ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഏറ്റവും കൂടുതൽ ഞാൻ ചികിത്സിക്കുന്ന ഒരു മേഖല എന്ന് പറയുന്നത് തൈറോയ്ഡ് ആണ് അതുകൊണ്ടുതന്നെ ഡയബറ്റിക് കോംപ്ലിക്കേഷൻസ് അതുപോലെ തന്നെ തൈറോയ്ഡ് കോംപ്ലിക്കേഷൻസ് അതുപോലെ വെരിക്കോസ് കോംപ്ലിക്കേഷൻസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. ഈ മൂന്ന് കണ്ടീഷൻ നിങ്ങളെ ബാധിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒട്ടുമിക്ക രോഗങ്ങളെല്ലാം വന്നു എന്നാണ് അതിനർത്ഥം കാരണം നിങ്ങൾക്ക് തൈറോയ്ഡ് കോംപ്ലിക്കേഷൻ വന്നു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലി ശരീരഭാരം നല്ലോണം വർദ്ധിക്കും..
അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് സ്കിൻ പ്രോബ്ലംസ് വരും അതുപോലെ ഹെയർ സംബന്ധമായി ഒരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവും.. അതുപോലെ നമ്മുടെ മൂഡ്സ് സ്വിങ്സ് ഉണ്ടാകും.. അതുപോലെതന്നെ ശരീരത്തിലെ ക്ഷീണം വിയർപ്പ് അതുപോലെ ശരീര വേദന തുടങ്ങി പ്രധാന ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവും.. ഇതുമൂലം തന്നെ നമ്മുടെ ഉറക്കം വരെ നമുക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ വയർ സംബന്ധമായി ഒരുപാട് ബുദ്ധിമുട്ടുകളും വരാം..
അതുപോലെ ഇനി ഡയബറ്റിക് കോംപ്ലിക്കേഷൻ ആണ് ബാധിച്ചത് എങ്കിൽ കൈകാലുകളിലെ രോമങ്ങൾ കൊഴിഞ്ഞുപോവുക അതുപോലെതന്നെ മരവിപ്പ് തരിപ്പ് വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെ നമ്മുടെ കണ്ണുകളെയും കാഴ്ച സംബന്ധമായി ബാധിക്കാം.. അതുപോലെതന്നെ ശരീരത്തിൽ ബ്ലോക്കുകൾ വരാൻ സാധ്യതയുണ്ട്.. കൊളസ്ട്രോൾ ലെവൽ കൂടുന്നതുപോലെ ബ്ലഡ് പ്രഷർ കൂടും അറ്റാക്ക് സാധ്യതകൾ വർദ്ധിക്കും തുടങ്ങിയവയെല്ലാം.
ഈ ഒരു ഡയബറ്റിക് കോംപ്ലിക്കേഷൻ വരുന്നതുകൊണ്ട് നമുക്ക് ശരീരത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ഇനി വെരിക്കോസ് കോംപ്ലിക്കേഷൻസ് ആണ് ഉണ്ടാകുന്നത് എങ്കിൽ ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം വെരിക്കോസ് വ്രണങ്ങൾ തന്നെയാണ്.. അതായത് ഈ ഒരു അസുഖത്തിന് ഇന്ന് വരെ ഒരു ബെറ്റർ ആയിട്ടുള്ള മെഡിസിൻ കണ്ടുപിടിച്ചിട്ടില്ല.. വെരിക്കോസ് വെയിൻ എന്നുപറയുമ്പോൾ കാലുകളിലെ ഞരമ്പുകൾ തടിച്ചു വരുന്ന ഒരു അവസ്ഥയാണ്.. അത് പിന്നീട് കളർ ചേഞ്ച് ഉണ്ടായി അവിടെ ആകെ ചൊറിച്ചിൽ വന്ന് പൊട്ടി വ്രണങ്ങളായി മാറുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…