ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം ഇപ്പോൾ ഏറ്റവും കൂടുതൽ ഡയബറ്റിസ് രോഗികളുള്ള ആളുകൾ നമ്മുടെ ഇന്ത്യയിലാണ് ഉള്ളത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.. അപ്പോൾ ഇത്തരം ഡയബറ്റീസ് രോഗികളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്തരക്കാർക്ക് വരുന്ന കാലുകളിലെ പ്രശ്നങ്ങൾ.. അതായത് 100 രോഗികളെ എടുത്തു കഴിഞ്ഞാൽ അതിൽ ഒരു 70% രോഗികൾക്കും ഈ ഒരു ഡയബറ്റിക് ഫൂട്ട് പ്രശ്നമുള്ളവരാണ്..
ഡയബറ്റിസ് ഉള്ള മിക്ക ആളുകൾക്കും കാലുകളിൽ മരവിപ്പ് അനുഭവപ്പെടാറുണ്ട്.. കാലുകളിൽ ഇത്തരത്തിൽ മരവിപ്പ് വരുമ്പോൾ നമ്മൾ സൂക്ഷിക്കുന്നത് കുറയും കാരണം അല്ലെങ്കിൽ ശ്രദ്ധിക്കുന്നത് പറയാം അതായത് വേദനകൾ ഇല്ലാത്തതുകൊണ്ട് തന്നെ നമ്മൾ അത് അധികം ശ്രദ്ധിക്കാറില്ല.. അതുപോലെതന്നെ ഇത്തരക്കാരിൽ കാലുകളിൽ വല്ല മുറിവുകളും വരുമ്പോൾ ചില ആളുകളിൽ അത് പെട്ടെന്ന് ഉണങ്ങും പക്ഷേ മറ്റു ചില ആളുകളിൽ ഉണങ്ങാറില്ല..
നമ്മുടെ കാലുകളിൽ ഇത്തരത്തിൽ നിൽക്കുന്ന ഉണങ്ങാത്ത മുറിവുകളാണ് നമുക്ക് പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്നത്.. ഇത് ഒരു വലിയ പ്രശ്നമായി മാറുന്നത് ഡയബറ്റിസ് രോഗികളിൽ കാലു മരവിച്ചു പോകുന്ന ആളുകൾക്കാണ് വരുന്നത്.. ആദ്യം അവരുടെ എല്ലാവരെയും പോലെ തന്നെ ഒരു നോർമൽ കാലുകൾ ആയിരുന്നു പക്ഷേ ഒരു ഡയബറ്റീസ് വന്നതിനുശേഷം കാലുകൾ ഒരു നീർക്കെട്ട് വന്ന അഥവാ ഒരു മന്ത് ബാധിച്ചത് പോലെ ആവാൻ തുടങ്ങും.. അതായത് കാലുകൾ വീർത്തു തുടങ്ങും.. പലപ്പോഴും നമ്മൾ ഡോക്ടറിന്റെ അടുത്ത് പോയാൽ അവര് പറയും ഷുഗർ ഉള്ള ആളുകൾക്ക് മിക്കവാറും കാണുന്നതാണ് അതുകൊണ്ട് തന്നെ ഷുഗർ കണ്ട്രോള് ചെയ്ത് നിർത്തിയാൽ മതി അതുപോലെ ഈ മരുന്നുകളും തുടർച്ചയായി കഴിച്ചാൽ ശരിയാകും എന്നാണ് പൊതുവേ പറയാറുള്ളത്..
അതുപോലെ ആ ഒരു അവസ്ഥയിലെ എക്സറേ എടുത്തു നോക്കിയാലും നമുക്ക് നോർമൽ ആയിട്ടുണ്ട് എന്നെ നമുക്ക് പറയാൻ കഴിയുള്ളൂ.. ഇത് നമ്മുടെ ശരീരത്തിൽ ഹാർട്ടറ്റാക്ക് വരുന്നത് പോലെ തന്നെ കാലുകളിൽ അറ്റാക്ക് കൂടും അപ്പോൾ അവരുടെ സമയത്ത് കാലുകൾ നല്ലപോലെ വീർക്കാൻ തുടങ്ങും.. ഈ ഒരു കാലുകളാണ് പിന്നീട് നമ്മുടെ ജീവിതത്തെ തന്നെ ബാധിക്കുന്നത്.. അത് ശരിയായി ട്രീറ്റ്മെൻറ് ചെയ്തില്ലെങ്കിൽ അത് നമ്മളെ വല്ലാതെ ഇട്ട് ബുദ്ധിമുട്ടിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….