ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കന്നി മൂല എന്ന് പറയുന്നത്.. ഈ ഒരു കന്നിമൂല ഭാഗത്ത് ഏറ്റവും കൂടുതൽ ഊർജ്ജത്തിന്റെ ഒരു അതിപ്രസരം ഉണ്ട് എന്നാണ് പറയപ്പെടുന്നത്.. ഈ ഒരു ഭാഗം ഏറ്റവും മനോഹരമായി കൂടുതൽ വൃത്തിയായി എല്ലാ രീതിയിലും കൂടുതൽ പവിത്രമായി സൂക്ഷിക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.. അതുപോലെതന്നെ ഈ പറയുന്ന വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ഉയർന്നു നിൽക്കണമെന്നും പറയുന്നു.. അതായത് മറ്റു ഭാഗങ്ങളെക്കാൾ ഈ ഒരു ഭാഗം കൂടുതൽ മണ്ണിട്ട് പൊക്കി നിർത്തുന്നത് ആയിരിക്കും വീടിന് അതുപോലെ ആ വീട്ടിൽ വസിക്കുന്നവർക്കും ഏറെ നല്ലത്.. ഇതിലൂടെ ആ വീട്ടിലേക്ക് സർവ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കടന്നുവരും..
അതുപോലെ ഈയൊരു ഭാഗത്ത് കൂടുതൽ ചെടികളും വൃക്ഷങ്ങളെല്ലാം നട്ടു വളർത്തുന്നത് വളരെ ഉത്തമമായ ഒരു കാര്യമാണ്.. അത് ഏറ്റവും പ്രധാനപ്പെട്ട ഒരു വൃക്ഷമാണ് ചെന്തെങ്ങ് എന്ന് പറയുന്നത്.. തെങ്ങ് നമ്മുടെ വീടിൻറെ ഏത് ദേശീയയിൽ വേണമെങ്കിലും നട്ടുവളർത്താവുന്നതാണ്.. പക്ഷേ ഈയൊരു ചെന്തെങ്ങ് എന്ന് പറയുന്നത് നമ്മുടെ വീടിൻറെ കന്നിമൂലയിൽ നട്ടുവളർത്തുന്നത് എങ്കിൽ വളരെ നല്ലതാണ്.. തുടർന്ന് ആ വീടിന് സർവ്വ ഐശ്വര്യങ്ങൾ ആയിരിക്കും വരാൻ പോകുന്നത്.. യാതൊരു കാരണവശാലും ആ തെങ്ങ് ഒരിക്കലും നശിക്കാൻ പാടില്ല..
ഇത്തരത്തിൽ നട്ടുവളർത്തി നമ്മൾ അതിനെ കൂടുതൽ പരിപാലിച്ചാൽ കൂടുതൽ വീട്ടിലേക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധികളും പ്രത്യേകിച്ചും സാമ്പത്തികമായി ഒരുപാട് ഉയർച്ചകളും നേട്ടങ്ങളും നമ്മുക്ക് ഉണ്ടാവും എന്നുള്ളതാണ്.. അത്രത്തോളം പോസിറ്റീവ് എനർജി നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരു വൃക്ഷമാണ്..
അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിൻറെ കന്നുമൂലയിൽ ഇത്തരത്തിൽ ഒരു വൃക്ഷം നടുക.. മറ്റൊരു പ്രധാനപ്പെട്ട ചെടി എന്ന് പറയുന്നത് വീടിൻറെ ഈ ഭാഗത്ത് നന്ത്യാർവട്ടം ചെടി നട്ടുവളർത്തുക എന്നുള്ളതാണ്.. അത് വളർന്ന പൂവ് ഇടുന്നത് പോലെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവായ കാര്യങ്ങളും വന്നുചേരും എന്നുള്ളതാണ് വിശ്വാസം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….