ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരപ്രകൃതം നമുക്ക് പൊതുവേ അറിയാം എന്നാലും പല സാഹചര്യങ്ങളിലും നമുക്ക് ചില കൺഫ്യൂഷൻസ് വരും അതായത് ഇത് ശരിയായിട്ടും കറക്റ്റ് ആണോ.. കാരണം ഭൂരിഭാഗം ആളുകളുടെയും സ്കിൻ എന്ന് പറയുന്നത് ഒരേ രീതിയിൽ തന്നെയാണ് കിടക്കുന്നത് എങ്കിൽ അതൊരു ഹെൽത്തി ആയിട്ടുള്ള ഒരു ഓപ്ഷൻ തന്നെയാണ്..
പക്ഷേ ചില ശരീരപ്രകൃതം അനുസരിച്ച് ചില ആളുകളിൽ ഒരുപോലെ ആയിരിക്കില്ല.. ഇത് എല്ലാ ഭാഗത്തും അല്ല അതായത് നമ്മുടെ വയറിൻറെ ഭാഗത്ത് അതുപോലെ ബട്ടക്സ് ഏരിയ..തൈസ്.. തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം തടിച്ച് അല്ലെങ്കിൽ കുഴി ആയപ്പോൾ കിടക്കുന്ന അല്ലെങ്കിൽ വണ്ണം വെച്ചു വരുന്ന ഒരു അവസ്ഥയാണ് സെല്ലുലൈറ്റിസ് എന്ന് പറയുന്നത്.. ഈ ഒരു അവസ്ഥ പെട്ടെന്ന് ക്ലിയർ ആവുന്ന ഒന്ന് അല്ല ഇതിനെ പലപല കാരണങ്ങളുണ്ട്..
അതായത് ഒരു 165 സെൻറീമീറ്റർ ഹൈറ്റ് ഉള്ള ആളുടെ വെയിറ്റ് എന്നുപറയുന്നത് 65 ആണ്.. ഈ 65 നമ്മുടെ ശരീരം താങ്ങുന്നത് ആണോ? അല്ലെങ്കിൽ ഒരു 70 ആണെങ്കിൽ പോലും ഇത് താങ്ങുന്നത് ആണോ.. ഇതിനെക്കാളും 90 കിലോ വരെ വെയിറ്റ് വരുന്ന ആളുകളുണ്ട്.. അവൾ ഇത്തരത്തിലുള്ള ആളുകൾക്ക് എങ്ങനെയാണ് ശരീരത്തിൽ സെല്ലുലൈറ്റ് ഫോം ആകുന്നത് എന്ന് നമുക്ക് നോക്കാം.. ഇത് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ കഴിയുന്നതല്ല ഇത് ഒന്ന് രണ്ട് വർഷങ്ങൾ എടുക്കും ഒരു നോർമൽ രീതിയിലേക്ക് തന്നെ എത്താൻ.. ഇതൊരു ഹെൽത്തി ആയിട്ടുള്ള ഒന്നല്ല ഇതിന്റെ ഭാഗമായി ഒരുപാട് കോംപ്ലിക്കേഷൻസ് വരാറുണ്ട്..
ആദ്യം ഒരു സെല്ലു ലൈറ്റ് എന്ന് പറയുന്നത് സ്കിന്നിന്റെ കവറിങ് അതായത് സ്കിന്നാണ് ആദ്യം കിടക്കുന്നത്.. അതുകഴിഞ്ഞ് ഈ ഒരു സ്കിന്നിന്റെയും മസിലുകളുടെയും ഗ്യാപ്പിൽ ഫേഷ്യ എന്ന് പറയുന്ന ഒരു ലയർ ഉണ്ട്.. അതിൻറെ താഴെയുള്ള ഒരു ലയർ ഉണ്ട് അതിലാണ് ഫാറ്റ് എല്ലാം ഡെപ്പോസിറ്റ് ആവുന്നതാണ്.. അതിനും താഴെ ഒരു ലയർ ഉണ്ട്.. അപ്പോൾ നമ്മുടെ ശരീരഭാരം കൂടുന്നതിനനുസരിച്ച് ഇതിൻറെ ഇടയിൽ ഫാറ്റ് കൂടും..
ഇത്തരത്തിൽ അവിടെ ഫാറ്റ് അടിഞ്ഞു കൂടുമ്പോഴാണ് ഒരുപക്ഷേ നമുക്ക് ശരീരഭാരം പോലും കൂടുന്നത്.. ഇത്തരത്തിൽ ഫാറ്റ് സെല്ലുകളുടെ സൈസ് കൂടുമ്പോഴാണ് നമുക്ക് വണ്ണവും കൂടുന്നത്.. നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ ശരീരഭാരം കൂടിയ ആളുകൾക്ക് എപ്പോഴും ചൂട് കൂടുതലായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….