ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പാൽ എന്ന് പറയുന്നത് നമ്മൾ എത്രയോ വർഷങ്ങളായിട്ട് വളരെ കോമൺ ആയിട്ട് അല്ലെങ്കിൽ ജീവിതത്തിൻറെ ഒരു ഭാഗമായി തന്നെ ഭക്ഷണരീതികളിൽ ഉൾപ്പെടുത്തി വരുന്ന ഒരു വസ്തുവാണ്.. പാലിനെ കുറിച്ച് കൂടുതൽ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കാരണം ഇതിൽ ഒരുപാട് പ്രോട്ടീൻസ് അടങ്ങിയിട്ടുണ്ട്..
പക്ഷേ ഇത്രയും ഒരുപാട് ഗുണങ്ങൾ ഉള്ള പാല് ചില ആളുകൾക്കെങ്കിലും അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ആർക്കെല്ലാം പാല് കുടിക്കാം അല്ലെങ്കിൽ കുടിക്കാതിരിക്കണം എന്നുള്ളതിനെ കുറിച്ചാണ്.. നമ്മൾ ഏതൊരു ഭക്ഷണം എടുത്താലും അത് നല്ലത് അല്ലെങ്കിൽ ചീത്ത എന്നൊന്നില്ല അത് ചില ആളുകളുടെ ശരീരത്തിൽ കഴിക്കുമ്പോൾ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നുവച്ച് അത് ബാക്കിയുള്ളവർക്കും കൂടി അതൊരു പ്രശ്നമാണ് എന്നുള്ളത് അല്ല.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അത്തരം വസ്തുക്കൾ നമ്മുടെ ശരീരത്തിൽ ചേരുമോ അതോ ഇല്ലയോ എന്നുള്ളത് ആദ്യം മനസ്സിലാക്കണം.
എന്നുവച്ച് അതൊരു മോശം ഭക്ഷണ വസ്തു അല്ല.. അതുപോലെ ചില ആളുകൾക്ക് കഫക്കെട്ട് എന്നുള്ള പ്രശ്നം വളരെ കോമൺ ആയി കണ്ടുവരുന്നുണ്ട്.. പാലൊരിക്കലും മോശമായ ഒരു വസ്തു ആയിട്ടല്ല പറയുന്നത് പക്ഷേ സ്കിൻ പ്രോബ്ലം ഉള്ളവരെ അതൊരിക്കലും കഴിക്കാതിരിക്കുക..അതുപോലെ വയർ സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുള്ള ആളുകളും പാല് കുടിക്കാതിരിക്കുക എന്നുള്ളതാണ്.. അതുപോലെ ചില ആളുകൾ വരുമ്പോൾ ചോദിക്കാറുണ്ട് ആസിഡിറ്റി പ്രശ്നങ്ങൾ എങ്ങനെയുണ്ട് എന്ന് അപ്പോൾ പറയാറുണ്ട് ഡോക്ടർ പാല് കുടിക്കേണ്ട എന്ന് പറഞ്ഞപ്പോൾ മുതൽ അത് കഴിച്ചില്ല അപ്പോൾ തൊട്ട് എനിക്ക് ആസിഡിറ്റി പ്രശ്നങ്ങൾ ഇല്ല എന്നുള്ളത്.. പക്ഷേ ഇതൊന്നും അറിയാതെ ഞാൻ ഇത്രയും ദിവസം പാൽ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോൾ എനിക്ക് പറയാനുള്ള ഒരു കാര്യം നിങ്ങൾക്ക് ആർക്കെങ്കിലും അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു രണ്ടാഴ്ചയ്ക്ക് പാല് കഴിക്കാതിരിക്കുക.. അന്നേരം നമുക്ക് മനസ്സിലാകും നമുക്ക് മാറ്റം ഉണ്ടോ ഇല്ലയോ എന്നുള്ളത്.. അതുപോലെതന്നെ തൈര് എന്ന് പറയുന്നത് ഏറ്റവും നല്ല ഒരു ആഹാരവസ്തുവാണ്.. പാലിനെക്കാളും ഏറ്റവും നല്ല ഒരു ഓപ്ഷൻ തൈര് തന്നെയാണ്.. അതുപോലെ തൈര് കഴിക്കുന്നവർക്കും ഈ പാല് കഴിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ വരാറുണ്ട്.. അത്തരത്തിലുള്ള ആളുകൾ അതും മാറ്റി വയ്ക്കുക എന്ന് വച്ച് അത് മോശം ആഹാരം വസ്തു അല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….