കാൽമുട്ടിലെ വേദനകൾക്കുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശരീരത്തിൻറെ ഉള്ളിൽ ഫൈബറുകൾ കൂടിച്ചേർന്ന് ഉണ്ടാകുന്ന ഒരു സ്ട്രക്ചർ ആണ് ലിഗമെന്റുകൾ എന്ന് പറയുന്നത്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് മുട്ടിൽ ഉണ്ടാകുന്ന നാലു ലിഗമെന്റുകളെ കുറിച്ചും അതിനുവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ്.. പ്രധാനമായും നാല് ലിഗമെന്റുകൾ ആണ് വരുന്നത്..

ഈ നാല് ലിഗമെന്റുകൾക്ക് പുറമെ ഒരു ഫൈബ്രോകാർട്ടിലേജ് സ്ട്രക്ചർ മുട്ടിൽ സ്ഥിതിചെയ്യുന്ന അതിനെ മിനിസ്ക്കൽ എന്നാണ് പറയുന്നത്.. ഈ മിനിസ്ക്കൽ ഒരു ഫൈബ്രോ മെറ്റീരിയൽ ആണ്.. ഇത് തുടയിൽ ആയ ഫീമറിൽ നിന്ന് അടിയിലെ ടിബിയ എന്ന ബോണിലേക്ക് വരുന്ന പ്രെഷറിന് മാനേജ് ചെയ്ത് ബോണിന് വരുന്ന ആഘാതത്തെ വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുന്നു.. ഈ സ്ട്രക്ച്ചറുകൾ കൂടിച്ചേർന്നു കൊണ്ടാണ് നമ്മുടെ മുട്ടിനെ കൂടുതൽ സ്റ്റബിലിറ്റിക്ക് വേണ്ടി ഹെൽപ്പ് ചെയ്യുന്നത്..

ഈ ലിഗമെന്റുകളാണ് നമ്മുടെ രണ്ട് എല്ലുകളെ തമ്മിൽ കണക്ട് ചെയ്യുന്നത്.. ആ എല്ലുകളുടെ പരിപൂർണ്ണ ശക്തിക്ക് വേണ്ടി അല്ലെങ്കിൽ ഫംഗ്ഷനിംഗ് വേണ്ടി ഹെൽപ്പ് ചെയ്യുന്നത് ഈ ലിഗമെന്റുകളാണ്.. ഇതിനു വരുന്ന പ്രധാനപ്പെട്ട ആഘാതങ്ങൾ എന്നു പറയുന്നത് പലപ്പോഴും നമ്മുടെ ജീവിതരീതിയെ തന്നെ വളരെ സാരമായി ബാധിക്കാറുണ്ട്.. അതായത് നടക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ സ്റ്റെപ്പുകൾ കയറാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.. കൂടുതലായി ഇത് കാണുന്നത് ചെറുപ്പക്കാരിൽ സ്പോർട്സ് സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ആക്സിഡൻറ് സംഭവിക്കുമ്പോഴാണ്..

അപ്പോൾ ഏത് രീതിയിലാണ് ഈ ഒരു ഇഞ്ചുറി പറ്റുന്നത് അതായത് പ്രധാനമായും രണ്ട് രീതിയിലാണ് ഉള്ളത് ഒന്നാമത്തെ അക്യൂട്ട് ഇഞ്ചുറി അതായത് പെട്ടെന്ന് സംഭവിക്കുന്നവർ ഉദാഹരണമായി പറയുകയാണെങ്കിൽ സ്പോർട്സ് സംബന്ധമായ ഇഞ്ചുറി അല്ലെങ്കിൽ ആക്സിഡൻറ് എന്നിവ.. രണ്ടാമതായിട്ട് ക്രോണിക് ഇഞ്ചുറി ആണ്.. അതൊരു താമസമെടുത്ത് വരുന്നതാണ് അതായത് കാലഘട്ടങ്ങൾ ആയിട്ട് ഉള്ള ഒരു പ്രശ്നം.. അതായത് പ്രായമായ ആളുകൾ അല്ലെങ്കിൽ വെയിറ്റ് കൂടിയ ആളുകൾക്കൊക്കെ കാലിൽ മുട്ടിന് ഒരു ബെന്റ് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *