ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മളെല്ലാവരും തന്നെ പൊതുവേ ഈ കാലഘട്ടത്തിൽ വളരെ ആരോഗ്യകരമായി ഉള്ള കാര്യങ്ങൾ ചിന്തിക്കുന്ന ആളുകളാണ് അഥവാ ഹെൽത്ത് കോൺഷ്യസ് ആണ് എന്ന് പറയാം.. അതുപോലെതന്നെ നമ്മളിൽ പല ആളുകളും കൂടുതൽ ബ്യൂട്ടി കോൺഷ്യസ് ആണ്.. സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ഒരു കാലഘട്ടമാണ് കൂടിയാണ് ഇത്.. ഒരുപക്ഷേ നമ്മൾ മനുഷ്യൻറെ കോൺഫിഡൻസ് ആ ഒരു കോൺഫിഡൻസിനെ വളരെയധികം വർദ്ധിപ്പിക്കാൻ വേണ്ടി നമ്മുടെ സൗന്ദര്യം എന്നുള്ള ഒരു മാനസികപരമായിട്ടുള്ള അവസ്ഥകൾ പോലും നമ്മളെ സഹായിക്കാറുണ്ട്..
അതുകൊണ്ടുതന്നെ പലരിലും നമ്മുടെ സ്കിന്നിൽ വരുന്ന ചില നിറവ്യത്യാസങ്ങൾ പോലും അഥവാ പിഗ്മെന്റേഷൻസ് നമ്മളെ വളരെ മാനസികപരമായി വളരെയധികം അലട്ടാറുണ്ട്. പിഗ്മെന്റേഷൻ ശരീരത്തിൻറെ ഏത് ഭാഗത്ത് വേണമെങ്കിലും വരാം.. പക്ഷേ ഇത് നമ്മുടെ മുഖത്ത് വരുമ്പോഴാണ് നമ്മൾ ഇത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കാറുള്ളത്.. കാരണം നേരത്തെ പറഞ്ഞതുപോലെ പല ആളുകളെയും അഭിമുഖീകരിക്കാനുള്ള പ്രശ്നം പലർക്കും ഈ കാലഘട്ടത്തിൽ തോന്നാറുണ്ട്.. സാധാരണയായി കൗമാരപ്രായക്കാരായ കുട്ടികളിലാണ് ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത്..
പ്രത്യേകിച്ച് സ്ത്രീകളിൽ കണ്ടു വരാറുണ്ട്.. അതേപോലെതന്നെ മെനോപോസൽ കഴിഞ്ഞ സ്ത്രീകളിലെ അതായത് 40 വയസ്സുകൾ കഴിഞ്ഞ് ഉള്ള സ്ത്രീകളിൽ മുഖത്തെ ഇതുപോലുള്ള നിറവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.. ഈ ഒരു പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് മുഖക്കുരു തന്നെയാണ്.. പലപ്പോഴും കൗമാരക്കാരായ ആളുകളിൽ വരുന്ന ഈ ഒരു മുഖക്കുരു ചില ആളുകൾ അത് പൊട്ടിക്കും മറ്റു ചിലർ പൊട്ടിക്കാറില്ല.. ചില ആളുകൾ പറയാറുണ്ട് ഇത് പൊട്ടിക്കുമ്പോഴാണ് ഈ പറയുന്ന പിഗ്മെന്റേഷൻ കൂടുതൽ വരുന്നത്. പൊട്ടിക്കാതെ ഇരുന്നാൽ യാതൊരു കുഴപ്പവും ഉണ്ടാവില്ല..
ഇത് എത്രത്തോളം ശരിയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. പക്ഷേ എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ വരുന്നത്.. ഇത്തരം പ്രശ്നങ്ങൾ പൊതുവെ മുഖത്ത് വരുമ്പോൾ നമ്മൾ പരസ്യങ്ങളിൽ കാണുന്ന പലതരം വസ്തുക്കളും വാങ്ങി ഉപയോഗിക്കാറുണ്ട്.. പലപ്പോഴും സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി നമ്മൾ നമ്മുടെ മുഖത്തും ശരീരത്തും കൂടുതൽ അപ്ലൈ ചെയ്യാറുണ്ട്.. പക്ഷേ കൂടുതൽ പേർക്കും ഇതുമൂലം യാതൊരു വ്യത്യാസങ്ങളും ഉണ്ടാകാറില്ല എന്നുള്ളതാണ് വാസ്തവം.. ഒരുപക്ഷേ ചുരുക്കം ചില ആളുകളിൽ ഇത്തിരി വ്യത്യാസം വരുന്നതും അത് പിന്നീട് വീണ്ടും പഴയപോലെ ആവുന്നതും കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….