December 11, 2023

ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന സമയത്തും മനസ്സ് വല്ലാതെ വിഷമിക്കുമ്പോഴും കൃഷ്ണനാമം ജപിക്കുക മാറ്റം കണ്ടറിയാം..

മഹാവിഷ്ണു ഭഗവാൻറെ ഏറ്റവും വലിയ ഒരു അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.. ലോകജന പാലകനാണ് ഭഗവാൻ.. തൻറെ ഭക്തരെ എല്ലാം കണ്ണുകളിലെ കൃഷ്ണമണിപോലെ കാത്ത് സംരക്ഷിക്കുന്നവനാണ്.. നമ്മുടെ ലോകത്തിൻറെ സർവ്വനാഥനാണ് ഭഗവാൻ ശ്രീകൃഷ്ണൻ.. തന്നെ ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാതെ അനുഗ്രഹിക്കുന്ന ദേവനാണ്.. എത്ര ജീവിതത്തിലെ മോശമായ അവസ്ഥയിലും മനസ്സുരുകി വിളിച്ചാൽ എത്ര കഷ്ടപ്പാടുകളിൽ മുങ്ങിത്താഴുമ്പോഴും വിളിച്ചാൽ തൻറെ ഭക്തരെ കാത്തു രക്ഷിക്കുന്ന ഭഗവാനാണ്.. ചിലപ്പോൾ പ്രത്യക്ഷത്തിൽ പോലും വന്ന ഭഗവാൻ നമ്മളെ സഹായിക്കാറുണ്ട്..

   

ഒരുപാട് പേർക്ക് അതിന്റെ അനുഭവം ഉണ്ടാവും.. ചിലപ്പോൾ സ്വന്തം രൂപത്തിൽ അല്ലെങ്കിൽ പല വ്യക്തികളുടെയും രൂപത്തിൽ വന്ന് പലപ്പോഴും നമ്മളെ സഹായിക്കുകയും സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യാറുണ്ട്.. നമ്മുടെ ജീവിതത്തിന്റെ പല സങ്കടം ഘട്ടങ്ങളിലും നമ്മളെ സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നുപറയുന്നതു.. ഈ വീഡിയോ കാണുന്ന പല ആളുകൾക്കും ഭഗവാൻറെ അത്തരത്തിലുള്ള ലീലകൾ കണ്ടിട്ടുണ്ടാവാം.. നമ്മുടെ മനസ്സ് വല്ലാതെ നോവുന്ന സമയത്ത് കൃഷ്ണനാമം ജപിച്ചാൽ ഭഗവാൻ ആ നിമിഷം തന്നെ നമ്മുടെ മനസ്സ് ശാന്തമാക്കും..

നമ്മുടെ ജീവിതത്തിലെ ഏത് അവസ്ഥയിലാണെങ്കിലും ജോലിയുടെ കഷ്ടപ്പാടുകൾ അല്ലെങ്കിൽ സ്ട്രെസ്സ് നിറഞ്ഞ ഒരു ലൈഫ് ആണെങ്കിൽ പോലും ആ ഒരു നിമിഷത്തിൽ ഭഗവാൻറെ നാമം ഉച്ചരിച്ചാൽ ഭഗവാൻ വളരെ നിഷ്പ്രയാസം കൊണ്ട് തന്നെ അത്തരം ബുദ്ധിമുട്ടുകൾ എല്ലാം തീർത്തു തരുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.. നമ്മുടെ ജീവിതത്തിൽ ചില സമയങ്ങളിൽ എന്തെന്നില്ലാത്ത ഭയം അനുഭവപ്പെടുന്ന സമയത്ത് കൃഷ്ണൻറെ നാമം ഒന്നു ജപിച്ചാൽ മതിയാവും..

ആ സമയത്ത് ഭഗവാൻ വന്നാൽ നമുക്ക് കൂടുതൽ സമാധാനവും കൂടുതൽ ധൈര്യവും പകർന്നു തരും എന്നുള്ളതാണ്.. നമ്മുടെ ചുറ്റും ഒരുപാട് പേര് ഉണ്ടെങ്കിൽ പോലും ചില സമയങ്ങളിൽ നമ്മൾ കൂടുതൽ ഒറ്റപ്പെട്ടു പോയതുപോലെ തോന്നാറുണ്ട്.. ഈ വീഡിയോ കാണുന്ന പലർക്കും അവരുടെ ജീവിതത്തിൽ ഈ ഒരു അവസ്ഥ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടാകും.. നമുക്ക് ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഉണ്ടെങ്കിലും ചില സമയങ്ങളിൽ നമ്മൾ എന്നും ഒറ്റയ്ക്ക് തന്നെയാണ്.. അപ്പോൾ അത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കൃഷ്ണനാമം ഒന്ന് ജപിച്ചാൽ ഭഗവാൻ നമ്മുടെ കൂടെ വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *