ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കഴുത്ത് വേദന എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകൾ വളരെ കോമൺ ആയിട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്ത് വേദന എന്ന് പറയുന്നത് പ്രത്യേകിച്ച് കോവിഡ് സമയത്ത് ആളുകൾ മുഴുവൻ മൊബൈൽ അതുപോലെ കമ്പ്യൂട്ടർ ലാപ്ടോപ്പിന്റെ ഒക്കെ മുമ്പിലാണ് സമയം പാഴാക്കാനായി ഇരിക്കുന്നത്.. അധികസമയം നമ്മൾ അതിലാണ് ഉപയോഗപ്പെടുത്തുന്നത് അത് മാത്രമല്ല നമ്മുടെ കുട്ടികൾ പോലും ഓൺലൈൻ ക്ലാസ്സ് എന്ന പേരിൽ അതിനു മുന്നിലാണ് ഇരിക്കുന്നത്..
അപ്പോൾ ഇത്തരത്തിലിരിക്കുന്നത് മൂലം നമ്മുടെ കഴുത്തിന്റെ പൊസിഷൻ ശരിയല്ലാത്തതുകൊണ്ട് നമുക്ക് ഇത്തരത്തിൽ കഴുത്ത് വേദന അനുഭവപ്പെടാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഉള്ള കഴുത്ത് വേദനയ്ക്ക് സുജോക്കിൻ്റെ അടിസ്ഥാനത്തിൽ സീഡ് തെറാപ്പി.. ആദ്യം സീഡ് തെറാപ്പി എന്താണെന്ന് പരിചയപ്പെടുത്താം നമ്മുടെ സുജോക്കിൽ ഒരുപാട് തെറാപ്പികൾ വരുന്നുണ്ട്.. അതിലൊന്ന് സീഡ് തെറാപ്പിയാണ്.. അങ്ങനെ ഒരുപാട് തെറാപ്പികൾ വരുന്നുണ്ട്..
അപ്പോൾ അതിൻറെ അടിസ്ഥാനത്തിൽ ഒരു സീഡ് തെറാപ്പി എന്ന് പറയുമ്പോൾ ആ ഒരു സീഡ് പ്രഷർ പോയിന്റിൽ അതായത് ഒരു പൊസിഷനിൽ പ്രഷർ കൊടുക്കാൻ പറഞ്ഞാൽ കുറെ സമയം അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും നമുക്ക് അതൊരു ബുദ്ധിമുട്ടാവും അല്ലെങ്കിൽ പ്രഷർ കൊടുത്തത് മതിയാവും കുറച്ചു വെറുതെ ഇരിക്കാം എന്ന് തോന്നിപ്പോകാറുണ്ട്.. ഇതാവുമ്പോൾ ആ ഒരു പ്രഷർ പോയിൻറ് എപ്പോഴും സ്റ്റിമുലേറ്റ് ആവും.. അപ്പോൾ സ്വാഭാവികമായിട്ടും നമ്മുടെ കഴുത്തിലെ ഇത്തരം പ്രശ്നങ്ങൾ എല്ലാം സോൾവ് ചെയ്യാൻ സാധിക്കും..
അപ്പോൾ നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ ചില ആളുകളിൽ കാണാം അവരുടെ കശേരുക്കളുടെ ഇടയിൽ അല്ലെങ്കിൽ ഡിസ്ക്കിന്റെ ഇടയിലെ നർവ് ബൽജ് ചെയ്തു നിൽക്കുന്നത് അല്ലെങ്കിൽ ഡിസ്ക് ബൾജ് ചെയ്ത് നിൽക്കുന്നത് നമ്മൾ കാണാറുണ്ട്.. ആ ഒരു അവസ്ഥയിൽ വരുന്ന ആളുകൾക്ക് അല്ലെങ്കിൽ സിമ്പിൾ ആയ കഴുത്ത് വേദനയും ആയി വരുന്ന ആളുകൾക്ക് എല്ലാവർക്കും ഈയൊരു ടിപ്സ് വളരെയധികം ഉപകാരപ്രദമാണ്.. അപ്പോൾ അത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ സുജോക്കിന്റെ കാറ്റഗറിയിൽ സ്പൈനൽ കോഡിൽ തന്നെ നമ്മൾ നോക്കുമ്പോൾ നമ്മുടെ കയ്യിന്റെ പുറകുവശത്താണ് എടുക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….