നമ്മുടെ വീടിനു ചുറ്റും പൊതുവേ നമ്മൾ പലതരത്തിലുള്ള ചെടികളും അതുപോലെ തന്നെ വൃക്ഷങ്ങളും എല്ലാം നട്ടുവളർത്താറുണ്ട്.. ഇത്തരത്തിൽ നട്ടുവളർത്തുന്ന ചില ചെടികളും മരങ്ങളും എല്ലാം നമുക്ക് ഒരുപാട് ശുഭകരമായ ഗുണങ്ങളാണ് കൊണ്ട് തരാറുള്ളത്.. വാസ്തുപരമായിട്ട് ചില ചെടികളും വൃക്ഷങ്ങളും നമ്മുടെ വീടിൻറെ ചില ഭാഗങ്ങളിൽ വന്നു കഴിഞ്ഞാൽ നമുക്ക് വലിയ രീതിയിലുള്ള നേട്ടങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കും എന്നുള്ളതാണ്.. എന്നാൽ മറ്റു ചില ചെടികളും മരങ്ങളും ആവട്ടെ നമുക്ക് ഒരുപാട് ദോഷങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു..
വീടിനും അതുപോലെ ആ വീട്ടിലുള്ള ഗൃഹനാഥനും മറ്റ് അംഗങ്ങൾക്കും എല്ലാം ഒരുപാട് ദോഷങ്ങൾ കൊണ്ടുവരുന്നു അതുപോലെ ആയുസ്സിന് വരെ കേട് ഉണ്ടാക്കും.. അപ്പോൾ ഏതൊക്കെ ചെടികളും മരങ്ങളും ആണ് നമ്മുടെ വീട്ടിൽ യാതൊരു കാരണവശാലും വളർത്താൻ പാടില്ലാത്തവ.. അല്ലെങ്കിൽ അത്തരത്തിൽ വളർത്തിയാൽ ആ ഒരു കുടുംബത്തിനു മുഴുവൻ ദോഷമായി വരുന്നത്.. അപ്പോൾ നിങ്ങളുടെ വീട്ടിൽ ഈ വീഡിയോയിൽ പറയുന്ന വൃക്ഷങ്ങളും ചെടികളും ഉണ്ടോ എന്ന് ശ്രദ്ധിക്കുക..
ഉണ്ട് എന്നുണ്ടെങ്കിൽ അതിനനുസരിച്ച് ഇതിൽ പറയുന്നത് പോലെ ചെയ്യുക.. കാരണം ഇവ എല്ലാം വളരെ വലിയ തോതിൽ ദോഷങ്ങൾ ഉണ്ടാക്കുന്നവയാണ്.. വീട്ടിൽ ഒരിക്കലും വളർത്താൻ പാടില്ലാത്തവയാണ്.. ഇതിൽ ആദ്യത്തെ വൃക്ഷം എന്നു പറയുന്നത് കാഞ്ഞിരമാണ്.. ഒരു കാരണവശാലും ഈ ഒരു മരം വീട്ടിൽ വളർത്താൻ പാടില്ല.. ഇത് നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ പരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് വളരെയധികം ദോഷങ്ങൾ കൊണ്ടുവരുന്നു..
രോഗ ദുരിതങ്ങളും ദാരിദ്ര്യവും ഒക്കെ ആയിരിക്കും ആ വീട്ടിലുള്ളവരെ കാത്തിരിക്കുന്നത്.. അതുപോലെ മരണഫലം കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇത്.. അപ്പോൾ തീർച്ചയായിട്ടും കാഞ്ഞിരം എന്ന മരം വീട്ടിൽ ഒരിക്കലും വളർത്തരുത്.. മറ്റൊരു വൃക്ഷമാണ് മുരിക്ക് എന്ന് പറയുന്നത്..
ഇത് ഒരിക്കലും ഒരു കാരണവശാലും വീട്ടിൽ വളർത്തരുത്.. ഇത് വീടിൻറെ പറമ്പുകളിൽ നടാവുന്നതാണ്.. ഈ മരം ഒരിക്കലും വീടിൻറെ മുൻഭാഗത്ത് വരാൻ പാടില്ല.. ഇത് വീടുകളിൽ ഉണ്ടെങ്കിൽ അവിടെ ഒരുപാട് അപകടങ്ങൾ സംഭവിക്കും.. ഒരുപാട് ദുർമരണങ്ങൾ സംഭവിക്കും.. അത്തരത്തിൽ വീട്ടിലുള്ളവർക്ക് ഒരുപാട് ദോഷങ്ങൾ കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….