ശരീരത്തിൽ ഉണ്ടാകുന്ന ചിക്കൻ സ്കിൻ എന്നുള്ള ഒരു അവസ്ഥ വരാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ചിക്കൻ സ്കിൻ.. അതെന്താണ് സാധനം എന്നാണോ ആലോചിക്കുന്നത്.. നമ്മൾ ചിക്കൻ വാങ്ങിക്കുന്ന സമയത്ത് അതിൻറെ തൊലിപ്പുറത്ത് കണ്ടിട്ടില്ലേ ചെറിയ കുരു പോലെ ഇരിക്കുന്ന സംഗതി.. ഇത് നമ്മളിൽ പലർക്കും ഉണ്ട്.. പല ടീനേജ് ആളുകൾക്കും കയ്യില്ലാത്ത ഡ്രസ്സ് ധരിക്കുവാനും അതുപോലെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാനും എല്ലാം ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അല്ലെങ്കിൽ ഇറക്കം കുറഞ്ഞ നിക്കർ ഇടാനും ഒക്കെ ഒരു അല്പം മടി തോന്നിപ്പിക്കുന്ന ഒരു ഘടകമായി ചിക്കൻ സ്കിൻ മാറാറുണ്ട്..

ഇതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. ഇതിനുള്ള പ്രതിവിധികൾ എന്തെല്ലാമാണ് എന്ന് നമുക്കറിയാം.. ചിക്കൻ സ്കിൻ എന്ന് പറയുന്നത് നമ്മുടെ സ്കിന്നിൽ എവിടെ വേണമെങ്കിലും വരാം.. അത് കൂടുതലും വരുന്നത് കയ്യിലെ പുറകുവശങ്ങളിൽ.. അതുപോലെ പുറത്ത് വരാറുണ്ട്.. നമ്മുടെ തുടകളിൽ വരാറുണ്ട് തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെയാണ് ഈ ഒരു ചിക്കൻ സ്കിൻ കൂടുതലായി കണ്ടുവരുന്നത്.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ.. നമ്മുടെ സ്കിന്നിന്റെ ഒരു പ്രധാനപ്പെട്ട ലയർ ആണ് കരാട്ടിൻ എന്നു പറയുന്നത്.. ഇതിൻറെ കുറച്ച് കണ്ടൻറ് നമ്മുടെ ഹെയർ ഫോളിക്കിലിനെ ബ്ലോക്ക് ചെയ്യുകയും അവിടെ കൂടുതലായിട്ട് ബംബ് രീതിയിലും വരികയും ചെയ്യുന്നു.. അത് മറ്റു പല ബുദ്ധിമുട്ടുകൾ അതായത് ചൊറിച്ചിൽ പോലുള്ളവ ഉണ്ടാക്കണമെന്ന നിർബന്ധമില്ല..

ചിലപ്പോൾ അത് അങ്ങനെ തന്നെ ഇരിക്കും.. എന്നാൽ ചില ആളുകൾക്ക് അതിൻറെ കൂടെ കുറച്ച് ഡ്രൈ സ്കിൻ കൂടിയുണ്ടെങ്കിൽ അതുപോലെ മറ്റു തരത്തിലുള്ള മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ കൂടിയുണ്ടെങ്കിൽ അതിൻറെ കൂടെ ഈ ഒരു ചിക്കൻ സ്കിൻ കൂടി വരികയാണെങ്കിൽ അവൻ ഒരുപാട് ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും..

അതിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ഇതിന് ഏറ്റവും പ്രധാനം മോസ്റ്റ്റൈസിംഗ് ഉപയോഗിക്കുക എന്നുള്ളതാണ്.. അപ്പോൾ ഏതാണ് ഏറ്റവും നല്ലത് എന്നുള്ള ചോദ്യം വരും.. അപ്പോൾ നമ്മുടെ സ്കിന്നിന് പറ്റിയത് ഏതാണ് എന്നുള്ളത് നമ്മൾ തന്നെ നോക്കി മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *