വീട്ടിലേക്ക് വേലക്കാരിയായി വന്ന സ്ത്രീയോട് മോശമായി പെരുമാറിയ ചെറുപ്പക്കാരന് സംഭവിച്ചത്…

ചേട്ടാ ഒരു 30 അല്ലെങ്കിൽ 35 വയസ്സ് പ്രായമുള്ള സ്ത്രീകൾ മതി കേട്ടോ.. ഹ എനിക്കറിയാം കഴിഞ്ഞതവണയും അതുപോലെയുള്ള ഒന്നിനെ ആണല്ലോ കൊണ്ടുവന്നത്.. എന്നിട്ട് എന്തായി.. അത് പിന്നെ അവർക്ക് അത്ര വൃത്തിയില്ല.. അവർ എന്നെ വിളിച്ചിരുന്നു.. എന്തായാലും ഞാൻ നോക്കട്ടെ. അതും പറഞ്ഞുകൊണ്ട് ഗോപാലേട്ടൻ തല ചൊറിഞ്ഞുകൊണ്ട് മുഖത്തുനോക്കി ചിരിച്ചു.. പൈസയ്ക്കാണ് ആ ചിരി എന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഗിരി പോക്കറ്റിൽ നിന്ന് പൈസ എടുത്ത് അയാളുടെ പോക്കറ്റിലേക്ക് ഇട്ടുകൊടുത്തു.. ചേട്ടാ ഒരുപാട് വൈകിക്കാതെ തന്നെ ആളെ കണ്ടുപിടിക്കണം..

ഗോപാലേട്ടൻ തലയാട്ടിക്കൊണ്ട് വിനയപൂർവ്വം നിന്നപ്പോൾ ഗിരി തിരികെ വീട്ടിലേക്ക് പോയി.. അന്ന് വൈകുന്നേരം തന്നെ ഗോപാലേട്ടൻ പുതിയ വേലക്കാരിയും നാളെ വരും എന്ന് പറഞ്ഞപ്പോൾ ഗിരിക്ക് വളരെയധികം സന്തോഷമായി.. ഗിരിയുടെ മനസ്സിൽ വേലക്കാരി എന്നു പറഞ്ഞാൽ ചില സിനിമകളിലെ പോലെ പ്രേക്ഷകർക്ക് കൂടുതലാനന്ദം പകരാൻ ഇടയ്ക്ക് വന്നു പോകുന്ന ചേച്ചിമാരെ പോലെയാണ്.. അതുകൊണ്ടുതന്നെ ഒരുപാട് പേര് വന്നിരുന്നു എങ്കിലും ഒരാഴ്ചയിൽ കൂടുതൽ ആരും തന്നെ ആ വീട്ടിൽ നിൽക്കാറില്ല അതാണ് പതിവ്.. അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും ഒരുപാട് നേരം കിടന്നിട്ടും ഗിരിക്ക് ഉറക്കം വന്നില്ല.. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഗിരി എഴുന്നേറ്റു.. സിറ്റൗട്ടിൽ ഇറങ്ങിയിരുന്നു കൊണ്ട് വഴിയിലേക്ക് നോക്കി നിന്നു..

കയ്യിൽ ഒരു പത്രം ഉണ്ടെങ്കിലും ഗിരിയുടെ മനസ്സ് നിറയെ വരാൻ ഇരിക്കുന്ന വേലക്കാരിയെ കുറിച്ച് ആയിരുന്നു.. ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഗിരി പത്രത്തിൽ നിന്ന് കണ്ണെടുത്ത് തല അല്പം ഉയർത്തി നോക്കി ഒരു സ്ത്രീ കടന്നുവരുന്നത് കണ്ടപ്പോൾ ഗിരി വീണ്ടും പത്രത്തിലേക്ക് തല കുമ്പിട്ട് ഇരുന്നു.. സർ.. ആ സ്ത്രീയുടെ ശബ്ദം കേട്ടപ്പോൾ അല്പം ഗൗരവത്തോടെ ആരാണ് എന്ന ഭാവത്തിൽ ഗിരി പെട്ടെന്ന് തല ഉയർത്തി നോക്കി..

ഗോപാലേട്ടൻ പറഞ്ഞിട്ട് വന്നതാണ് എന്ന ആ സ്ത്രീ വളരെ സൗമ്യമായി പറഞ്ഞു.. എന്നെ വിളിച്ചിരുന്നു.. ഞാൻ കുറച്ചുകൂടി പ്രായമുള്ള ഒരു സ്ത്രീയെയാണ് ഉദ്ദേശിച്ചത് ഗിരി അത് വളരെ ഗൗരവത്തോടുകൂടി പറയുമ്പോഴും മനസ്സുകൊണ്ട് ഗോപാലേട്ടനോട് നന്ദി പറയുകയായിരുന്നു.. എന്താണ് പേര് എന്ന് ഗൗരവത്തോടുകൂടി തന്നെ അയാൾ അവളോട് ചോദിച്ചു.. മാലിനി എന്നവൾ ഉത്തരം പറഞ്ഞു.. ശമ്പളത്തിന്റെ കാര്യമൊക്കെ ഗോപാലേട്ടൻ പറഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ.. അവൾ തലയാട്ടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *