ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിൻറെ പൂജാമുറിയിൽ ദൈവ സാന്നിധ്യം ഉണ്ടെങ്കിൽ ദൈവത്തിൻറെ ആ ഒരു ചൈതന്യം ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകളെ കുറിച്ചാണ്.. നമുക്ക് എല്ലാവർക്കും അറിയാം ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് വീടിൻറെ പൂജാമുറി അല്ലെങ്കിൽ പ്രാർത്ഥിക്കുന്ന സ്ഥലം അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന ഇടം എന്നു പറയുന്നത്.. ചില വീടുകളിൽ പൂജാമുറി മാത്രമായി കിട്ടിയിട്ടുണ്ടാവും മറ്റ് ചില വീടുകളിൽ വിളക്ക് വയ്ക്കാൻ വേണ്ടി മാത്രമായി മറ്റ് ഇടം ഉണ്ടാകും..
അപ്പോൾ എന്തുതന്നെയായാലും വീടിൻറെ ഒരു പ്രത്യേക ഇടം എന്നു പറയുന്നത് വളരെയധികം ദൈവികമായ ഒരു സ്ഥാനമാണ് ഉള്ളത്.. കാരണം നിലവിളക്ക് കൊളുത്തി നമ്മൾ ആ ഒരു ഭാഗത്തെ ഇരുന്നിട്ടാണ് നമ്മുടെ ഇഷ്ട ദേവി ദേവന്മാരെ പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത്. ഇത്തരത്തിൽ ചെയ്യുന്നതു വഴി നമ്മുടെ കുടുംബത്തിലും ജീവിതത്തിലും ഈശ്വരനുഗ്രഹം വന്ന നിറയുകയും ഭഗവാന്റെ കൃപ കൊണ്ട് നമ്മുടെ ജീവിതം കൂടുതൽ നന്മയിലേക്ക് കൂടുതൽ ഉയർച്ചയിലേക്ക് പോകുകയും ചെയ്യുന്നു എന്നുള്ളതാണ്.. അപ്പോൾ നമ്മുടെ ഇത്തരത്തിലുള്ള പൂജാമുറിയിൽ ഈശ്വര സാന്നിധ്യം ഉണ്ട് നമ്മൾ ദിവസവും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് എന്തുതന്നെയായാലും നമ്മുടെ ആ ഒരു പ്രാർത്ഥനയുടെ ഫലം ആയിട്ട് ഈശ്വരന്റെ സാന്നിധ്യം വന്ന് നിറയുന്ന താണ്..
പക്ഷേ അത് എല്ലാ പൂജാമുറിയിലും എല്ലാ വ്യക്തികൾക്കും ഉണ്ടാവണമെന്നില്ല.. നമ്മുടെ പ്രാർത്ഥനയുടെ ആഴം അല്ലെങ്കിൽ നമ്മുടെ മനസ്സിൻറെ ഈശ്വരനുമായുള്ള സമർപ്പണം ഒക്കെ ആയിട്ട് ആയിരിക്കും ആ ഒരു ഈശ്വര സാന്നിധ്യം ഉണ്ടായിരിക്കുന്നത്.. ഈശ്വരന്റെ ആ ഒരു വരവ് നമ്മുടെ പൂജാമുറിയിൽ ഉണ്ടാകുന്നത്..
അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ മനസ്സിലാക്കാൻ നമ്മുടെ പൂജാമുറിയിൽ ആ ഒരു ഈശ്വര സാന്നിധ്യം ഉണ്ട് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഈശ്വരൻ നമ്മുടെ മുമ്പിൽ പ്രത്യക്ഷമായില്ലെങ്കിൽ പോലും ആ ഒരു പൂജാമുറിയിൽ ഭഗവാൻ സാന്നിധ്യം ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. അതിൽ ആദ്യത്തെ ഒരു ലക്ഷണം എന്ന് പറയുന്നത് നമ്മുടെ പ്രാർത്ഥിക്കുമ്പോൾ നമുക്ക് ഒരു പൂജാമുറിയിൽ നല്ല സുഗന്ധം അനുഭവപ്പെടും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….