ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫൈബ്രോയ്ഡ് എന്ന ഒരു രോഗത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. സ്ത്രീകളുടെ ശരീരത്തിലെ ഒരു പ്രോഡക്ടീവ് ഓർഗൺ ആണ് ഗർഭാശയം എന്ന് പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ സ്ത്രീകളുടെ ഗർഭാശയത്തിൽ ഉണ്ടാകുന്ന നോൺ കാൻസർ ടിഷ്യുകളുടെ വളർച്ചയാണ് അല്ലെങ്കിൽ അതിൽ ഉണ്ടാകുന്ന മുഴകളെയാണ് നമ്മൾ ഫൈബ്രോയ്ഡ് എന്ന് പറയുന്നത്.. ഇത് സാധാരണയായിട്ട് സ്ത്രീകളിൽ കാണപ്പെടുന്നത് എന്ന് പറയുന്നത് 35 മുതൽ 50 വയസ്സുവരെ പ്രായമുള്ളവരിലാണ്..
ഈ ഫൈബ്രോയ്ഡ് മൂന്ന് തരത്തിൽ പ്രധാനമായും ഉണ്ട്.. അതിൽ ആദ്യത്തേത് യൂട്രസിന്റെ വാൽവുകളിൽ കാണുന്ന ഫൈബ്രോയിഡുകളാണ്.. ഇതാണ് ഏറ്റവും കൂടുതൽ സ്ത്രീകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്നത്.. രണ്ടാമത്തേത് യൂട്രസിന്റെ പേരിട്ടോണീൽ സർഫസിൽ ഉണ്ടാകുന്ന ഫൈബ്രോയ്ഡുകളാണ്.. ഇത് കൂടുതലും ചെറിയ മുഴകൾ ആയിരിക്കും അതുകൊണ്ടുതന്നെ കൂടുതൽ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.. പക്ഷേ ഇത് കാലക്രമേണ വളരുമ്പോൾ അതിന്റെ പ്രഷർ കാരണം നമുക്ക് വേദനകൾ അനുഭവപ്പെടാറുണ്ട്.. ഇത് യൂട്രസിന്റെ എൻഡോമെട്രിയം ലൈനിൽ വരുന്നതാണ്..
ഇത് അമിതമായി സ്ത്രീകളിൽ ബ്ലീഡിങ് വരെ ഉണ്ടാക്കുന്ന സൈബ്രോയിഡ് ആണ്.. അപ്പോൾ ഈ ഒരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വിശദമായി പരിശോധിക്കാം.. പ്രധാനമായും പറയാനുള്ളത് അമിതമായി കണ്ടുവരുന്ന രക്തസ്രാവം തന്നെയാണ്.. ഈയൊരു അമിതമായുള്ള ബ്ലീഡിങ് തന്നെ മൂന്ന് തരത്തിൽ ഉണ്ട്.. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് ഏഴു ദിവസം കഴിഞ്ഞിട്ടും ബ്ലീഡിങ് നിൽക്കാത്ത ഒരു അവസ്ഥയാണ്..
ഇത് ചിലപ്പോൾ 20 ദിവസം വരെ നീണ്ടുനിൽക്കാറുണ്ട്.. രണ്ടാമത്തെ ഒരു ലക്ഷണം എന്നു പറയുന്നത് 20 ദിവസം കഴിയുന്നതിനു മുമ്പേതന്നെ വീണ്ടും ബ്ലീഡിങ് ആകുന്ന ഒരു അവസ്ഥ.. മൂന്നാമത്തെ ഒരു ലക്ഷണം എന്നു പറയുന്നത് ഹെവി ബ്ലീഡിങ് ആണ് അതായത് ഏഴു ദിവസം മാത്രമേ ഉണ്ടാവുന്നുള്ളൂ എങ്കിൽ പോലും ഒരു ദിവസം തന്നെ നമുക്ക് മൂന്നുനാല് പേട് കൾ മാറ്റേണ്ടി വരുന്ന ഒരു അവസ്ഥ.. അത്രയ്ക്കും ബ്ലഡ് വന്നുകൊണ്ടിരിക്കും. ഇതിൻറെ കൂടെയുള്ള മറ്റൊരു ലക്ഷണമാണ് അതി ഘടിനമായ വയറുവേദന എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….