ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. യൂറിക് ആസിഡ് എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആവശ്യമായി വേണ്ട ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ചെയ്യുന്ന ഒരു കാര്യമാണ് യൂറിക്കാസിഡ് എന്നു പറയുന്നത്.. ഈയൊരു കാലത്ത് യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം പേടിയും ഭയവും ആളുകളിൽ ഉണ്ടാക്കുന്ന ഒരു വാക്കാണ് ഇത്.. അപ്പോൾ യൂറിക് ആസിഡ് എന്നാൽ എന്താണ്..
ഇവ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന പ്രധാന നന്മകൾ എന്തൊക്കെയാണ്.. ഈയൊരു യൂറിക് ആസിഡ് എന്നത് നമ്മുടെ ശരീരത്തിൽ എന്തുകൊണ്ടാണ് വില്ലനായി മാറുന്നത്.. ഇത് ശരീരത്തിൽ പലതരത്തിലുള്ള വേദനകളും ബുദ്ധിമുട്ടുകളും വരുത്തുന്നത് എന്തുകൊണ്ടാണ് എന്നുള്ളതും അതിനെ നമുക്ക് എങ്ങനെയെല്ലാം തരണം ചെയ്യാം എന്നതിനെക്കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം..
യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉൽപാദനം നടന്ന ശേഷം തന്നെ ഇല്ലാതാവുന്ന രീതിയിൽ ഉള്ളത് അല്ല.. നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒരു അളവിൽ ഒരു തോതിൽ വരെ നല്ലൊരു മനുഷ്യനെ മനുഷ്യനായി മാറ്റുന്ന നമ്മുടെ ആയുസ്സ് കാലത്തെ ദൈർഘിപ്പിക്കുന്ന വളരെയധികം നന്മകൾ ചെയ്യുന്ന ഒരു കാര്യമാണ്.. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ചിമ്പാൻസി..
ഇപ്പോൾ എവല്യൂഷനിൽ വിശ്വസിക്കാത്ത ആളുകൾ ആണെങ്കിൽ പോലും അതല്ല എന്ന് പറയാൻ പറ്റാത്ത ഒരു കാര്യമാണ് ചിമ്പാൻസി അല്ലെങ്കിൽ കുരങ്ങന്മാർ ഗോറില്ല എന്നൊക്കെയുള്ള എഴുനൂറിൽ പരം കുരങ്ങന്മാർ അടങ്ങിയിട്ടുള്ള ഒരു ഫാമിലി.. അതിൽ പെട്ട എല്ലാത്തിനെയും വെച്ച് നോക്കുമ്പോൾ ഡിഎൻഎ എന്ന് പറയുമ്പോൾ നമ്മുടെ ഉള്ളിൽ ഉള്ള ബ്ലു പ്രിൻ്റ് അത്രയധികം സാമ്യമുള്ള അല്ലെങ്കിൽ 99% സാമ്യം ഉള്ള ഐഡൻറിക്കൽ ആയിട്ടുള്ള ഒരു ഡിഎൻഎ സ്ട്രക്ചർ ആണ് നമുക്ക് അതുപോലെ അവർക്കും ഉള്ളത്.. പക്ഷേ അതിൽ നിന്നും നമുക്ക് പലതരം വ്യത്യാസങ്ങളുണ്ട്..
അപ്പോൾ അവർ വ്യത്യാസങ്ങളിൽ നിന്നും വ്യത്യസ്തമായ മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു കാര്യം തന്നെയാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്… ഈ കുരങ്ങന്മാർക്ക് അവരുടെ ശരീരത്തിൽ യൂറിക്കാസിഡ് വന്നു കഴിഞ്ഞാൽ അത് ശരീരം തന്നെ പെട്ടെന്ന് നശിപ്പിച്ചു കളയുന്നുണ്ട് പക്ഷേ മനുഷ്യരുടെ ശരീരത്തിൽ അവ ഉല്പാദിപ്പിക്കപ്പെട്ട ശരീരത്തിന് പലതരം ഗുണങ്ങളും ചെയ്ത ശേഷമാണ് നമ്മുടെ ശരീരം അതിനെ പുറന്തള്ളുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….