അവരവരുടെ ആഗ്രഹങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതിയ ആഗ്രഹം കേട്ട് ടീച്ചർ ക്ലാസിൽ പൊട്ടിച്ചിരിച്ചു…

ഒരു ടീച്ചർ ഈ വർഷം നമ്മുടെ ആശ ടീച്ചർ റിട്ടയേർഡ് ആയി പോവുകയല്ലേ.. അതുകൊണ്ടുതന്നെ ടീച്ചർ പഠിപ്പിച്ച ആരെങ്കിലും പൂർവ വിദ്യാർത്ഥികൾ വന്ന് ആശംസ പറയണം.. ഇനി അത് ഒരു ദിവസം മാത്രമേ ഉള്ളൂ.. അതല്ലേ ഞാൻ മറന്നു പോയി എന്ന ഹേമ ടീച്ചർ പറഞ്ഞു.. ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ.. ടീച്ചർ എന്തായാലും ആശ ടീച്ചറുടെ സ്റ്റുഡൻറ് അല്ലേ.. പെട്ടെന്ന് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചർ അത് ചെയ്യേണ്ട അത് ഞാനല്ല സലിം ആണ്.. അവൻ വന്ന ആശംസ പറഞ്ഞാൽ മാത്രമേ ഈ കഥ പൂർത്തിയാവുകയുള്ളൂ.. സലിം അതാരാ.. ടീച്ചർ എന്തൊക്കെയാണ് പറയുന്നത്.. ഒന്നുമില്ല ടീച്ചർ അവൻ എൻറെ കൂട്ടുകാരനും ആണ് എൻറെ ക്ലാസ്സിലാ പഠിച്ചത്.. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നത്..

ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അവൻ.. പക്ഷേ ആ കാര്യം പറയുമ്പോൾ എന്റെ മനസ്സിൽ പുച്ഛം ആയിരുന്നു.. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും വലിയ ഇഡ്ഡലി കച്ചവടക്കാരനെ കുറിച്ച് ടീച്ചർക്ക് അറിയുമോ സലിം എന്നാണ് പേര്.. അദ്ദേഹത്തെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.. അത്രയും വലിയ മനുഷ്യൻ നമ്മുടെ ഈ ചെറിയ ചടങ്ങിൽ പങ്കെടുക്കുമോ.. അതും പറഞ്ഞുകൊണ്ട് ഹേമ ടീച്ചർ അത്ഭുതത്തോടെ ചോദിച്ചു.. വരും ആ ചടങ്ങിൽ അവനാണ് വലിയ ഗസ്റ്റ് അവൻ തന്നെയാണ് പ്രസംഗിക്കേണ്ടത്.. അവനെ ഞാൻ ഇവിടേക്ക് വരുത്തും അത് എന്റെ ഉത്തരവാദിത്തമാണ്.. എൻറെ വാശിയാണ്..

മനസ്സ് പതുക്കെ തന്റെ പഴയകാല സ്കൂൾ ജീവിതത്തിലേക്ക് പോയി.. ഒന്നും പഠിക്കാത്ത കുട്ടി എന്നുള്ള ചീത്ത പേരുള്ള കുട്ടി.. മറ്റുള്ളവർക്കെല്ലാം അവനോട് പുച്ഛമായിരുന്നു.. എനിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു കാരണം അവൻ നല്ലൊരു കുട്ടിയായിരുന്നു.. അവൻറെ അച്ഛൻ മമ്മദ്ക്ക… വഴിയരികിൽ പൊറോട്ടയും മറ്റും കച്ചവടം ചെയ്യുന്നവർ ആയിരുന്നു.. അവനെക്കുറിച്ച് പറയാൻ മാത്രം വലിയ കുല മഹിമ ഒന്നുമില്ല.. സ്കൂൾ വിട്ടാൽ എല്ലാവരും നേരെ കളിക്കാൻ പോകും പക്ഷേ അവൻ പോകുന്നത് അവൻറെ ഉപ്പയെ സഹായിക്കാൻ വേണ്ടിയാണ്.. അവൻ ചെല്ലുന്നതും കാത്ത് ആ തട്ടുകടയിലെ പാത്രങ്ങൾ ഇരിക്കുന്നുണ്ടാവും..

അവരാണ് അവൻറെ കൂട്ടുകാർ.. അവന് ഉമ്മ ഉണ്ടായിരുന്നു പക്ഷേ രണ്ടുവർഷം മുൻപ് ആ നാട്ടിലേക്ക് സർക്കസ് കളിക്കാൻ വന്ന ആളോടൊപ്പം ഒളിച്ചോടിപ്പോയി.. അവരുടെ കൂടാരം ഉണ്ടായിരുന്നത് അവന്റെ വീടിന്റെ അടുത്ത് ആയിരുന്നു.. അവന്റെ ഉപ്പയുടെ കൂടെയുള്ള കഷ്ടപ്പാട് ഉള്ള ജീവിതം ചിലപ്പോൾ മടുത്തിട്ട് ആവാം അവനെ പോലും ഓർക്കാതെ അവൻറെ അമ്മ പോയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *