തൻറെ ഭക്തരെ എല്ലാം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു രക്ഷിക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ.. ലോകത്തിൻറെ തന്നെ നാഥനാണ് ഭഗവാൻ.. എൻറെ കൃഷ്ണാ എന്ന് മനസ്സുരുകി ഒന്ന് വിളിച്ചാൽ നമ്മുടെ അടുത്തേക്ക് ഓടിയെത്തി അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ.. നമുക്ക് ഭഗവാനെ കുറിച്ച് പറയുമ്പോൾ തന്നെ ഈശ്വരന്റെ ലീലകളെ കുറിച്ചാണ് ഓർമ്മ വരുക.. കണ്ണനെ കുറിച്ച് പറയുമ്പോൾ ആളുകൾക്ക് അവരുടെ ജീവിതത്തിൽ നടന്ന ഓരോ അത്ഭുതങ്ങളെയും കുറിച്ച് പറയാൻ നൂറു വാക്കുകൾ ഉണ്ടാവും.. എല്ലാവർക്കും ജീവിതത്തിൽ ഓരോ അനുഭവങ്ങളെങ്കിലും കണ്ണനെ കൊണ്ട് ഉണ്ടായിട്ടുണ്ടാവും..
ഈ വീഡിയോ കാണുന്ന ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിൽ കണ്ണൻറെ അത്ഭുതങ്ങൾ നടന്നിട്ടുണ്ടാവും.. നമ്മുടെ ആപത്ത് ഘട്ടങ്ങളിൽ സ്വന്തം രൂപത്തിൽ പോലും വന്നാൽ നമ്മളെ സഹായിക്കുന്ന ഭഗവാനാണ്.. അതുപോലെ പലപല വേഷങ്ങളിൽ നമ്മുടെ അടുത്തേക്ക് വന്ന് സഹായിച്ചിട്ടുണ്ടാവും.. എല്ലാ കാര്യങ്ങളും സുഖമായി നടന്നു കഴിയുമ്പോൾ എനിക്ക് മനസ്സിലാകുന്നത് ആ വന്നിട്ട് പോയത് കണ്ണനായിരുന്നു എന്നുള്ളത്.. നിങ്ങളുടെ ജീവിതത്തിൽ ഇതുപോലുള്ള അനുഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും എല്ലാവരും ആയും പങ്കുവെക്കുക.
അതുപോലെതന്നെ ഏതെങ്കിലും ഒരു സങ്കട ഘട്ടങ്ങളിൽ കൃഷ്ണ എന്ന് വിളിച്ചാൽ തന്നെ നമുക്ക് മനസ്സിന് വല്ലാത്തൊരു സമാധാനമാണ് ലഭിക്കുക.. അത്രത്തോളം ആണ് ഈശ്വരനും നമ്മളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്.. മനസ്സുരുകി ഒന്ന് വിളിച്ചാൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഓടിവന്ന് സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന നാഥനാണ്.. നമ്മുടെ സങ്കട ഘട്ടങ്ങളിൽ നമ്മുടെ കൂടെ വന്ന് നമ്മളെ കുറച്ച് പരീക്ഷിച്ചിട്ടാണെങ്കിലും നമ്മുടെ കൂടെത്തന്നെ നിന്ന് അത് എന്ത് കാര്യമായാലും ശുഭമായി നടത്തിത്തരും..
എൻറെ കൃഷ്ണ എന്ന് മാത്രം വിളിച്ചാൽ മതി നമ്മുടെ അടുത്തേക്ക് ഓടിയെത്തും.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ഒരു പ്രാർത്ഥന രീതിയെ കുറിച്ചാണ്.. നിങ്ങളുടെ മനസ്സിൽ ഏതെങ്കിലും തരത്തിലുള്ള ആഗ്രഹങ്ങൾ നടക്കാൻ ഇനിയും ഉണ്ടെങ്കിൽ അല്ലെങ്കിൽ നടക്കാതെ പോയ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ് പറയാൻ പോകുന്നത്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….