നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണ്.. നമ്മളെ ഒരുപക്ഷേ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് തന്നെ നമ്മുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ തന്നെയാണ്.. നമ്മുടെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടാൻ ആയിട്ട് നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു പ്രാർത്ഥന രീതി അല്ലെങ്കിൽ ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്ന വ്യക്തികളാണ്.. നമ്മൾ നമുക്ക് ഏറെ പ്രിയപ്പെട്ട ദേവി ദേവൻറെ അല്ലെങ്കിൽ കുടുംബ ദേവൻറെ അല്ലെങ്കിൽ ദേവിയുടെ അല്ലെങ്കിൽ നമുക്ക് ഏറെ ഇഷ്ടപ്പെട്ട അല്ലെങ്കിൽ പ്രിയപ്പെട്ട ദേവസംഗൽഭം ഏതാണ് ആ ദേവിയുടെ അല്ലെങ്കിൽ ദേവൻറെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ എല്ലാവരും..
നമ്മൾ ക്ഷേത്രങ്ങളിൽ എല്ലാം പോകുമ്പോൾ നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്ക് മുൻപിൽ ആയിട്ട് ആ ദേവിയുടെ അല്ലെങ്കിൽ ദേവൻറെ വാഹനം ആ ഒരു പ്രതിഷ്ഠയും ഉണ്ടായിരിക്കും.. ഉദാഹരണത്തിന് നിങ്ങൾ ശിവക്ഷേത്രങ്ങളിലാണ് പോകുന്നത് എങ്കിൽ ശിവൻറെ മുൻപിൽ നമുക്ക് നന്ദിയെ കാണാൻ കഴിയും.. അതുപോലെ നമ്മൾ മഹാവിഷ്ണു ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ നമുക്ക് ഗരുഡനെ കാണാൻ കഴിയുന്നതാണ്.. അതേസമയം നമ്മൾ മുരുക ക്ഷേത്രങ്ങളിൽ പോകുകയാണെങ്കിൽ മയിൽ വാഹനം കാണാൻ സാധിക്കും.. ഗണപതി ക്ഷേത്രങ്ങളിൽ എലിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാൻ സാധിക്കും.. അങ്ങനെ പലതരത്തിലുള്ള പ്രതിഷ്ഠകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്..
അപ്പോൾ ഈ ഒരു ദേവി ദേവന്മാരോട് ഒപ്പം തന്നെ അവർക്ക് അഭിമുഖമായി ഇത്തരത്തിൽ വാഹനങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കാറുണ്ട്.. പലപ്പോഴും പലരും ഇതിനെ അവഗണിച്ച് വരാറാണ് കണ്ടിട്ടുള്ളത്.. നമ്മൾ പ്രധാനപ്പെട്ട ദേവിയെ അല്ലെങ്കിൽ ദേവനെ പ്രാർത്ഥിക്കുന്ന അതിനോടൊപ്പം തന്നെ ഈയൊരു പ്രതിഷ്ഠയെയും പ്രാർത്ഥിക്കണം.. അപ്പോൾ നിങ്ങളിൽ അത്തരത്തിൽ പ്രാർത്ഥിക്കുന്നവർ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് തന്നെയാണ് ഏറെ ഗുണം ചെയ്യുന്നത്.. അപ്പോൾ നമ്മൾ ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുമ്പോൾ നന്ധിയെ തീർച്ചയായും പ്രാർത്ഥിക്കണം..
എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത്.. ആദ്യം മനസ്സിലാക്കേണ്ടത് ഈ ഒരു ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ച് മന്ത്രമോ മറ്റ് കാര്യങ്ങളും ഒന്നും ആവശ്യമില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….