രാവിലെയാണ് അമ്മാവൻ വിളിച്ചിട്ട് ഒരു വണ്ടി വാങ്ങുന്ന കാര്യം പറഞ്ഞത്.. അപ്പോൾ തന്നെ ദൈവം റെഡിയായി ഞാനും അമ്മാവനും കൂടി ടൗണിലുള്ള ഒരു വണ്ടിയുടെ ഷോറൂമിലേക്ക് പോയി.. ടൂവീലർ എടുക്കാനാണ് ഉദ്ദേശം.. ആ ഷോറൂമിന്റെ വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി.. അപ്പോൾ സൗന്ദര്യത്തിന് കൂടുതൽ മാറ്റ് കൂട്ടാൻ ആയിട്ട് ഒരുപാട് മേക്കപ്പ് ഒക്കെ ചെയ്ത യൂണിഫോം ധരിച്ച് ഒരുപാട് സ്ത്രീകളെ അവിടെ കണ്ടു..
പെട്ടെന്ന് അവരുടെ ഇടയിൽനിന്ന് മേക്കപ്പ് ഒന്നും ഇടാത്ത അത്ര സൗന്ദര്യം ഒന്നുമില്ലാത്ത സാധാരണയിൽ സാധാരണയായി ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ഒരു പുഞ്ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു.. അവൾ കൂടുതൽ വിനയത്തോടുകൂടി ഞങ്ങളോട് ചോദിച്ചു എന്താണ് സാർ.. അപ്പോൾ ആ ചോദ്യം കിട്ടും ഞാൻ ഉത്തരം പറഞ്ഞു ഞങ്ങൾ ഒരു വണ്ടി നോക്കാനായി വന്നതാണ്.. ഇപ്പോഴത്തെ വണ്ടിയുടെ മോഡലുകളും അതുപോലെ വിലയും ഒക്കെ അറിയണം..
ഞാനെൻറെ മുഖത്തെ പരമാവധി ഗൗരവം വരുത്തി കൊണ്ടാണ് ഉത്തരം പറഞ്ഞത്.. അതെല്ലാം കേട്ടുകൊണ്ട് ആ പെൺകുട്ടി പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.. വണ്ടി ഏതാണ് വേണ്ടത് എന്ന് അവൾ ചോദിച്ചു അപ്പോൾ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു കൊടുത്തു.. അതിനുശേഷം അവൾ ആ മോഡലിൽ ഉള്ള ഏറ്റവും നല്ല നല്ല കളക്ഷൻസ് ഞങ്ങൾക്ക് കാണിച്ചു തന്നു.. എന്നിട്ട് വണ്ടിയുടെ മൈലേജ് മോഡൽ വില എന്നിവയെ കുറിച്ചു എല്ലാം അവൾ നല്ല പോലെ സംസാരിക്കുന്നുണ്ടായിരുന്നു..
അപ്പോൾ അയാൾ അതെല്ലാം കേട്ടുകൊണ്ട് പറഞ്ഞു ഞങ്ങൾക്ക് ഇത്രയും ടോപ്പ് ആയിട്ടുള്ള മോഡൽ ഒന്നും വേണ്ട അമ്മാവന് സാധാരണയായി ഉപയോഗിക്കാൻ ഉള്ളതാണ്.. നിങ്ങൾ സാധാരണ മോഡൽ കാണിച്ചുതന്നാൽ മതി എന്നിട്ട് അതിൻറെ വില കൂടി പറയൂ.. ഞാനത് കൂടുതൽ ഗൗരവത്തോടുകൂടി പറഞ്ഞപ്പോൾ അവളുടെ മുഖത്തുള്ള പുഞ്ചിരി പെട്ടെന്ന് നഷ്ടമായത് ഞാൻ ശ്രദ്ധിച്ചു..
നേരത്തെ തന്നെ ഇതുപോലെ ഒരുപാട് ഷോറൂമുകളിൽ പോയി വണ്ടികൾ എടുത്തിട്ടുള്ള പരിചയം ഉള്ളതുകൊണ്ട് തന്നെ അവിടെയുള്ള ആളുകൾ നമ്മളോട് സംസാരിച്ചുകൊണ്ട് തന്നെ വണ്ടി വാങ്ങിപ്പിക്കുന്ന ഒരു രീതി അറിയാവുന്നതുകൊണ്ട് ഞാൻ അത്തരത്തിൽ ഒരു ഗൗരവത്തോടെ സംസാരിച്ചത്.. അതുകൊണ്ടുതന്നെയാണ് ആ ഒരു പെൺകുട്ടിയോടും ഞാൻ വളരെ ഗൗരവത്തോടുകൂടി സംസാരിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….