ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത്.. ആ കാഴ്ച കണ്ട് ഞാനും ഞെട്ടിപ്പോയി.. അവൾ കട്ടിലിൽ ഇരുന്നുകൊണ്ട് അടിവയറ്റിൽ കൈവെച്ച് കൊണ്ട് അലമുറയിട്ട് കരയുകയായിരുന്നു.. ആ ഒരു സാഹചര്യം കണ്ടപ്പോൾ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഉള്ള ബോധം പോലും ഉണ്ടായിരുന്നില്ല ഞാൻ പകച്ചു പോയി.. ഞാൻ പെട്ടെന്ന് അടിമുടി വേയർക്കാൻ തുടങ്ങി.. അവളുടെ നിലവിളി കേട്ട് വീട്ടിലെ മറ്റുള്ള റൂമുകളിലെ വാതിലുകൾ തുറക്കപ്പെട്ടു.. അതിനുശേഷം ഞങ്ങളുടെ റൂമിലെ കഥകിൽ വന്ന് ആരൊക്കെയോ തട്ടി വിളിക്കുന്നുണ്ടായിരുന്നു.. പകച്ചുപോയ ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് ഡോർ പോയി തുറന്നു കൊടുത്തു..
അപ്പോഴാണ് വാതിലിന് പുറത്തായിട്ട് അച്ഛനും അമ്മയും ഏടത്തിയും ഏട്ടനും പെങ്ങളും അളിയനും എല്ലാം നിൽക്കുന്നുണ്ടായിരുന്നു.. അവരെല്ലാവരും എന്നെ വളരെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.. എന്നെ തള്ളി മാറ്റിക്കൊണ്ട് അമ്മയും ഏടത്തിയും പെങ്ങളും കൂടി മുറിയിലേക്ക് കടന്നു കയറി.. അച്ഛനും അളിയനും ചേട്ടനും മുറിയിലേക്ക് കയറാൻ മടിച്ച് പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.. മുറിവിട്ട് പുറത്തേക്ക് ഇറങ്ങിയാൽ എന്നെ എല്ലാവരും ഒരു മാതിരി നോക്കുന്നുണ്ടായിരുന്നു.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ അടുത്തുള്ള കസേരയിൽ പോയി ഇരുന്നു..
പെട്ടെന്ന് എനിക്ക് നല്ലപോലെ ദാഹിക്കുന്നുണ്ടായിരുന്നു അടുത്തുള്ള ടേബിളിലെ വെള്ളത്തിൻറെ പാത്രം എടുത്ത് വായിലേക്ക് തന്നെ കമഴ്ത്തി.. പെട്ടെന്ന് അമ്മയുടെ അലർച്ച കേട്ടു വേഗം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോണമെന്ന്.. അതും കൂടി കേട്ടപ്പോൾ എല്ലാവരും എന്നെ അടിമുടി നോക്കാൻ തുടങ്ങി.. അച്ഛന്റെയും മറ്റുള്ളവരുടെയും നോട്ടം എന്നെ വല്ലാതെ തളർത്തിയിരുന്നു.. ഇവിടത്തെ വണ്ടിയിൽ കൊണ്ടുപോകാമെന്ന് പെട്ടെന്ന് ഏട്ടൻ പറഞ്ഞു..
അപ്പോൾ തന്നെ പെങ്ങൾ ചാടി കയറി പറഞ്ഞു അത് പറ്റില്ല ശരീരം ഇളകാതെ കൊണ്ടുപോകണം.. ഞാൻ പെട്ടെന്ന് തന്നെ അതെല്ലാം കേട്ടുകൊണ്ട് എന്റെ മൊബൈൽ എടുത്ത് പുറത്തേക്ക് ഇറങ്ങി.. അതിനുശേഷം അമല ഹോസ്പിറ്റലിലേക്ക് വിളിച്ചു പറഞ്ഞു ഒരു ആംബുലൻസ് വേണമെന്ന്.. അതിനുശേഷം ഞാൻ വീണ്ടും അകത്തേക്ക് തന്നെ കയറിപ്പോയി.. പെട്ടെന്നാണ് അമ്മ എന്നോട് വന്നു പറഞ്ഞത് അവളുടെ വീട്ടിലേക്ക് വിളിച്ചു പറയാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….