയിൻ തടിക്കുന്ന ഒരു കണ്ടീഷനെ ഇല്ല പക്ഷേ ബാക്കി എല്ലാത്തരം ബുദ്ധിമുട്ടുകളും ഉണ്ട്. അപ്പോൾ അത് എന്തൊക്കെ തരം പ്രശ്നങ്ങളാണ് എന്നുള്ളതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. അപ്പോൾ ഒരു 5 സ്റ്റേജുകൾ ആയിട്ട് ഒരു വെരിക്കോസ് വെയിനിനെ കുറിച്ച് പറയാം..
ഇതിൽ ആദ്യത്തെ സ്റ്റേജ് എന്ന് പറയുന്നത് സാധാരണ ഒരു ഞരമ്പ് മെല്ലെ തടിച്ചു വന്നു ചിലന്തിവലകൾ പോലെ കെട്ടിപ്പിണഞ്ഞ് കിടക്കുന്നുണ്ടാവും.. എന്നാൽ മറ്റു ചിലപ്പോൾ സിംഗിൾ വെയിൻ ആയിരിക്കും കുറച്ച് കട്ടി മാത്രം ഉണ്ടാവും.. അപ്പോൾ ആദ്യത്തെ സ്റ്റേജ് എന്ന് പറയുന്നത് വെയിൻ നമുക്ക് കാണുന്ന രീതിയിൽ ആയിരിക്കാം.. രണ്ടാമത്തെ സ്റ്റേജ് എന്ന് പറയുന്നത് കാലുകളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെ വേദന തുടങ്ങിയ കാര്യങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….