ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുടവയർ എന്നുള്ളത്.. ഈയൊരു കുടവയർ കുറയ്ക്കുക എന്നുള്ളത് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ശ്രമിക്കുന്ന ഒരു കാര്യമാണ്.. കുടവയർ ഉണ്ടാകുന്നത് മൂലം നമുക്ക് വരുന്ന ശാരീരിക പ്രശ്നങ്ങൾ മറ്റൊരു ഭാഗത്ത്.. അതുമൂലം നമുക്കുണ്ടാകുന്ന നാണക്കേട് അതുപോലെ ബോഡി ഷേമിങ് മറ്റൊരു ഭാഗത്ത്..
അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് കുടവയർ കുറയ്ക്കാനായി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളരെ ഈസിയായി ചെയ്യാവുന്ന കുറച്ചു വ്യായാമങ്ങളെ കുറിച്ചാണ്.. അതായത് നമ്മൾ വെറുതെ ടിവി കണ്ടിരിക്കുമ്പോഴും അല്ലെങ്കിൽ മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുമ്പോഴും നമുക്ക് ചെയ്യാൻ കഴിയുന്ന ചില സിമ്പിൾ ആയിട്ടുള്ള വ്യായാമങ്ങളാണ്.. അതുപോലെതന്നെ ഇത് കുറയ്ക്കാനായി കഴിക്കാമെന്ന് ഒരു ഡ്രിങ്ക് കൂടി പരിചയപ്പെടാം.. അതും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്.. ഇത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് തയ്യാറാക്കുന്നത്.. ഇത് കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഫാറ്റ് ഉരുക്കി കളയാൻ സഹായിക്കുന്നു..
ഇത് ഒരു രണ്ടാഴ്ച നിർബന്ധമായും ചെയ്യേണ്ട ഒരു ചലഞ്ച് ആണ്. ഈയൊരു രണ്ടാഴ്ച നിങ്ങൾ ഇത് വളരെ കൃത്യമായി തന്നെ ഫോളോ ചെയ്യുക എന്നിട്ട് കുടവയർ കുറയുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം.. ഏറ്റവും ആദ്യം തുടങ്ങുന്നത് വളരെ ലഘുവായ എക്സസൈസ് ആണ്.. അതായത് നമ്മൾ ടിവി കാണുമ്പോൾ തന്നെ കാല് രണ്ടും മടക്കുകയും നിവർത്തുകയും ചെയ്യുക. ഇത് എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാം മാത്രമല്ല മുട്ടുവേദന ഉള്ള ആളുകൾക്കും ചെയ്യാവുന്നതാണ്.
അപ്പോൾ പതുക്കെ ഒന്ന് മടക്കുകയും നിവർത്തുകയും ചെയ്യുക.. അടുത്തതായി ബ്രീത്തിങ് എക്സസൈസ് ആണ്.. അതായത് നമ്മുടെ മൂക്കിലൂടെ 3 സെക്കൻഡ് ശ്വാസം നല്ലപോലെ എടുക്കുക.. അതിനുശേഷം വായിലൂടെ ഊതി പുറത്തേക്ക് 6 സെക്കൻഡ് ഓളം വിടുക.. ഇത് വയർ കുറയാൻ മാത്രമല്ല നമ്മുടെ ശരീരത്തിനുള്ളിലുള്ള കാർബൺഡയോക്സൈഡ് അളവ് കുറയാൻ ആയിട്ടും സഹായിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….