ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ചില ചെടികളെക്കുറിച്ചാണ്.. നമ്മുടെ വീട്ടിൽ ഒരിക്കലും വളർത്താൻ പാടില്ലാത്ത നമ്മുടെ വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ കടങ്ങളും ദുരിതങ്ങളും നമ്മളെ വിട്ട് ഒരിക്കലും ഒഴിയില്ല എന്ന് വിശ്വസിക്കപ്പെടുന്ന നമ്മുടെ വീട്ടിലേക്ക് ഒരുപാട് നെഗറ്റീവായ ഫലങ്ങൾ കൊണ്ടുവരുന്ന ചില ചെടികളെക്കുറിച്ചും ചില മരങ്ങളെ കുറച്ചുമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്..
അപ്പോൾ ഈ വീഡിയോ കാണുന്നവർ തീർച്ചയായിട്ടും ഈ ഇനി പറയുന്ന ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിർബന്ധമായും ഇതിൽ പറയുന്ന രീതികളോടെ ആണോ എന്ന് നോക്കുക.. അല്ല എന്നുണ്ടെങ്കിൽ ആ ചെടികൾ എത്രയും വേഗം അവിടെനിന്ന് മാറ്റുക അതായിരിക്കും നിങ്ങൾക്ക് ഏറ്റവും ഗുണം എന്ന് പറയുന്നത്.. അവൾ തീർച്ചയായും ഇത് ആരും നിസ്സാരമായി തള്ളിക്കളയരുത് ശ്രദ്ധിക്കുക.. ആദ്യത്തെ ചെടി എന്ന് പറയുന്നത് നമ്മുടെ വീട്ടിലൊക്കെയുള്ള മോസാന്ത എന്ന ചെടിയാണ്.. നമ്മുടെ വീടിൻറെ ഭാഗത്തൊക്കെ ഈ ചെടിയെ മൊസാന്ത എന്നാണ് പറയുന്നത്.. ഈ ചെടി പല നിറത്തിലും നമുക്ക് വാങ്ങിക്കാൻ ലഭിക്കും അതുപോലെ നട്ടു പിടിപ്പിക്കാനും കഴിയും.. ഈ ഒരു ചെടി ഒരു കാരണവശാലും വീടിൻറെ ഒരു ദിശയിലും നട്ടുവളർത്താൻ പാടില്ല..
അത് വീടിൻറെ ഏത് ദിശ അങ്ങനെ ഒന്നുമില്ല.. അതായത് നമ്മുടെ വീട്ടിൽ ഒരിക്കലും വളരാൻ പാടില്ലാത്ത ചെടിയാണ് ഇത്.. ഈ ചെടി ഏതൊക്കെ വീടുകളിൽ നട്ടിട്ടുണ്ടോ അവിടെയെല്ലാം കടബാധ്യതകൾ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ്.. വീട്ടിലേക്ക് വളരെയധികം നെഗറ്റീവ് ഫലം കൊണ്ടുവരുന്ന ധനത്തിനെ വിപരീതമായ ഫലം അതായത് ധനം ആകർഷണത്തിന് വിപരീതമായ ഫലം കൊണ്ടുവരുന്ന ഒരു ചെടിയാണ് ഈ പറയുന്ന മൊസാന്ത എന്ന് പറയുന്നത്.. ഇത് ഒരിക്കലും നിങ്ങൾ വീട്ടിൽ വയ്ക്കരുത് ഇന്ന് അല്ലെങ്കിൽ നാളെ നിങ്ങൾക്ക് വളരെ വലിയ ബുദ്ധിമുട്ടുകൾ ആയിരിക്കും ഉണ്ടാക്കുന്നത്..
അപ്പോൾ നിങ്ങളുടെ വീട്ടിൽ ഇത്തരം ചെടികൾ ഉണ്ടെങ്കിൽ എത്രയും വേഗം അവ അവിടെ നിന്നും മാറ്റുക.. മറ്റൊരു ചെടിയാണ് കള്ളിമുൾച്ചെടി എന്ന് പറയുന്നത്.. പല നിറത്തിലും സൈസുകളിലുമുള്ള കള്ളിമുൾച്ചെടികൾ നമുക്ക് വാങ്ങിക്കാൻ ലഭിക്കും.. ഈ ചെടി വീട്ടിൽ നട്ടു വളർത്തുന്നതിന് യാതൊരു കുഴപ്പവുമില്ല പക്ഷേ ഒരിക്കലും വീടിൻറെ മുൻഭാഗത്ത് നടാൻ പാടില്ല.. ഇതിൻറെ കാരണം എന്നു പറയുന്നത് ഈ ഒരു ചെടിയിൽ വളരെയധികം മുള്ളുകളാണ് ഉള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….