അമ്മു നിനക്ക് ഒന്ന് സഹകരിച്ചാൽ എന്താണ് ഇത്രയ്ക്ക് കുഴപ്പം.. ഞാനും ഒരു ആൺ അല്ലേ.. എനിക്കും ഉണ്ടാവില്ലേ ചില ആഗ്രഹങ്ങൾ.. ഞാൻ കയറിപ്പിടിച്ചപ്പോൾ ഇന്ന് ഒന്നിനും വയ്യ എന്ന് പറഞ്ഞ അമ്മുവിനോട് ഞാൻ അല്പം ദേഷ്യത്തോടെ കൂടി തന്നെ എൻറെ മനസ്സ് അറിയിച്ചു.. വയ്യാത്തത് കൊണ്ടല്ലേ ഏട്ടാ അല്ലെങ്കിൽ ഞാൻ ഒന്നിനും എതിരെ പറയാറില്ലല്ലോ.. ഇതിപ്പോൾ മെൻസസ് ആവേണ്ട സമയം ആയിട്ടും ആവുന്നില്ല അതുകൊണ്ടാണ്.. അതുകൊണ്ടുതന്നെ ഒട്ടും വയ്യ ശരീരത്തിന്.. നല്ല ശരീര വേദനയും ഉണ്ട്.. നീ ഒന്ന് പോ അമ്മു എല്ലാം വെറും നിൻറെ തോന്നലുകളാണ്..
നിനക്ക് ഇപ്പോൾ എന്നോട് പഴയ താല്പര്യം ഇല്ല.. അതുകൊണ്ടുതന്നെ ഓരോ കാരണങ്ങൾ വെറുതെ ഉണ്ടാക്കുകയാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവുകൾ എല്ലാം എനിക്ക് ഉണ്ട്.. നല്ല ശരീരവേദന ഉണ്ട് ഏട്ടാ എന്നാലും സാരമില്ല ഏട്ടൻറെ ആഗ്രഹം നടക്കട്ടെ.. എനിക്ക് എൻറെ മരണംവരെ ഏട്ടനോടുള്ള ആഗ്രഹം പോവുകയുമില്ല അതോർത്ത് വിഷമിക്കേണ്ട.. അങ്ങനെ ചത്ത ശവത്തിനെ പോലെയുള്ള ഒരു ഭാര്യയെ എനിക്ക് ആവശ്യമില്ല..
എൻറെ ഇഷ്ടങ്ങളും മോഹങ്ങളും അറിഞ്ഞ് നിൽക്കുന്ന ഒരു ഭാര്യയെ ആണ് എനിക്ക് വേണ്ടത്.. എൻറെ പൊന്ന് അരുണേട്ടാ ഇങ്ങനെയൊന്നും പറയാതെ.. ഏട്ടനും പെങ്ങൾ ഒക്കെ ഉള്ളതല്ലേ.. എന്നിട്ടും ഇത്തരം കാര്യങ്ങൾ ഒന്നും അറിയില്ലേ.. അതുപോട്ടെ വർഷം 8 കഴിഞ്ഞില്ലേ ഞാനുമായി ഒരുമിച്ച് ജീവിക്കുന്നു.. എന്നിട്ടും ഒന്നും എന്നെ മനസ്സിലാക്കുന്നില്ല.. ഈ സമയത്ത് അല്ലേ ചേട്ടൻറെ കൂടുതൽ സ്നേഹവും പരിചരണവും എനിക്ക് ആവശ്യമായി വേണ്ടത്..
അതെങ്ങനെയാണ് ഒരു വിസ്പർ വാങ്ങി തരാൻ പറഞ്ഞാൽ പോലും എന്നെ നോക്കി ഒന്ന് പുച്ഛിക്കുക മാത്രമല്ലേ ചെയ്യുള്ളൂ.. എത്ര വേദന ആണെങ്കിലും ഞാൻ തന്നെ പോയി വാങ്ങിക്കണ്ടേ.. എൻറെ വിധി അല്ലാതെ ഞാൻ എന്തു പറയാനാണ്.. എനിക്ക് നിന്നോട് കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല.. പറഞ്ഞിട്ടും കാര്യമില്ല എന്നും അറിയാം.. ലോകത്ത് ആകെ മെൻസസ് എന്ന പ്രശ്നമുള്ളത് നിനക്ക് മാത്രം ആണല്ലോ.. ഇപ്പോൾ തന്നെ രണ്ടുദിവസമായി ഈ ഒരു കള്ള വേദന..
ഇത് കഴിഞ്ഞാൽ ഇനി ഏഴ് ദിവസത്തേക്ക് പിന്നെ ഒന്നിനും പറ്റില്ല.. അരുണേട്ടാ മതി എനിക്ക് ഒന്നാമത് ശരീരം മുഴുവൻ നല്ല വേദന ആണ്.. അതിൻറെ കൂടെ എൻറെ മനസ്സ് കൂടി ഇങ്ങനെ വേദനിപ്പിക്കരുത് പ്ലീസ്.. നമുക്കും ഒരു പെൺകുട്ടിയാണ് വളർന്നുവരുന്നത്.. അവൾക്ക് എങ്കിലും പറഞ്ഞാൽ മനസ്സിലാകുന്ന ഒരു ഭർത്താവിനെ കൊടുക്കണേ ഭഗവാനെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….