ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച് ആണ്.. ഡ്യൂവൽ സെക്സ് തെറാപ്പി.. അത് എന്താണ്.. ഇത് 1999 ലെ രണ്ട് സൈന്റിസ്റ്റ് ഡോക്ടർമാർ കണ്ടുപിടിച്ചതാണ്.. ഇതൊരു പുതിയ രീതിയിലുള്ള ട്രീറ്റ്മെൻറ് ആണ്.. ഇത് ഒരു ട്രീറ്റ്മെൻറ് പ്രോട്ടോകോൾ ആയിട്ട് നമ്മുടെ മോഡേൺ മെഡിസിനിൽ ഉൾപ്പെടുത്താറുണ്ട്.. ഈയൊരു ഡ്യുവൽ സെക്സ് തെറാപ്പി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ നമ്മുടെ ലൈംഗികപരമായ രോഗങ്ങൾക്ക് സെക്ഷ്വൽ ഡിസ് ഫങ്ക്ഷന് നമ്മൾ പുരുഷനേ മാത്രം ട്രീറ്റ്മെൻറ് ചെയ്താൽ പോരാ..അതുപോലെതന്നെ ഭാര്യയെ മാത്രം ട്രീറ്റ്മെൻറ് ചെയ്താൽ പോരാ..
പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് ഇരുത്തി അവരുടെ കാര്യങ്ങൾ ഡിസ്കസ് ചെയ്ത് അവർക്ക് രണ്ടുപേർക്കും ഉള്ള പ്രശ്നങ്ങൾ കേട്ട് അറിഞ്ഞ് അതിനുവേണ്ട ട്രീറ്റ്മെന്റുകൾ കൊടുക്കണം എന്നുള്ളതാണ്.. പുരുഷന്മാരിൽ ഒരുപാട് ആൾക്കാർക്ക് ഇരട്ടൈൽ ഡിസ് ഫങ്ക്ഷൻ അല്ലെങ്കിൽ ഉദ്ധാരണക്കുറവ് അതുപോലെ ലിംഗ ബലക്കുറവ് തുടങ്ങിയ പല പ്രശ്നങ്ങളും പറയാറുണ്ട്.. അപ്പോൾ പലപ്പോഴും പുരുഷൻ തന്നെയാണ് വരുന്നത് ഭാര്യയെ കൂടെ കൊണ്ടുവരാറില്ല..
ഈ ഒരു ഓർഗാനിക് ഫംഗ്ഷൻ എന്ന് പറയുന്നതിന്റെ വ്യത്യാസം തന്നെ നമ്മൾ ആദ്യം മനസ്സിലാക്കണം.. ഓർഗാനിക് എന്ന് പറഞ്ഞാൽ മറ്റു പല ശാരീരികമായ അസുഖങ്ങൾ കൊണ്ടുവരുന്നതാണ്.. ഉദാഹരണത്തിന് ലിംഗത്തിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുക.. അതുപോലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ടാവുക.. പ്രായം 60 കഴിയുമ്പോഴേക്കും ഈ വീക്കം കൊണ്ടുതന്നെ ഹോർമോണൽ ലെവലിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുക.. നമ്മുടെ ലിംഗത്തിന് ചുറ്റുമുള്ള മസിലുകൾക്ക് അല്ലെങ്കിൽ പേശികൾക്ക് ഒക്കെ ബലക്കുറവ് ഉണ്ടാവുക.. മറ്റ് ശാരീരികമായ അസുഖങ്ങൾ കൊണ്ട് ഈ ഒരു പ്രശ്നങ്ങൾ ഉണ്ടാവാം.. എന്നാൽ 90% ആളുകളിലും അവരുടെ മാനസികമായ പ്രശ്നങ്ങൾ കൊണ്ടാണ് ED ഉണ്ടാവുന്നത്..
എല്ലാവരും നാളെ കുറിച്ച് ആഗുലതപ്പെട്ടുകൊണ്ടാണ് ഇരിക്കുന്നത്.. ഈയൊരു പ്രശ്നമായിട്ട് ഭർത്താവ് വരുമ്പോൾ തന്നെ ആദ്യം പറയാനുള്ള ഒരു കാര്യം ആദ്യം മരുന്ന് കൊടുക്കും അതിനുശേഷം അത് കഴിച്ചിട്ട് ഗുണമായില്ല എങ്കിൽ അടുത്ത തവണ വരുമ്പോൾ ഭാര്യയെയും കൂട്ടിയിട്ട് വരണം അതുപോലെതന്നെ കുറെ ടെസ്റ്റുകളും ചെയ്യണമെന്ന്.. അതുപോലെതന്നെ ഭാര്യയെ കൂട്ടിക്കൊണ്ടു വരുമ്പോൾ അവരോട് ചോദിക്കുമ്പോൾ അവർക്ക് യാതൊരു പ്രശ്നവും തന്നെ ചിലപ്പോൾ ഉണ്ടാവണമെന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….