ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ സ്കിന്നിനെ കുറിച്ച് നമുക്ക് എല്ലാവർക്കും പൊതുവേ അറിയാവുന്നതാണ്.. ചിലരുടെ സ്കിന്നു നോക്കിയാൽ നിങ്ങൾക്ക് അറിയാൻ കഴിയും അതായത് എല്ലാ സ്കിനും ഒരുപോലെ ഇരിക്കും ഉദാഹരണമായിട്ട് നമ്മൾ ഒരു റോഡ് ആയിട്ട് സാമ്യപ്പെടുത്തുകയാണെങ്കിൽ ഒരു പുതുതായിട്ട് റോഡ് പണി നടന്ന ടാറൊക്കെ ഇട്ട് റോഡ് എങ്ങനെയുണ്ടാവും കാണാൻ എല്ലാ ഭാഗവും ഒരുപോലെ നല്ല സ്മൂത്തായിട്ട് ഉണ്ടാവും അല്ലേ അപ്പോൾ അതുപോലെ തന്നെയായിരിക്കും ചിലരുടെ സ്കിൻ എന്നുപറയുന്നത് എല്ലാഭാഗവും ഒരേപോലെ സ്മൂത്തായിരിക്കും..
അപ്പോൾ നിങ്ങളുടെ ശരീരത്തിൽ ഒരേ രീതിയിലാണ് സ്കിന്ന് കിടക്കുന്നത് എങ്കിൽ അതൊരു ഹെൽത്തി ആയിട്ടുള്ള ഒരു റിയാക്ഷൻ ആണ്.. പക്ഷേ ചില ആളുകളിൽ അവരുടെ ശരീരപ്രകൃതം അനുസരിച്ച് ഉദാഹരണമായിട്ട് റോഡ് തന്നെ നമുക്ക് എടുക്കാം ചില ടാർ ഇടാത്ത അല്ലെങ്കിൽ റോഡ് പണി നടക്കാത്ത റോഡ് ആണെങ്കിൽ എങ്ങനെയുണ്ടാവും കൊണ്ടും കുഴികളും ഒക്കെ നിറഞ്ഞ ചില ഭാഗം പരന്നിട്ട് ആയിരിക്കാം..
ഇതുപോലെ തന്നെയാണ് മറ്റു ജില്ലകളുടെ സ്കിന്ന് എല്ലാ ഭാഗത്തും അല്ല പക്ഷേ ചില ഭാഗങ്ങളിൽ അതായത് നമ്മുടെ വയറിൻറെ ഭാഗത്തുണ്ടാവാം അതുപോലെതന്നെ ബട്ടക്സ് ഭാഗത്തുണ്ടാവാം തൈസ് ഭാഗത്തുണ്ടാവാം ഇതിനെയാണ് നമ്മൾ സെല്ലുലൈറ്റിസ് എന്ന് പറയുന്നത്.. ഇത് വരാൻ പല പല കാരണങ്ങളാണ് ഉള്ളത്.. ഇതങ്ങനെ പെട്ടെന്ന് സോൾവ് ആകുന്ന ഒരു കണ്ടീഷൻ അല്ല.. അപ്പോൾ ഈ വീഡിയോ കാണുന്ന ആളുകൾ ഒന്ന് പരിശോധിച്ചു നോക്കുക നിങ്ങളുടെ സ്കിൻ ഇതുപോലെ ആണോ എന്നുള്ളത്.. ഒന്ന് രണ്ട് വർഷം എടുത്ത് ക്ലിയർ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഈ ഒരു സെല്ലുലൈറ്റ് എന്ന് പറയുന്നത്..
ഇതൊരു ഹെൽത്തി ഓപ്ഷൻ അല്ല ഇതിന്റെ ഭാഗമായിട്ട് വരുന്ന ഒരുപാട് കോംപ്ലിക്കേഷൻസ് വേറെ ഉണ്ട്.. നമ്മുടെ സ്കിന്നിന് തന്നെ പൊതുവേ 7 ലയറുകളോളം ഉണ്ട്.. നമ്മുടെ ശരീരഭാരം കൂടുന്നതിനനുസരിച്ച് ഫാറ്റ് സെൽസ് കൂടിക്കൊണ്ടിരിക്കും.. അപ്പോൾ ഇത്തരത്തിൽ സംഭവിക്കുമ്പോൾ നമ്മുടെ ഫാറ്റ് സൈസ് കൂടുമ്പോൾ ആണ് നമ്മുടെ ശരീര ഭാരം കൂടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….