ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് കുടവയറും അതുപോലെതന്നെ അമിതവണ്ണം എന്നൊക്കെ പറയുന്നത്.. ഈ അവസ്ഥ കേവലം ആളുകളിലെ ഒരു സൗന്ദര്യ പ്രശ്നം മാത്രം അല്ല.. പലവിധ മാരക രോഗങ്ങൾ ആയ അതായത് പ്രമേഹം പ്രഷർ ക്യാൻസർ രോഗങ്ങൾ തുടങ്ങി ഒട്ടുമിക്ക രോഗങ്ങളുടെയും തുടക്കം ഇതിൽനിന്നാണ് എന്നു തന്നെ നമുക്ക് പറയാൻ കഴിയും.. ശരീരത്തിൽ അമിതമായ അടിഞ്ഞുകൂടുന്ന കൊഴുപ്പുകളിൽ നിന്നാണ് മിക്ക രോഗങ്ങളും ഉണ്ടാകുന്നത്..
ഇത്തരം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം പലവിധത്തിലുള്ള ബുദ്ധിമുട്ടലുകളും മറ്റ് അസ്വസ്ഥതകളും അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ ധാരാളം ഉണ്ട്.. പല ആളുകൾക്കും ഈ ഒരു ശരീരത്തിൽ അടഞ്ഞുകൂടുന്ന കൊഴുപ്പുകളുടെ ഒരു ഭാഗമാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് എന്ന് പോലും പലർക്കും മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.. അപ്പോൾ ഒരു കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത് എങ്ങനെയാണ് മറ്റ് മാരകരോഗങ്ങൾക്ക് കാരണമാകുന്നത് എന്നും..
ഇത്തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കണ്ടെത്താനും അതുവഴി ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യം വർദ്ധിപ്പിക്കാനും അതുപോലെ പ്രമേഹം പ്രഷർ കൊളസ്ട്രോള് ക്യാൻസർ രോഗങ്ങൾ വന്ധ്യത തുടങ്ങിയ രോഗങ്ങളിൽ നിന്നെല്ലാം രക്ഷനേടാനും നമുക്ക് എങ്ങനെ സാധിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മുടെ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ആണ് നമ്മൾ ദുർമേദസ് എന്ന് പറയുന്നത്..
അമിതമായ കൊഴുപ്പ് അതുപോലെതന്നെ കൊഴുപ്പിന്റെ ഘടനയിൽ ഉണ്ടായ വ്യതിയാനങ്ങൾ മൂലം ശരീരത്തിന്റെ പ്രതിരോധശേഷിയിലും അതുപോലെ ഹോർമോണുകളുടെ പ്രവർത്തനത്തിലും ഉണ്ടാകുന്ന അസന്ധിതാവസ്ഥകളിൽ നിന്നാണ് ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളുടെയും തുടക്കം എന്ന് തന്നെ നമുക്ക് പറയാൻ കഴിയും.. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനേക്കാൾ അപകടകാരിയാണ് കൊഴുപ്പിന്റെ ഘടനയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും.. ശരീരത്തിൽ ആകമാനം വർദ്ധിച്ചു കിടക്കുന്ന എൻഡോക്രൈം ഗ്രന്ഥിയുടെ ഭാഗമാണ് കൊഴുപ്പ് കോശങ്ങൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..