ടീച്ചറുടെ പിറന്നാളിന് ഒരു കുട്ടി നൽകിയ സമ്മാനം കണ്ട് ക്ലാസ്സിലുള്ള മറ്റു കുട്ടികൾ പൊട്ടി ചിരിച്ചു.. എന്നാൽ ടീച്ചർ ചെയ്തത് കണ്ടോ..

ക്ലാസ് ടീച്ചർ ആയ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു എനിക്ക് നിങ്ങളിൽ ടെഡി ഒഴുകെയുള്ള എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്.. കാരണം അവൻറെ വസ്ത്രങ്ങൾ എപ്പോഴും അഴുക്ക് പുരണ്ടത് ആയിരുന്നു.. അതുപോലെതന്നെ പഠനത്തിലും നിലവാരം വളരെ കുറവായിരുന്നു.. ക്ലാസിലെ ആരോടും മിണ്ടാതെ ഒറ്റയ്ക്ക് തന്നെ പോകുകയും വരികയും ചെയ്യുന്ന ഒരു കുട്ടി.. കഴിഞ്ഞ ഒരു വർഷം ഞാൻ അവന്റെ ക്ലാസ് ടീച്ചർ ആയിരുന്നു.. അവനെ പഠിപ്പിച്ചിട്ടുണ്ട്.. അതിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു ടീച്ചർ അങ്ങനെ ഒരു കാര്യം ക്ലാസ്സിൽ പറഞ്ഞത്..

പരീക്ഷയിൽ അവൻ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരങ്ങളാണ് നൽകിയത്.. പരാജിതനാണ് എല്ലാത്തിലും എന്നുള്ള പേര് ചുമന്നുകൊണ്ട് ജീവിക്കുന്ന വിദ്യാർത്ഥി.. അങ്ങനെയിരിക്കെ പെട്ടെന്നാണ് ഹെഡ്മാസ്റ്റർ പറഞ്ഞത് താൻ പഠിപ്പിക്കുന്ന കുട്ടികളുടെ എല്ലാം ഇതുവരെയുള്ള പഠന ഡയറി പരിശോധിക്കണമെന്ന്.. അങ്ങനെ എല്ലാ കുട്ടികളുടെയും പഠന ഡയറി പരിശോധിക്കുമ്പോഴാണ് ടെടിയുടെയും പരിശോധിച്ചത്.. എന്നാൽ ആ ഡയറി പരിശോധിച്ചപ്പോൾ വളരെ അത്ഭുതകരമായ ഒരു കാര്യം കണ്ണിൽപ്പെട്ടു.. അവൻറെ ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് കണ്ണിൽപ്പെട്ടു..

അതായത് അവൻ സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.. ഒരുപാട് കഴിവുകൾ അവനിൽ ഉണ്ട്.. അവനെ കൃത്യമായ പരിഗണനയും സംരക്ഷണവും സ്നേഹവും നൽകി വളർത്തേണ്ടത് ഉണ്ട്.. അതുപോലെതന്നെ അവൻ രണ്ടാം ക്ലാസിൽ എത്തിയപ്പോൾ അവനെ പഠിപ്പിച്ച ടീച്ചർ എഴുതിയത് വായിച്ചപ്പോൾ അവർ വീണ്ടും ഞെട്ടി കാരണം ബുദ്ധിശാലിയായ വിദ്യാർത്ഥി എന്നായിരുന്നു എഴുതിയിരുന്നത്.. അതുപോലെ തന്നെ അവൻറെ കൂട്ടുകാർക്കെല്ലാം അവനെ വളരെയേറെ ഇഷ്ടമാണ്.. പക്ഷേ അവന്റെ മാതാവിനെ കാൻസർ എന്ന മാരകരോഗം ബാധിച്ചതിനെ തുടർന്ന് ആയിരുന്നു അവൻ അസ്വസ്ഥൻ ആയത്..

അങ്ങനെ മൂന്നാം ക്ലാസിലെ പഠനനിലവാരം ടീച്ചർ എടുത്തു നോക്കിയപ്പോഴും മനസ്സിലായി അവൻറെ അമ്മയുടെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു എന്നുള്ളത്.. അവൻറെ പിതാവ് അതിനുശേഷം അവനെ പരിഗണിച്ചതേയില്ല.. വളരെ പെട്ടെന്ന് തന്നെ ഈ കുട്ടിയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുത്തില്ലെങ്കിൽ അവൻറെ ജീവിതം തന്നെ താറുമാറാകുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *