ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഷുഗർ ലെവൽ 375 ഇൽ നിന്ന് 110 ലേക്ക് എത്തിച്ചിട്ടുണ്ടായിരുന്നു ഒരാൾക്ക്.. ആ ഒരു വ്യക്തിയുടെ ഫീഡ്ബാക്ക് വീഡിയോയും അതുപോലെ അദ്ദേഹം ഇത്രയും പെട്ടെന്ന് എങ്ങനെയാണ് ഷുഗർ കുറച്ചിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഡോക്ടറോട് ചോദിച്ച് വളരെ വിശദമായി വീഡിയോയിലൂടെ വളരെ മനസ്സിലാക്കാം.. ആ ഒരു വ്യക്തി ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു..
ഒരുപാട് ആളുകൾ ഇത്തരത്തിൽ ഡോക്ടറുടെ അടുത്ത് വന്ന് ഷുഗർ ലെവൽ കുറച്ചിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ഒരു വ്യക്തിയുടെ ഫീഡ്ബാക്കും അതുപോലെ തന്നെ ഡോക്ടറുടെ അടുത്തുനിന്ന് ഇദ്ദേഹത്തിന് ഷുഗർ ലെവൽ കുറയാൻ എന്താണ് കാരണമായിട്ടുള്ളത് അതായത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിച്ചത് അതുപോലെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ വച്ചുകൊണ്ട് എങ്ങനെയാണ് ഷുഗർ ലെവൽ കുറച്ചെടുക്കാൻ കഴിയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. അതിനെക്കുറിച്ച് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം എന്താണ് ഷുഗർ എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.. ഇപ്പോൾ ഏറ്റവും കോമനായി ആളുകളിൽ കണ്ടുവരുന്നത് രണ്ട് ടൈപ്പ് ഷുഗർ ആണ്..
അതിൽ ആദ്യത്തേത് ടൈപ്പ് വൺ ഡയബറ്റീസ് എന്ന് പറയും.. രണ്ടാമത്തേത് ടൈപ്പ് ടു ഡയബറ്റിസ് ആണ്.. ഈയൊരു ടൈപ്പ് ടു ഡയബറ്റീസ് ആണ് ഏറ്റവും കൂടുതല്‍ ആളുകളിൽ നിലവിൽ കണ്ടുവരുന്ന ഒരു അവസ്ഥ.. അത് തീർച്ചയായും നമ്മുടെ ഒരു ജീവിതശൈലി രോഗം തന്നെയാണ്.. ടൈപ്പ് വൺ പ്രമേഹം എന്നു പറയുന്നത് നമുക്ക് ജന്മനാളിൽ തന്നെ വരുന്നവയാണ്..
നമ്മൾ പലരും ഇൻസുലിൻ എന്ന് കേട്ടിട്ടുണ്ടാവും അപ്പോൾ ഇൻസുലിൻ എന്തിനാണ് നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.. ടൈപ്പ് വൺ പ്രമേഹത്തിൽ വരുന്ന ഒരു ഫോൾട്ട് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ എന്നുപറയുന്ന ഹോർമോണിന് ഉല്പാദിപ്പിക്കാനുള്ള ശേഷി ഇല്ല.. അത് നമ്മുടെ പാൻക്രിയാസിൽ നിന്നും ഉള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….