പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ജോലി അന്വേഷിച്ചു പോയ ഓഫീസിൽ സംഭവിച്ചത്..

ഡിഗ്രി പഠനം പൂർത്തിയാക്കിയ ഉടൻതന്നെ അച്ഛൻറെ ശുപാർശയിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ജോലി ഓഫർ ലഭിച്ചു.. ഡിഗ്രി സർട്ടിഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുൻപ് മൂന്ന് പെൺമക്കളിൽ മൂത്തവൾ ആയ എനിക്ക് കുടുംബഭാരം തനിയെ വഹിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം ഉള്ള അച്ഛനെ സഹായിക്കാനുള്ള ബാധ്യതയായിരുന്നു.. ഇന്ത്യയിൽ ഉടനീളം വിതരണ വ്യാപാര ശൃംഖല ഉള്ള ആ കമ്പനിയിലെ മാർക്കറ്റിംഗ് ഡിവിഷനിൽ ആയിരുന്നു എനിക്ക് ലഭിച്ച ജോലി വാഗ്ദാനം.. അച്ഛൻറെ ഒപ്പം ആണ് ഞാൻ ഇന്റർവ്യൂവിന് പോയത്.. അതിവിശാലമായ അതുപോലെ ആഡംബരത്തിന്റെ പര്യായമായ വലിയ ഓഫീസ്..

അതിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ അതുവരെ പരിചിതമല്ലാത്ത ഒരു പുതിയ ലോകത്തേക്ക് എത്തിപ്പെട്ട പ്രതീതി എനിക്ക് ഉണ്ടായി.. അത്ഭുതത്തോടുകൂടി ചുറ്റും കണ്ണോടിച്ച് നോക്കിയേ എനിക്ക് ഓഫീസിന്റെ പ്രൗഢിക്ക് ഒപ്പം ജോലിക്കാരായ പുരുഷപ്രജകളുടെ കണ്ണുകൾ പലയിടത്തുനിന്നുമായി എന്നെ തേടിയെത്തുന്നത് കാണാൻ സാധിച്ചു.. അവരെ കുറ്റം പറയാൻ പറ്റില്ല പാവങ്ങൾ.. എങ്ങനെ നോക്കാതിരിക്കും അത്രയ്ക്കും സുന്ദരിയല്ലേ ഞാൻ..

കോളേജ് ബ്യൂട്ടി ഒന്നും ആയിരുന്നില്ല എങ്കിലും ഒരു ബ്യൂട്ടിയും എനിക്ക് അവിടെ ഭീഷണി ആയിരുന്നില്ല.. യാതൊരുവിധ മേക്കപ്പിന്റെയും ആവശ്യം കൂടാതെ തന്നെ സുന്ദരിയായിരുന്നു ഞാൻ.. എൻറെ മുഖം മാത്രം കണ്ടാൽ ഞാനൊരു എൽകെജി വിദ്യാർത്ഥിയാണ് എന്ന് ആളുകൾ തെറ്റിദ്ധരിക്കുമായിരുന്നു.. ഇത് ജാഡ പറയുകയല്ല കേട്ടോ സത്യമായും പലരും എന്നോട് പറഞ്ഞിട്ടുണ്ട്.. എന്ത് ചെയ്യാൻ പ്രായം 20 കഴിഞ്ഞിട്ടും കുട്ടിത്തം വിട്ട് മാറണ്ടേ.. പക്ഷേ കോളേജിലും അതുപോലെതന്നെ പുറത്തും ഒരാളുമായും ഞാൻ പ്രണയത്തിൽ അകപ്പെട്ടിരുന്നില്ല.. ധാരാളം പേർ എൻറെ പിന്നാലെ പ്രണയ അഭ്യർത്ഥനയുമായി നടന്നിട്ടുണ്ട് എങ്കിലും എനിക്ക് അങ്ങനെ ഒരു താല്പര്യം അവരോടൊന്നും തോന്നിയില്ല.. ഇൻറർവ്യൂവിന് ആദ്യം ജനറൽ മാനേജറിനെ ആണ് കണ്ടത്..

എൻറെ അച്ഛൻറെ പഴയ സുഹൃത്തും സഹപാഠിയും ആയിരുന്നു അദ്ദേഹം.. തലയിൽ മുടി എന്നുള്ള ഒരു സാധനം തീരെ ഇല്ലാത്ത എന്നാൽ നല്ല ഊർജ്ജസ്വലനായ ഒരു മധ്യവയസ്കൻ.. എന്നെ കണ്ടതും അടിമുടി ഒന്ന് നോക്കി എന്നിട്ട് അദ്ദേഹം പറഞ്ഞു കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഒരു വേക്കൻസി ഉണ്ട്.. പക്ഷേ അതിൻറെ ഹെഡ് അല്പം ടഫ് ആണ്..

അയാൾക്ക് മോളെ ഇഷ്ടപ്പെട്ടില്ല എങ്കിൽ പിന്നീട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. അയാൾ റിജക്ട് ചെയ്താൽ തൽക്കാലം റിസപ്ഷനിൽ ഇരുത്താം.. നിൻറെ മോളെ ഇവിടെ ജോലിക്ക് നിർത്താൻ എന്ന് ഞാൻ പറഞ്ഞു പോയില്ലേ.. എനിക്ക് റിസപ്ഷൻ വേണ്ട സർ പെട്ടെന്ന് ഞാൻ ചാടി കയറി പറഞ്ഞു.. അച്ഛൻ എന്നെ രൂക്ഷമായി ഒന്ന് നോക്കിയതും ഞാൻ ചമ്മലോടുകൂടി മുഖം കുനിച്ചു നിന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *