ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിതമായ മുടികൊഴിച്ചിൽ എന്ന പ്രശ്നവുമായി ഡോക്ടറുടെ അടുത്ത് എത്തുമ്പോൾ പലപ്പോഴും ഡോക്ടർ പറയാറുള്ള ഒരു പ്രധാനപ്പെട്ട സപ്ലിമെൻറ് ആണ് ബയോട്ടിൻ എന്ന് പറയുന്നത്.. ബി സെവൻ അഥവാ ഹെയർ വൈറ്റമിൻ എന്നൊക്കെ അറിയപ്പെടുന്ന ഈയൊരു സപ്ലിമെൻറ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.. എന്നാൽ അത് നാച്ചുറൽ ആയിട്ട് നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുകയാണ് ഏറ്റവും നല്ലത്.. അധികമായിട്ടുള്ള ഒരു ഡെഫിഷ്യൻസി പ്രശ്നം ഉണ്ടെങ്കിൽ മാത്രം കുറച്ചുസമയത്തേക്ക് ഇത് സപ്ലിമെൻറ് ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്..
അപ്പോൾ എന്താണ് ഈ ഒരു ബയോട്ടിൻ എന്ന് പറയുന്നത്.. നേരത്തെ പറഞ്ഞതുപോലെ ബി 7 ഗ്രൂപ്പിൽ പെടുന്ന ഒരു സപ്ലിമെന്റാണ്.. വാട്ടർ ഇൻക്ലൂഡഡ് ആയിട്ടുള്ള ഒരു വൈറ്റമിൻ ആണ്.. അതുകൊണ്ടുതന്നെ ഈ ഒരു വൈറ്റമിൻ ശരീരത്തിനകത്തേക്ക് കുറച്ചു കൂടുതൽ എത്തിയാലും വലിയ റിസ്ക് നമുക്ക് ഉണ്ടാകാറില്ല.. എന്നാൽ വളരെ വലിയ രീതിയിൽ സപ്ലിമെൻറ് കഴിക്കുമ്പോൾ അതിന്റേതായ കുറച്ച് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. ഇത് പ്രധാനമായും നമ്മുടെ മുടി വളർച്ചക്കും അതുപോലെ നഖങ്ങളുടെ വളർച്ചയ്ക്കും അതുപോലെ അല്ലെങ്കിൽ അവയുടെ ആരോഗ്യത്തിനും വേണ്ടിയാണ് ഏറ്റവും പ്രധാനമായി ഈ ഒരു വൈറ്റമിൻ ആവശ്യമായി വരുന്നത്..
ഇതുകൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ അതുപോലെ അന്നജം അതുപോലെ ഫാറ്റ് തുടങ്ങിയവ എല്ലാം വിഘടിപ്പിക്കുന്ന എൻസൈമുകളുടെ ഒരു ഫോർമേഷനും ഈയൊരു ബി സെവൻ എന്നുള്ള വൈറ്റമിൻ ആവശ്യമാണ്.. ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിൽ ഡെയിലി വേണ്ട ബി 7 അളവ് എന്ന് പറയുന്നത് ഏകദേശം 30 പെർ മില്ലിഗ്രാം ആണ്.. ഇതുതന്നെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 35 മില്ലിഗ്രാം വരെ ആവശ്യമാണ്..
ഇത് റെഗുലറായി കഴിക്കുന്ന ഒരുപാട് ഭക്ഷണങ്ങളിൽ ഇതിൻറെ സാന്നിധ്യം നല്ലതുപോലെ ഉണ്ട്.. അപ്പോൾ അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.. ഇതിൽ പ്രധാനമായും ദിവസവും മീൻ കഴിക്കുന്നത് നല്ലൊരു സോഴ്സ് ആണ്.. അതായത് മീനുകളിൽ ഇതിന്റെ സാന്നിധ്യം വളരെ കൂടുതലാണ്.. അതുപോലെ നട്സ് ഇവയിൽ ധാരാളമായി ഇത് അടങ്ങിയിരിക്കുന്നു.. അതുപോലെ മുട്ടയിലും ധാരാളം അടങ്ങിയിരിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….