ഒരുപാട് പേര് റിക്വസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു തൊടുകുറിശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു അധ്യായം വീണ്ടും ചെയ്യണമെന്ന് പറഞ്ഞിട്ട്.. ഒരു റിക്വസ്റ്റ് പറഞ്ഞതുകൊണ്ടാണ് ഇന്ന് വീണ്ടും ഈ ഒരു വിഷയം തന്നെ സംസാരിക്കാൻ എടുത്തത്.. തൊടുകുറി ശാസ്ത്രം എന്ന് പറയുമ്പോൾ ഇവിടെ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ കഴിയും നാലു വ്യത്യസ്തമായ വ്യത്യസ്ത നിറങ്ങളിലുള്ള ചിത്രശലഭങ്ങളാണ് ഇവിടെ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.. അതിൽ ഒന്നാമത്തെ ചിത്രശലഭം നീല നിറമാണ് രണ്ടാമത്തേത് വയലറ്റ്.. മൂന്നാമത്തെ ചിത്രശലഭത്തിന് പച്ച നിറമാണ്.. നാലാമത്തേത് ഓറഞ്ച് നിറമാണ്..
അങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലുള്ള ചിത്രശലഭങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.. തൊടുകുറി ശാസ്ത്ര പ്രകാരം ഇവിടെ ഉള്ള നാല് ചിത്രശലഭങ്ങളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.. തെരഞ്ഞെടുക്കുന്നതിനു മുൻപ് നല്ലപോലെ കണ്ണുകൾ അടച്ചുകൊണ്ട് നിങ്ങൾ വിശ്വസിക്കുന്ന അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന ദേവനെ അല്ലെങ്കിൽ ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് നാലിൽ ഒരെണ്ണം തിരഞ്ഞെടുക്കാം.. ഒപ്പം നിങ്ങൾക്ക് ഒരു ആഗ്രഹവും മനസ്സിൽ കാണാം.. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കുമോ അല്ലെങ്കിൽ നടന്നു കിട്ടുമോ എന്നുള്ള ഇത്തരം കാര്യങ്ങൾ നമുക്ക് അറിയാൻ കഴിയും…
ഉദാഹരണത്തിന് ഞാൻ പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ എനിക്ക് തുടർന്ന് ജോലി ലഭിക്കുമോ.. അങ്ങനെ വല്ല ആഗ്രഹങ്ങളും ഉണ്ടെങ്കിൽ ഇവിടെയുള്ള ഒരു നിറം തെരഞ്ഞെടുക്കാം.. ഇത് തെരഞ്ഞെടുക്കുമ്പോൾ ഇതിൽ പറയുന്ന ഫലങ്ങൾ ആയിരിക്കും നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുമോ അല്ലെങ്കിൽ ഇല്ലയോ എന്നുള്ളതുമായി ബന്ധപ്പെട്ട പറയാൻ പോകുന്നത്.. ഏകദേശം 90% വരെ ഇത് ശരിയായിട്ടാണ് വന്നിരിക്കുന്നത്.. ഒരുപാട് ആളുകൾ ഇത് ചെയ്തിട്ട് നല്ല രീതിയിൽ നടന്നു എന്ന് പറഞ്ഞ് മെസ്സേജ് അയച്ചിട്ടും കോളുകൾ ചെയ്തിട്ടും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്.. നെഗറ്റീവിനെക്കാളും പോസിറ്റീവ് ആയ കാര്യങ്ങൾ ലഭിച്ചിട്ടുള്ളതാണ് ഈ തൊടുകുറി ശാസ്ത്രത്തിൽ.. അപ്പോൾ ഈ നാല് ചിത്രശലഭങ്ങൾ നല്ലപോലെ നോക്കി ഒരെണ്ണം മനസ്സിൽ വിചാരിക്കുക..
അതിൽ ആദ്യത്തെ നീല നിറമായ ചിത്രശലഭമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ മനസ്സിൽ വിചാരിച്ച് ആഗ്രഹങ്ങൾ എന്തുതന്നെയായാലും തടസ്സങ്ങൾ ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ നടക്കും.. പൂർണ്ണമായ ഈശ്വരാനുഗ്രഹം അല്ലെങ്കിൽ ഈശ്വര സാന്നിധ്യം നിങ്ങളുടെ കൂടെ തന്നെയുണ്ട്.. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളുടെ ഇനി എത്രതന്നെ തടസ്സങ്ങൾ ഉണ്ടെങ്കിൽ പോലും ഈശ്വരന്റെ അനുഗ്രഹം കൊണ്ട് അത് എങ്ങനെ ആയാലും നടന്നിരിക്കും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….