ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ പരിചയത്തിൽ ഇപ്പോൾ ആരെ എടുത്തു നോക്കിയാലും എവിടെയെങ്കിലും ഒരു ക്യാൻസർ രോഗികളെ കാണാൻ കഴിയും.. ക്യാൻസർ വരുമ്പോൾ വളരെ കോമൺ ആയിട്ട് വരുന്നതാണ് നമ്മുടെ മുടി കൊഴിയുക അതുപോലെ കുറെ കീമോ ഉണ്ടാവും അതുപോലെ ട്രീറ്റ്മെന്റുകൾ.. കുറേ ദിവസത്തേക്ക് നമ്മുടെ ജോലികൾ നഷ്ടമാകും.. നമ്മുടെ പല പ്രയോറിറ്റിസ് മാറ്റി വച്ചിട്ട് നമ്മൾ ഇതിനെ കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്നു.. ഒരാൾ മാത്രമല്ല ആ ഒരു ആൾക്ക് വേണ്ടി കുടുംബമാണ് അഡ്ജസ്റ്റ് ചെയ്യുന്നത്..
അപ്പോൾ ഇത്തരത്തിൽ ഒരു രീതിയിലേക്ക് പോകുമ്പോൾ ചില ആളുകൾ പറയാറുണ്ട് ഈ പുകവലി കാരണമാണ് ഈ ഒരു പ്രശ്നമുണ്ടായത് അല്ലെങ്കിൽ മദ്യപാനം മൂലമാണ് ഈയൊരു പ്രശ്നം ഉണ്ടായത്.. അതുപോലെ ഒരുപാട് ഫാസ്റ്റ് ഫുഡുകൾ കഴിച്ചിട്ടാണ് ഉണ്ടായത് അങ്ങനെ പലപല കാരണങ്ങൾ കൊണ്ട് പറയാറുണ്ട്.. അങ്ങനെ രോഗങ്ങൾ വന്നു കഴിയുമ്പോൾ നമ്മൾ ഓരോ കാരണങ്ങൾ കൊണ്ടായിരിക്കും എന്ന് പറഞ്ഞ് ചിന്തിക്കുന്നത്..
ഒരുദാഹരണമായി പറയുകയാണ് നമ്മുടെ പുകവലി ശീലം കൊണ്ടാണ് ഒരു ലെൻങ്സ് ക്യാൻസർ ഉണ്ടാകുന്നത് എങ്കിൽ പുകവലിക്കാത്ത യാതൊരു ബന്ധവുമില്ലാത്ത ആളുകൾക്ക് വരെ ഈ അസുഖം വരുന്നുണ്ട്.. 100 പേർ പുകവലിച്ചാലും അതിൽ ഒരു പത്ത് പേർക്ക് മാത്രമായിരിക്കും ഈ ഒരു അസുഖം വരുന്നത്.. പക്ഷേ എന്നാലും നമ്മൾ കുറ്റം പറയുന്നത് പുകവലിക്ക് ആണ്.. അപ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്നു പറയുന്നത് നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ കാൻസർ കോശങ്ങളുണ്ട്.. അതെല്ലാം നമ്മൾ ജനിക്കുമ്പോൾ തൊട്ടേ ഉള്ള കാര്യങ്ങളാണ്..
ഈ കോശങ്ങളെ ഓങ്കോ ജീൻ എന്നാണ് പറയുന്നത്.. ഈ കോശങ്ങൾ നമ്മുടെ ഇമ്മ്യൂണിറ്റി സ്ട്രോങ്ങ് ആയതുകൊണ്ട് തന്നെ ഇതിനെ ഇങ്ങനെ പിടിച്ചു നിർത്തി കൺട്രോളിൽ നിൽക്കുന്ന ഒരു അവസ്ഥയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്.. പക്ഷേ ചില സാഹചര്യങ്ങളിൽ ഇമ്മ്യൂണിറ്റി വേരിയേഷൻസ് കൊണ്ട് അല്ലെങ്കിൽ പാരമ്പര്യ രീതികളിൽ പല വൈറസ് അല്ലെങ്കിൽ ബാക്ടീരിയകൾ അറ്റാക്ക് ചെയ്തതിന്റെ ഭാഗമായി അതുപോലെ സ്ട്രെസ്സ് റിലേറ്റഡ് ആയിട്ട് നമ്മുടെ ഇമ്മ്യൂണിറ്റിയിൽ വരുന്ന വേരിയേഷൻസിന്റെ ഭാഗമായിട്ട് ഈ ഒരു നമ്മുടെ ഇമ്മ്യൂണിറ്റി പവർ കുറച്ച് കുറയും ആ ഒരു സമയത്താണ് ഈ ഒരു ക്യാൻസർ കോശങ്ങൾ ആക്ടീവായി വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….