ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൗമാരക്കാരെയും ചെറുപ്പക്കാരെയും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു പ്രശ്നമാണ് മുഖക്കുരു എന്നു പറയുന്നത്. ചില ആളുകളിൽ ഇത് മുഖത്ത് മാത്രമല്ല അവരുടെ നെഞ്ചിലും അതുപോലെ പുറത്തും അതുപോലെ കക്ഷത്തിലും എല്ലാം വലിയ കുരുക്കൾ പോലെ ഉണ്ടായി സൗന്ദര്യ പ്രശ്നങ്ങൾക്ക് അപ്പുറം ഒരു ആരോഗ്യപ്രശ്നമായി ഇത്തരത്തിലുള്ള കുരുക്കൾ മാറാം.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്..
എങ്ങനെയാണ് അസ്വസ്ഥതകൾക്ക് ഒപ്പം കുരുക്കളും പാടുകളും ഒഴിവാക്കാൻ ചർമ്മ സൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിക്കാൻ കഴിയുക.. പുറത്തും അതുപോലെ കക്ഷത്തിലും ജനറൽ ഭാഗങ്ങളിലും എല്ലാം തടിപ്പ് അതുപോലെ പഴുപ്പും വേദനകളും ഉണ്ടാകുന്ന കുരുക്കളും മുഖക്കുരുവും തമ്മിലുള്ള ബന്ധമുണ്ടെങ്കിൽ വ്യത്യാസമെന്താണ്.. ടീനേജ് തുടങ്ങുമ്പോൾ തന്നെ മുഖത്തെ ചെറിയ കുരുക്കൾ ഉണ്ടായി തുടങ്ങും.. അപ്പോൾ അതിനെ നമ്മൾ പിമ്പിൾ എന്ന് പറയും അതിന്റെ ഒരു കൂടിയ വേർഷനാണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. അപ്പോൾ അത് മുഖത്ത് വീർത്ത് വലിയ വലിയ കുരുക്കൾ ആയി വരുന്നു..
ഇത്തരം കുരുക്കൾ മുഖത്ത് മാത്രമല്ല നമ്മുടെ ശരീര ഭാഗങ്ങളിൽ കൂടി വരുന്നു.. ഈ കുരുക്കൾ എന്ന് പറയുമ്പോൾ അത് നമ്മുടെ ശരിക്കും പറഞ്ഞാൽ സ്കിന്നിന്റെ യൂണിറ്റാണ്.. അതായത് ഹെയർ ഫോളിക്കൽ ഉണ്ടാവും അതുപോലെ ഒരു സബേശ്യയസ് ഗ്ലാൻഡ് ഉണ്ടാവും.. ഒരു ബൈലോസ്ബെഷ്യസ് എന്ന യൂണിറ്റിനെയാണ് ഈ ഒരു രോഗം ബാധിക്കുന്നത്.. അപ്പോൾ അതിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ മുഖത്ത് സാധാരണ വരുന്ന മുഖക്കുരുവിന് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ സബേഷ്യസ് ഗ്ലാൻഡ് ബ്ലോക്ക് ആകുകയാണ് ചെയ്യുന്നത്..
അപ്പോൾ അവിടെ ബ്ലോക്ക് ആകുമ്പോൾ അവിടെ ഇൻഫ്ളമേഷൻ വന്ന് കുരുക്കൾ വരാം.. അതുപോലെ ചില ആളുകളെ ഇതുപോലെ മുഖത്ത് ബ്ലോക്ക് വന്ന് ആ കുരുക്കൾ പൊങ്ങിയിരിക്കുന്നത് കാണാറുണ്ട്.. അതുപോലെ മുഖത്ത് കൂടുതൽ തണുപ്പ് വന്ന് ഇരിക്കുന്നതിന് നോട് യൂസ് എന്ന് പറയും.. ഇത് തന്നെ കൂടുതൽ ഇൻഫെക്ഷൻ ആയി വരാറുണ്ട്.. അതുപോലെ ഇത്തരത്തിൽ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ ആ ഭാഗങ്ങളെല്ലാം കുഴിഞ്ഞ പാടുകൾ വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….