ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ജനിതകമായി ടൈപ്പ് ടു പ്രമേഹം എത്രത്തോളം നിയന്ത്രിക്കപ്പെടുന്നു എന്നുള്ളതാണ് ഇന്നത്തെ ചോദ്യം.. അതായത് ഒരാൾക്കെങ്കിലും അച്ഛൻ അമ്മ രക്തബന്ധത്തിൽ ആർക്കെങ്കിലും പ്രമേഹം ഉണ്ടെങ്കിൽ ഏകദേശം അടുത്ത തലമുറയുടെ മക്കളുടെ പ്രമേഹ സാധ്യത 40% ഓളം ഉണ്ട് എന്നാണ് കണക്കാക്കുന്നത്.. എന്നാൽ അച്ഛനും അമ്മയും പ്രമേഹ രോഗികൾ ആണെങ്കിൽ അവർക്ക് പ്രമേഹരോഗസാധ്യത വളരെയേറെ കൂടുതലാണ് ഏകദേശം 70% ത്തോളം എത്തുന്നു എന്നുള്ളതാണ് പഠനം പറയുന്നത്..
പ്രമേഹസാധ്യത എന്നു പറയുന്നത് അച്ഛനമ്മമാർ മാത്രമല്ല.. അച്ഛൻറെ സഹോദരങ്ങൾ അല്ലെങ്കിൽ അമ്മയുടെ സഹോദരങ്ങൾ അല്ലെങ്കിൽ മുത്തശ്ശൻ മുത്തശ്ശി അങ്ങനെ കഴിഞ്ഞ തലമുറയിലെ ആളുകൾ ഇവർക്കെല്ലാം പ്രമേഹം ഉണ്ടെങ്കിൽ പോലും നമുക്ക് പ്രമേഹരോഗ സാധ്യത വളരെയേറെ കൂടുതലാണ്.. പക്ഷേ പ്രമേഹ സാധ്യതയിൽ നമുക്ക് ഒരു കാര്യം പറയാനുള്ളത് ജനിതക സാധ്യത മാത്രമല്ല ജനിതക സാധ്യതകൾ കൊണ്ട് നമുക്ക് പ്രമേഹം വരാനുള്ള പോസിബിലിറ്റീസ് കൂടുതലാണെങ്കിൽ നമ്മുടെ തെറ്റായ ആഹാര ശൈലിക്കും അത്രത്തോളം പ്രധാനപ്പെട്ട ഒരു പങ്ക് അതിൽ ഉണ്ട് എന്നുള്ളതാണ്..
ഇപ്പോൾ നമ്മുടെ എല്ലാ തലമുറയിൽ നിന്നും ഒരാൾക്ക് മാത്രം അതായത് മുത്തശ്ശൻ ഉണ്ട് അതുപോലെ അച്ഛനും ഉണ്ട് അതുപോലെ അടുത്ത തലമുറയിൽ മകനുമുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ അത് ഒരു പ്രത്യേകതരം പ്രമേഹ രോഗത്തിൻറെ ലക്ഷണം ആവാം.. അപ്പോൾ എപ്പോഴും നമ്മൾ ഒരു പ്രമേഹ രോഗിയുടെ വംശാവലി ആർക്കൊക്കെ മുൻകാലങ്ങളിൽ പ്രമേഹം ഉണ്ട് എന്നുള്ള കാര്യങ്ങൾ ചോദിച്ചറിയുന്നത് വളരെ നല്ലതായിരിക്കും..
അതായത് പ്രത്യേകിച്ചും ചെറുപ്പക്കാരിൽ പ്രമേഹം വരുമ്പോൾ 20 മുതൽ 35 വയസ്സുവരെ താഴെയുള്ള വ്യക്തികളിൽ പ്രമേഹരോഗം കാണുമ്പോൾ ഇത്തരത്തിൽ ചെന്നിത്തലമായ സാധ്യതകളെ നമ്മൾ ഒന്ന് നമ്മൾ മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും.. അപ്പോൾ പ്രമേഹ സാധ്യത തീർച്ചയായിട്ടും കൂടും പാരമ്പര്യമായിട്ട് നമ്മുടെ അച്ഛൻ അല്ലെങ്കിൽ അമ്മ മുത്തശ്ശി ഒക്കെ പ്രമേഹരോഗം ഉണ്ടെങ്കിൽ അത്രത്തോളം തന്നെ പങ്കുണ്ട് നമ്മുടെ തെറ്റായ ജീവിത ശൈലിക്കും അതുപോലെ നല്ലതല്ലാത്ത ആഹാരരീതികൾക്കും വ്യായാമക്കുറവനും എല്ലാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..