ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വയർ സംബന്ധമായ പ്രശ്നങ്ങൾ ഉദാഹരണമായി പറയുകയാണെങ്കിൽ വയറിലെ ഗ്യാസ് വന്ന് പറയുക.. അതുപോലെ വയറിൽ പുകച്ചിൽ എരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ.. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ഇതിനായിട്ട് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനും ശ്രദ്ധിക്കാനും കഴിയുക.. സാധാരണ ഗതിയില് ഒരു 100 ആളുകളെ എടുത്തു കഴിഞ്ഞാൽ അതിൽ ഒരു 50 ശതമാനം ആളുകളും നേരിടുന്ന പ്രശ്നങ്ങൾ ഇതൊക്കെ തന്നെയാണ്..
അതായത് പല ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് എന്തെങ്കിലും ഭക്ഷണം അകത്തേക്ക് ചെന്നാൽ ഉടനെ വയറിലെ ഗ്യാസ് നിറയുക അതുപോലെ എരിച്ചിൽ പുകച്ചിൽ കീഴ്വായു ശല്യം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്.. അതുപോലെതന്നെ വായില് അൾസർ വരുന്നത് അതുപോലെ വായനറ്റം തുടങ്ങിയ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഘട്ട് റിലേറ്റഡ് ആണ്.. ഗട്ട് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഇൻഡസ്റ്റൻ ആണ്.. അപ്പോൾ ഈയൊരു പ്രശ്നത്തിൽ നിന്നാണ് മറ്റു ഭൂരിഭാഗം പ്രശ്നങ്ങളും നമുക്ക് ഉണ്ടാവുന്നത്.. പലപ്പോഴും ഇതിൻറെ ഭാഗമായി വരുന്ന പല രോഗങ്ങൾക്കും നമ്മൾ പലതരം ട്രീറ്റ്മെന്റുകളാണ് എടുക്കുന്നത്.. പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ഇതിൽ ഈ രോഗങ്ങളുടെ എല്ലാം മൂല കാരണം എന്നു പറയുന്നത് ഇവിടെ നിന്നാണ് എന്നുള്ളതാണ്..
അതുപോലെ ആമവാതം എന്ന് പറയുന്ന പ്രശ്നം ഈ ഘട്ട് റിലേറ്റഡ് ആണ്.. അതുപോലെ സ്കിന്നിൽ വരുന്ന പലതരം പ്രശ്നങ്ങളും ഇൻഫെക്ഷനും ഒക്കെ ഈ ഒരു പ്രശ്നം കൊണ്ട് തന്നെയാണ്.. അതുപോലെതന്നെ ശരീരത്തിൽ വരുന്ന വെള്ളപാണ്ടുകൾ ഇതുമായി ബന്ധപ്പെട്ടതാണ്.. അതുപോലെതന്നെ തൈറോയ്ഡ് ഗ്ലാൻഡ് ഉണ്ടാകുന്ന നീർക്കെട്ടുകൾ ഒക്കെ ഇതുമായി ബന്ധപ്പെട്ടതാണ്.. ഇതിനെയെല്ലാം പൊതുവേ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്നാണ് പറയാറുള്ളത്..
അപ്പോൾ ഇത്തരം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ ഓരോരോ ഡോക്ടർമാരെ പോയി കണ്ട് ട്രീറ്റ്മെൻറ് എടുക്കുന്നു പക്ഷേ ഈയൊരു കാര്യം മനസ്സിലാക്കി നമ്മൾ ഇതിന് ട്രീറ്റ്മെൻറ് എടുത്താൽ ഈ എല്ലാ രോഗങ്ങളും മാറിക്കിട്ടും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….