ആരെങ്കിലും നമുക്കെതിരെ വല്ല ദുഷ്ട പ്രവർത്തികളും ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെ കണ്ടെത്താം..

നമ്മുടെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ട് നല്ല പോലെ അധ്വാനിച്ച് നമ്മുടെ ജീവിതം ഒന്ന് ഉയർത്തിക്കൊണ്ടുവരുന്ന സമയത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൂടോത്രം അല്ലെങ്കിൽ മന്ത്രവാദം തുടങ്ങി അത്തരത്തിലുള്ള ദുഷ്ട പ്രവർത്തികൾ ആരെങ്കിലും നമുക്ക് എതിരായിട്ട് ചെയ്യപ്പെടുക എന്ന് പറയുന്നത്.. ഇതിനുപിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ആ വ്യക്തിക്ക് നമുക്കുള്ള അസൂയ അല്ലെങ്കിൽ വിദ്വേഷം അതല്ലെങ്കിൽ ആ വ്യക്തിക്ക് അവരെക്കാൾ കൂടുതലായി നമ്മൾ ഉയർന്നു പോകരുത് എന്നുള്ള ചിന്തയോ അതല്ലെങ്കിൽ അവർക്ക് നമ്മുടെ വളർച്ച ഒരു ഭീഷണി ആയേക്കാം എന്നിങ്ങനെയുള്ള ഭയമായിരിക്കാം ചിലപ്പോൾ ഇത്തരത്തിൽ ചെയ്യാൻ കാരണം..

പലപ്പോഴും നമ്മുടെ കുടുംബത്തിൽ നിന്ന് തന്നെ കുടുംബം എന്ന് പറയുമ്പോൾ നമ്മുടെ ബന്ധുക്കളിൽ നിന്ന് തന്നെ അതുപോലെ ചില സമയത്ത് നമ്മൾ നമ്മുടെ സുഹൃത്തുക്കളാണ് എന്ന് വിചാരിക്കുന്നവരുടെ ഇടയിൽ നിന്ന് തന്നെ അതുപോലെ നമ്മൾ തൊഴിൽ ചെയ്യുന്ന ഇടങ്ങളിൽ നമ്മുടെ കൂടെയുള്ളവരിൽ നിന്ന് അങ്ങനെ പലതരത്തിലുള്ള ആളുകളിൽ നിന്ന് നമുക്ക് ഇത്തരത്തിലുള്ള പ്രവർത്തികൾ ഏൽക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ദുഷ്ട പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ നടന്നു കഴിഞ്ഞാൽ അല്ലെങ്കിൽ ബാധിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലും അതുപോലെ നമ്മുടെ ശരീരത്തിലും എല്ലാം പലതരത്തിലുള്ള കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും മനസ്സിലാക്കണം നിങ്ങൾക്ക് എതിരെ ആരോ കൂടോത്രം അല്ലെങ്കിൽ മന്ത്രവാദം ചെയ്തിട്ടുണ്ട് അത് നിങ്ങളെ ബാധിച്ചിട്ടുണ്ട് എന്നുള്ളത്.. അപ്പോൾ അത്തരത്തിലുള്ള സൂചനകൾ അല്ലെങ്കിൽ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ നമ്മൾ എന്താണ് ഉടനടി ചെയ്യേണ്ടത്.. എന്തൊക്കെയാണ് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ സ്വയം ഇതിനായി ചെയ്യാൻ കഴിയുക എന്തൊക്കെയാണ് ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..

അപ്പോൾ ആദ്യം തന്നെ നമുക്ക് മനസ്സിലാക്കാം ഇത്തരത്തിൽ ഉണ്ടെങ്കിൽ നമുക്ക് എന്തൊക്കെ തരത്തിലുള്ള സൂചനകളാണ് ലഭിക്കുന്നത്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ കുടുംബത്തിൽ അകാലമായ കലഹങ്ങൾ പൊട്ടിപ്പുറപ്പെടും എന്നുള്ളതാണ്.. കലഹങ്ങൾ എന്ന് പറയുമ്പോൾ നമുക്ക് പ്രത്യേകിച്ച് വഴക്കിടാൻ ഒരു കാരണം ഇല്ലെങ്കിൽ പോലും ചെറിയ കാര്യങ്ങൾക്ക് പോലും വളരെ പെട്ടെന്ന് വഴക്കിട്ട് അത് വലുതാക്കുക.. അതായത് കുടുംബ അന്തരീക്ഷം മുഴുവൻ ഒരു കലഹമായമായിത്തീരുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *